Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മലയാളികളടക്കം ആയിരങ്ങളെ ബാധിക്കും; യാത്രാവിലക്കുമായി അമേരിക്കയും സൗദിയും കുവൈറ്റും

കൊറോണ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുകയും 39 പേര്‍ മരണമടയുകയും ചെയ്ത സാഹചര്യത്തില്‍, ബ്രിട്ടന്‍ ഒഴികെ മറ്റുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്കുള്ള യാത്രകളും അമേരിക്കയില്‍ നിന്ന് ഇവിടങ്ങളിലേക്കുള്ള യാത്രകളും ട്രംപ് ഭരണകൂടം വിലക്കി. ഒരു മാസത്തേക്കാണ് നിരോധനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2020, 10:33 am IST
inWorld

യൂറോപ്പില്‍ നിന്നുള്ള യാത്രകള്‍  അമേരിക്ക നിരോധിച്ചു, ബ്രിട്ടന് ബാധകമല്ല

വാഷിങ്ടണ്‍: വിവിധരാജ്യങ്ങള്‍ യാത്രകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചു. ഇതോടെ ഇതര രാജ്യങ്ങളില്‍ കുടുങ്ങിയ ആയിരങ്ങളാണ് സ്വന്തം നാട്ടില്‍ മടങ്ങിയെത്താന്‍ കഴിയാത്ത അവസ്ഥയിലായത്. മലയാളികള്‍ അടക്കം ആയിരക്കണക്കിന് ഇന്ത്യക്കാരും പലയിടങ്ങളില്‍, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലും ഇറ്റലിയിലും ഇറാനിലും, മറ്റും കുടുങ്ങിയിട്ടുണ്ട്.

കൊറോണ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുകയും 39 പേര്‍  മരണമടയുകയും ചെയ്ത സാഹചര്യത്തില്‍, ബ്രിട്ടന്‍ ഒഴികെ മറ്റുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്കുള്ള യാത്രകളും അമേരിക്കയില്‍ നിന്ന് ഇവിടങ്ങളിലേക്കുള്ള യാത്രകളും ട്രംപ്  ഭരണകൂടം വിലക്കി. ഒരു മാസത്തേക്കാണ് നിരോധനം. ചൈനയ്‌ക്കെതിരെ ചില നടപടികള്‍ എടുത്തിരുന്നു. യൂറോപ്പിനെതിരെയും നടപടി ആവശ്യമായി വന്നു, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  രാജ്യത്തോടു ചെയ്ത പ്രസംഗത്തില്‍ പറഞ്ഞു. 30 ദിവസത്തിനു ശേഷം സാഹചര്യം വിലയിരുത്തി അടുത്ത നടപടി കൈക്കൊള്ളും.

കൊറോണ ബാധമൂലമുണ്ടായ പ്രതിസന്ധി മറികടക്കാന്‍ വ്യക്തികളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും നികുതി അടവ് മൂന്നു മാസത്തേക്ക്  മാറ്റിയിട്ടുണ്ട്.

39 രാജ്യങ്ങളിലേക്കുള്ള യാത്ര സൗദി അറേബ്യയും വിലക്കി

റിയാദ്: ഇന്ത്യയടക്കം 39 രാജ്യങ്ങളിലേക്കുള്ള യാത്ര സൗദി അറേബ്യ താത്ക്കാലികമായി വിലക്കി. ഇന്ത്യ, യൂറോപ്യന്‍ യൂണിയന്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക, സ്വിറ്റ്‌സര്‍ലന്‍ഡ്, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്ക് വിലക്കുണ്ട്. ഈ രാജ്യങ്ങളിലേക്കും അവിടങ്ങളില്‍ നിന്ന് തിരിച്ചുള്ള വിമാനങ്ങള്‍ക്കുമാണ് നിരോധനം. അയല്‍രാജ്യങ്ങളിലേക്കുള്ള വാഹനഗതാഗതവും തത്ക്കാലം തടഞ്ഞിട്ടുണ്ട്.

കുവൈറ്റ് രണ്ടാഴ്ചത്തേക്ക് തങ്ങളുടെ അന്താരാഷ്‌ട്ര വിമാനത്താവളം അടച്ചു. ഇന്നു മുതല്‍ മാര്‍ച്ച് 26 വരെയാണ് കുവൈറ്റ് സിറ്റി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അടച്ചത്. ജീവനക്കാര്‍ക്ക് രണ്ടാഴ്ച അവധിയും പ്രഖ്യാപിച്ചു. 72 പേര്‍ക്ക് കൊറോണ ബാധിച്ച സാഹചര്യത്തിലാണ് കുവൈറ്റിന്റെ നടപടി.  

ലെബനന്‍ 11 രാജ്യങ്ങളില്‍ നിന്നുള്ള യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇറ്റലി, ഇറാന്‍, െൈചന, ദക്ഷിണ കൊറിയ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കാണ് വിലക്ക്. എന്നാല്‍, ഇന്ത്യക്ക് വിലക്കില്ല.

Tags: Coronacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Entertainment

‘ദ വാക്സിൻ വാർ’ ട്രെയിലർ റിലീസ് ചെയ്തു

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.