Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജോ ബൈഡന്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ആകാനുള്ള സാധ്യത ഏറി.

ഏറ്റവും കൂടുതല്‍ ഡലിഗേറ്റുകളുള്ള മിഷിഗനിലെ (125 ഡലിഗേറ്റ്സ്), വിജയത്തോടെ ബൈഡന്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ആകാനുള്ള സാധ്യത ഏറി. കഴിഞ്ഞ തവണ ഹിലരി ക്ലിന്റനെ തോല്പിച്ച് സാന്‍ഡേഴ്സ് ആണു മിഷിഗന്‍ പ്രൈമറിയില്‍ വിജയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2020, 05:06 am IST
inWorld

മിഷിഗന്‍: ഡമോക്രാറ്റിക്  പ്രൈമറി ഇലക്ഷന്‍ നടന്ന 6 സ്റ്റേറ്റുകളില്‍ മിഷിഗന്‍, മിസിസിപ്പി, മിസൂറി, ഐഡഹോ എന്നിവിടങ്ങളില്‍ മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ വിജയിച്ചു. നോര്‍ത്ത് ഡക്കോട്ടയില്‍ സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്സ് ആണു മുന്നില്‍. വാഷിംഗ്ടണില്‍ ഒപ്പത്തിനൊപ്പം മുന്നേറ്റമാണു കാണുന്നത്

ഏറ്റവും കൂടുതല്‍ ഡലിഗേറ്റുകളുള്ള മിഷിഗനിലെ (125 ഡലിഗേറ്റ്സ്), വിജയത്തോടെ ബൈഡന്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ആകാനുള്ള സാധ്യത ഏറി. കഴിഞ്ഞ തവണ ഹിലരി ക്ലിന്റനെ തോല്പിച്ച് സാന്‍ഡേഴ്സ് ആണു മിഷിഗന്‍ പ്രൈമറിയില്‍ വിജയിച്ചത്.

മിഷിഗനില്‍53 ശതമാനം വോട്ട് ബൈഡനുണ്ട്. എതിരാളി സെനറ്റര്‍ ബെര്‍ണീ സാന്‍ഡേഴ്സിനു 41. ശതമാനം.

ബൈഡന്‍, സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്സ്, കോണ്‍ഗ്രസംഗം ടുള്‍സി ഗബ്ബാര്‍ഡ് എന്നിങ്ങനെ മൂന്നു പേര്‍ മാത്രമാണു മല്‍സര രംഗത്ത് സജീവമായി അവശേഷിച്ചിരിക്കുന്നത്. ബാക്കിയുള്ളവരൊക്കെ പിന്മാറി. കാര്യമായ പിന്തുണ ഇല്ലെങ്കിലും മല്‍സരത്തില്‍ കടിച്ചു തൂങ്ങുന്ന ഗബ്ബാര്‍ഡിന്റെ ലക്ഷ്യം എന്തെന്നു വ്യക്തമല്ല.

ഇന്നലെ ആകെ 352 ഡലിഗേറ്റുകള്‍ ആണുള്ളത്. ബൈഡനു 153 ഡലിഗേറ്റുകളെ കിട്ടി. സാന്‍ഡേഴ്സിനു 89. അതോടെ ബൈഡനു 823 ഡലിഗേറ്റ്സ് ആയി. സാന്‍ഡേഴ്സിനു 663. ആകെ 1991 ഡലിഗേറ്റ്സിനെ കിട്ടുന്നയാള്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ആകും.

ഇതേ സമയം കൊറോണ വൈറസ് പേടിയില്‍ ഇരുവരും പ്രചാരണ റാലികള്‍ റദ്ദാക്കി.

റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പ് തകര്‍പ്പന്‍ വിജയം നേടി  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത് മൊസാംബിക്കന്‍ സൈനികര്‍

Kerala

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ സ്വർണക്കടത്ത്; കരിപ്പൂരിൽ പിടികൂടിയത് ഒരു കോടി രൂപയുടെ സ്വര്‍ണം

Kerala

പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി ആറ് മാസത്തേക്ക് നീട്ടും; പരിഗണനയിലുള്ളത് 18 ലിസ്റ്റുകൾ, ലഹരിക്കേസുകൾ തീർപ്പാക്കാൻ മൂന്ന് പുതിയ കോടതികൾ

India

ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ‘മെഡിക്കല്‍ റൂം’ പൈലറ്റ് പദ്ധതി 100 ഇടങ്ങളില്‍, തുടര്‍ന്ന് 1086 സ്‌കൂളുകളിലേക്ക്

ONAPPATHIPP 2026

സിനിമ: ഇന്ദ്രജാലം / നടൻ ഇന്ദ്രൻസുമായി അഭിമുഖം / വിനീത വേണാട്ട് /ജന്മഭൂമി ഓണപ്പതിപ്പ് 2026

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളി മുഖ്യമന്ത്രി; ഇസ്ലാമിക ചരിത്രത്തെ വളച്ചൊടിക്കുന്ന പരാമർശങ്ങൾ അംഗീകരിക്കില്ലെന്ന് വി.ഡി സതീശൻ

സ്‌പോർട്‌സ്: ഭാരതം കളിക്കട്ടെ;നാം ഇനിയും മാറണം / സി.കെ. രാജേഷ്‌കുമാർ / ജന്മഭൂമി ഓണപ്പതിപ്പ് 2026

പ്രകൃതിവിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ, ആൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത് 11 മുതൽ 13 വയസ് വരെ

സ്‌പോർട്‌സ്: സികപ്പു റോജാക്കൾ / എം. സതീശൻ / ജന്മഭൂമി ഓണപ്പതിപ്പ് 2026

സ്‌പോർട്‌സ്: ലോകകപ്പിലെ പഞ്ചസൗന്ദര്യം / വൈഷ്ണവി ഡി മംഗലം / ജന്മഭൂമി ഓണപ്പതിപ്പ് 2026

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

സ്‌പോർട്‌സ്: നാടൻപന്തിലെ ഹൃദയമിടിപ്പ് / കെ.വി. ഹരിദാസ് / ജന്മഭൂമി ഓണപ്പതിപ്പ് 2026

കഥ: നൊമ്പരപ്പതിപ്പുകൾ / അഡ.സി.എസ്. മുരളി / ജന്മഭൂമി ഓണപ്പതിപ്പ് 2026

കവിത: ജീവിതചിത്രങ്ങൾ / അജയൻ കല്ലറ /

കഥ: ഏക്കത്തിൽ സെലങ്കൈ / അനിൽ കാവാലം/ ജന്മഭൂമി ഓണപ്പതിപ്പ് 2026

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.