Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വൈറസ് ബാധ വീണ്ടും; രണ്ടു പേര്‍ക്കു സ്ഥിരീകരിച്ചു

പത്തനംതിട്ട സ്വദേശികള്‍ യാത്ര ചെയ്ത ഖത്തറില്‍ നിന്നുള്ള വിമാനത്തില്‍ ഉണ്ടായിരുന്നയാളാണ് തൃശ്ശൂര്‍ സ്വദേശി. 21 വയസുള്ള പുരുഷനാണ്. തൃശൂര്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയെത്തുടര്‍ന്ന് ആളെ കണ്ടെത്തി ഐസൊലേഷനിലാക്കുകയായിരുന്നു. മാര്‍ച്ച് ഏഴിനാണ് ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് തന്നെ ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെടുത്തി നിരീക്ഷിച്ച് വരികയായിരുന്നു. ഇയാള്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2020, 08:11 am IST
inKerala

തിരുവനന്തപുരം/തൃശ്ശൂര്‍: സംസ്ഥാനത്ത് രണ്ടു പേര്‍ക്കുകൂടി കൊറാണ വൈറസ്. ഇതോടെ കൊറോണ വൈറസ്(കോവിഡ് 19) ബാധിച്ചവരുടെ എണ്ണം 19 ആയി. ദുബായ്, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നും വന്ന കണ്ണൂര്‍, തൃശൂര്‍ സ്വദേശികള്‍ക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ബെഹ്‌റിനില്‍ റണ്ടു മലയാളികള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.  

പത്തനംതിട്ട സ്വദേശികള്‍ യാത്ര ചെയ്ത ഖത്തറില്‍ നിന്നുള്ള വിമാനത്തില്‍ ഉണ്ടായിരുന്നയാളാണ് തൃശ്ശൂര്‍ സ്വദേശി. 21 വയസുള്ള പുരുഷനാണ്. തൃശൂര്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയെത്തുടര്‍ന്ന് ആളെ കണ്ടെത്തി ഐസൊലേഷനിലാക്കുകയായിരുന്നു. മാര്‍ച്ച് ഏഴിനാണ് ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് തന്നെ ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെടുത്തി നിരീക്ഷിച്ച് വരികയായിരുന്നു. ഇയാള്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടുണ്ട്.  

തിരുവനന്തപുരം സ്വദേശിക്ക് കൊറോണ ബാധയുണ്ടെന്ന് രക്തസാമ്പിളുകളുടെ ആദ്യ പരിശോധനയില്‍ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ലാബില്‍ പരിശോധിച്ചപ്പോള്‍ പോസിറ്റീവാണ് കാണിച്ചത്. കുടൂതല്‍ പരിശോധനയ്‌ക്കായി  ആലപ്പുഴയിലെ  ലാബിലേക്കും രക്ത സാമ്പിള്‍ അയയ്ച്ചിട്ടുണ്ട്. ഇതിന്റെ ഫലം കൂടി വന്നാലെ ഔദ്യോഗിക  സ്ഥിരീകരണം ഉണ്ടാകൂ. തിരുവനന്തപുരം സ്വദേശിയുടേത് പോസിറ്റീവാണെന്നാണ് വിചാരിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇറ്റലിയില്‍ നിന്ന് പല രാജ്യങ്ങള്‍ വഴി എത്തിയ ആളെന്ന വിവരം മാത്രമാണ് ആരോഗ്യവകുപ്പ് പുറത്തുവിടുന്നത്.  എന്നാല്‍ കോട്ടയത്ത് കൊറോണ സ്ഥിരീകരിച്ച പ്രായമായവരുടെ നില മെച്ചപ്പെട്ടിട്ടുണ്ട്.

ഇന്നലെ മാത്രം 65 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 33 പേര്‍ക്ക് രോഗബാധ ഇല്ലെന്ന് കണ്ടെത്തി തിരിച്ചയച്ചു. പുതിയതായി 900 പേരെ നിരീക്ഷണ പരിധിയില്‍ കൊണ്ടു വന്നു.കൊറോണ സ്ഥിരീകരിച്ച 19 പേരില്‍ മൂന്നു പേര്‍ക്ക് രോഗം പൂര്‍ണമായും ഭേദമായി. നിലവില്‍ സംസ്ഥാനത്ത് 4180 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ 3910 പേര്‍ വീടുകളിലും 270 പേര്‍ ആശുപത്രിയിലും. 1337 രക്തസാമ്പിളുകള്‍ ശേഖരിച്ചു. 953 പേരുടെ ഫലം വന്നപ്പോള്‍ നെഗറ്റീവായി. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും  സാമ്പിള്‍ പരിശോധന ആരംഭിച്ചു.  

Tags: keralacoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.