Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കോടികളുടെ നഷ്ടം, സമുദ്രോല്‍പ്പന്ന കയറ്റുമതി തകര്‍ച്ചയില്‍

നാരന്‍ കൂന്തല്‍, കണവ, ചെമ്മീന്‍, ട്യൂണ തുടങ്ങിയ മത്സ്യങ്ങളുടെ കയറ്റുമതി സ്തംഭനം വന്‍ നഷ്ടമാണ് മേഖലയ്‌ക്കുണ്ടാക്കുക. സംസ്ഥാനത്ത് നാല് ലക്ഷത്തിലേറെ തൊഴിലാളികളാണ് പീലീങ് ഷെഡുകളിലും പ്ലാന്റുകളിലുമായി ജോലി ചെയ്യുന്നത്

എസ്. കൃഷ്ണകുമാര്‍byഎസ്. കൃഷ്ണകുമാര്‍
Mar 13, 2020, 09:40 am IST
inBusiness

മട്ടാഞ്ചേരി: കൊറോണ ഭീതിയിലെ നിയന്ത്രണങ്ങളെ തുടര്‍ന്ന് സമുദ്രോല്പന്ന കയറ്റുമതി മേഖല തകര്‍ച്ചയില്‍. കയറ്റുമതി സ്തംഭിച്ചു വിദേശനാണയ വരുമാനം കുറഞ്ഞു. ഇവ തൊഴിലില്ലായ്‌മ രൂക്ഷമാക്കും. സംസ്ഥാനത്തെ  സാമ്പത്തിക മേഖലയ്‌ക്ക് വന്‍ ആഘാതമുണ്ടാക്കും. ഇതിനകം കയറ്റി അയയ്‌ക്കാന്‍ സജ്ജമാക്കിയ 100 കോടിയോളം രൂപയുടെ സമുദ്രോല്പന്നങ്ങള്‍ തുറമുഖങ്ങളിലും പ്ലാന്റുകളിലും കെട്ടിക്കിടക്കുകയാണ്. പ്രധാന ലോക വിപണന കേന്ദ്രങ്ങളായ യൂറോപ്പ്, ചൈന, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍, അറേബ്യന്‍ രാജ്യങ്ങളടക്കമുള്ളവ കൊറോണ ഭീതിയിലായതോടെ സമുദ്രോല്പന്ന കയറ്റുമതി മേഖല കടുത്ത പ്രതിസന്ധിയിലുമായി.  

നാരന്‍ കൂന്തല്‍, കണവ, ചെമ്മീന്‍, ട്യൂണ തുടങ്ങിയ മത്സ്യങ്ങളുടെ കയറ്റുമതി സ്തംഭനം വന്‍ നഷ്ടമാണ് മേഖലയ്‌ക്കുണ്ടാക്കുക. സംസ്ഥാനത്ത് നാല് ലക്ഷത്തിലേറെ തൊഴിലാളികളാണ് പീലീങ് ഷെഡുകളിലും പ്ലാന്റുകളിലുമായി തൊഴിലെടുക്കുന്നത്. മത്സ്യ ബന്ധനം തുടങ്ങി അനുബന്ധ മേഖല കൂടിയാകുമ്പോള്‍ ഇത് ആറ്-ഏട്ട് ലക്ഷത്തിലേറെ വരുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. 2019 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ 100.32 ഡോളര്‍ (7000 കോടി) രൂപയുടെ 2,42,218 ടണ്‍ സമുദ്രോല്പന്നങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഇന്ത്യ-ചൈന സമുദ്രോല്പന്ന മേഖലയില്‍ 500 ഓളം കയറ്റുമതിക്കാരാണുള്ളത്.  

വിപണി സ്തംഭനാവസ്ഥയില്‍ വില തകര്‍ച്ചയും മത്സ്യമേഖലയെ തളര്‍ത്തുകയാണ്. കിലോയ്‌ക്ക് 370-600 രൂപ വിലയുള്ള ചെമ്മിന് 200 രൂപ യായി കുറഞ്ഞു. ചൈനയ്‌ക്കൊപ്പം യൂറോപ്പ്, ഇറ്റലി, സ്‌പെയിന്‍, തുടങ്ങിയയിടങ്ങളിലെ വിപണി തിരിച്ചടി സമുദ്രോല്പന്ന കയറ്റുമതി മേഖലയ്‌ക്ക് വന്‍ ആഘാതം സൃഷ്ടിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്.

Tags: crisisCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത പ്രതിസന്ധി: പാകിസ്ഥാനിൽ കടകൾ നേരത്തേ അടയ്‌ക്കണം, പെട്രോളിന് റേഷൻ, വിദേശയാത്രകൾക്ക് വിലക്ക്; ഇന്ധനക്ഷാമം രൂക്ഷം

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

Alappuzha

നെഹ്റുട്രോഫി വള്ളംകളി കഴിഞ്ഞിട്ടും സമ്മാനത്തുകയും ബോണസും ലഭിച്ചില്ല, പ്രതിസന്ധിയിലെന്ന് ക്‌ളബുകള്‍

World

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.