Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kasargod

വ്യാജപ്രചരണം: വില കുത്തനെ ഇടിഞ്ഞു, കോഴികര്‍ഷകര്‍ പ്രതിസന്ധിയില്‍

കോഴിക്കോട് കൊടിയത്തൂരില്‍ നാടന്‍ കോഴി വളര്‍ത്തു കേന്ദ്രത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് 80നും അതിനു മുകളിലും വിലയുണ്ടായിരുന്ന കോഴിക്ക് 50 രൂപയിലും താഴെ വിലയിടിഞ്ഞത്. ഇതോടെ വ്യാജപ്രചരണവും സജീവമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2020, 02:43 pm IST
inKasargod

ഉദുമ: സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണങ്ങള്‍ സജീവമായതോടെ കോഴിക്ക് വന്‍ വിലയിടിവ്. 35-50 രൂപ നിരക്കിലാണ് ഇപ്പോള്‍ കോഴി വില്‍പന നടക്കുന്നത്. കോഴി കര്‍ഷകരെയാണ് ഇത് ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കോഴിക്കോട് കൊടിയത്തൂരില്‍ നാടന്‍ കോഴി വളര്‍ത്തു കേന്ദ്രത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് 80നും അതിനു മുകളിലും വിലയുണ്ടായിരുന്ന കോഴിക്ക് 50 രൂപയിലും താഴെ വിലയിടിഞ്ഞത്. ഇതോടെ വ്യാജപ്രചരണവും സജീവമായി.

ഒരു തരത്തിലും കോഴി വാങ്ങിക്കഴിക്കരുതെന്നും ഗുരുതരമായ രോഗങ്ങള്‍ ഉണ്ടാകുമെന്നും എവിടെയോ ഉള്ള ചില ഫോട്ടോ സഹിതമാണ് വ്യാജ പ്രചരണം നടക്കുന്നത്. കോഴിക്കും കൊറോണ ബാധിച്ചുവെന്ന തരത്തിലുള്ള പ്രചരണവും നടക്കുന്നുണ്ട്. 70-75 രൂപ ഫാമില്‍ തന്നെ മുടക്കുമുതല്‍ വരുന്ന കോഴിയാണ് വലിയ നഷ്ടത്തില്‍ കര്‍ഷകന് ഇപ്പോള്‍ വിറ്റഴിക്കേണ്ടിവരുന്നത്.  

കൊറോണ ഭീതിയുണ്ടായതോടെ കയറ്റുമതി നിലച്ചതും കോഴി വില ഇടിയാന്‍ കാരണമായി. ചൂട് കൂടിയതിനാല്‍ വെള്ളത്തിന്റെ അഭാവംമൂലം ഫാമിലെ കോഴികളെ കര്‍ഷകര്‍ കൂട്ടത്തോടെ വില്‍ക്കാന്‍ തുടങ്ങിയതും വിലയിടിവിന് കാരണമായി. ചില കടകള്‍ കിലോയ്‌ക്ക് 35 രൂപയ്‌ക്ക് വരെ കോഴി നല്‍കുന്നുണ്ട്. കടയുടെ പേരും പ്രശസ്തിയും വര്‍ദ്ധിപ്പിക്കാനും ചില കടകള്‍ കോഴി വില കുറച്ചുനല്‍കുന്നുണ്ട്.  

വില കുറച്ചുനല്‍കുന്നതുമൂലം കോഴി കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്ന് കടയുടമകളും പറയുന്നു. കോഴിത്തീറ്റയ്‌ക്കും മറ്റും വില വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ കോഴി ഫാം നടത്തിക്കൊണ്ടുപോവുക ഏറെ പ്രയാസകരമാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. സ്വയംതൊഴില്‍ എന്ന നിലയില്‍ നിരവധി പേര്‍ കോഴി ഫാം നടത്തുന്നുണ്ട്. അതേസമയം കോഴിക്ക് വില കുറഞ്ഞതോടെ വില്‍പന കൂടിയിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. പക്ഷിപ്പനിയെന്ന ഭീതി തങ്ങള്‍ കണക്കിലെടുക്കുന്നില്ലെന്ന് ഉപഭോക്താക്കളും പറയുന്നു.  

നാട്ടിലെ ഫാമില്‍ നിന്നും തികയാതെ വന്നാല്‍ മാത്രമേ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും കോഴികള്‍ കൊണ്ടുവരുന്നുള്ളൂ. എല്ലാ വര്‍ഷവും കോഴി വിലയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകാറുണ്ടെങ്കിലും ഇത്രയും ചെറിയ വിലയ്‌ക്ക് കോഴി ലഭിക്കുന്നത് ഇതാദ്യമാണ്.

Tags: farmerpoultry
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Agriculture

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

Kerala

കണ്ണൂരില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ജീവനൊടുക്കി, മരിച്ചത് മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയ ആള്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.