Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Agriculture

ചില മുഖ്യവിളകളുടെ നടീല്‍ കാലവും കൃഷിരീതികളും

നമ്മുടെ കാലാവസ്ഥയ്‌ക്ക് തികച്ചും അനുയോജ്യം. കൃഷിസ്ഥലം നീര്‍വാര്‍ച്ചയുള്ളതായിരിക്കണം. പുതമഴയോടെ സ്ഥലം ഉഴുത് ഒരു മീറ്റര്‍ വീതിയും 25 സെ.മീ ഉയരവും ആവശ്യത്തിന് നീളവുമുള്ള തടങ്ങള്‍ തയ്യാറാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2020, 01:11 pm IST
inAgriculture

മാവ്

ഏപ്രില്‍ – മെയ് മാസങ്ങളില്‍ 9 മീറ്റര്‍ അകലത്തില്‍ 100:100:100 സെ.മീ വലിപ്പമുള്ള കുഴികള്‍ ഒരുക്കുക. മെയ് – ജൂണ്‍ മാസത്തില്‍ ഒരു വര്‍ഷം പ്രായമുള്ള ഒട്ടു തൈകള്‍ നടാം. മേല്‍ മണ്ണും കുഴിയൊന്നിന് 10 കി.ഗ്രാം കാലിവളവും ചേര്‍ത്ത് കുഴി നിറയ്‌ക്കുക. ഇതിന്റെ മധ്യത്തില്‍ ചെറിയ കുഴിയെടുത്തുവേണം തൈ നടല്‍. വൈകീട്ട് ആയാല്‍ കൂടുതല്‍ നല്ലത്.  

ഇഞ്ചി, മഞ്ഞള്‍

നമ്മുടെ കാലാവസ്ഥയ്‌ക്ക് തികച്ചും അനുയോജ്യം. കൃഷിസ്ഥലം നീര്‍വാര്‍ച്ചയുള്ളതായിരിക്കണം. പുതമഴയോടെ സ്ഥലം ഉഴുത് ഒരു മീറ്റര്‍ വീതിയും 25 സെ.മീ ഉയരവും ആവശ്യത്തിന് നീളവുമുള്ള തടങ്ങള്‍ തയ്യാറാക്കണം. ശരിയായി പാകം വന്ന ഇഞ്ചിയും മഞ്ഞളുമാണ് നടാന്‍ ഉപയോഗിക്കേണ്ടത്. ചെടികള്‍ തമ്മിലും വരികള്‍ തമ്മിലും 25.സെ.മീ അകലത്തില്‍ ചെറുകുഴികള്‍ എടുത്ത് ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും ചേര്‍ത്ത് ഒന്നോ, രണ്ടോ മുകുളം മുകള്‍വശത്തു വരുംവിധം നടണം.

2 കിലോ ട്രൈക്കോഡെര്‍മ, 90 കിലോ ചാണകപ്പൊടി, 10 കിലോ വേപ്പിന്‍ പിണ്ണാക്ക് ഇവ നന്നായി കൂട്ടിക്കലര്‍ത്തി ചെറുതായി നനച്ച് ഒരാഴ്ചയോളം ദ്വാരമിട്ട പോളിത്തീന്‍ ഷീറ്റുകൊണ്ടു മൂടി തണലില്‍ വച്ച് ഇടയ്‌ക്കിടെ ഇളക്കിക്കൊടുത്താല്‍ മിത്രകുമിളുകള്‍ നിറയും. ഒരു ഹെക്ടറിലേക്ക് ഇത്രയും വളവും മിത്ര കുമിളുകളും മതി.  കുമിള്‍ രോഗം ഉണ്ടാവില്ല. നല്ല വിളവും ലഭിക്കും.  പുതയിടല്‍ ഇഞ്ചി, മഞ്ഞള്‍കൃഷിക്ക് പ്രധാനമാണ്. ഇഞ്ചിക്ക് 45-ാം ദിവസവം 90-ാം ദിവസവും പുതയിടണം. ചെറിയതോതില്‍ തണല്‍ ലഭ്യമാക്കണം. മാവിന്റെ തണല്‍ ഇഞ്ചിക്ക് വളരെ നല്ലതാണ്.

കുടംപുളി

10 മീറ്റര്‍ അകലത്തില്‍ 100ഃ100 :100 സെ.മീ വലിപ്പമുള്ള കുഴികളും ഇവയ്‌ക്ക് 4:4 മീറ്റര്‍ അകലവും വേണം. ഒട്ടുഭാഗം മണ്ണിന്റെ മുകളില്‍ ആയിരിക്കണം ഒട്ടുഭാഗത്തിന്റെ താഴെ നിന്നും വരുന്ന കാമ്പുകള്‍ അപ്പപ്പോള്‍ തന്നെ നുളളിക്കളയണം.

ചേന

ചേനവിത്ത് തയ്യാറാക്കുമ്പോള്‍ ഏകദേശം 1 കി.ഗ്രാം ഭാരവും ഒരു മുകുളവും വേണം. ഇത് ചാണകവെള്ളത്തില്‍ മുക്കി തണലത്തുണക്കിയെടുക്കണം. 90:90: സെ.മീ അകലത്തില്‍ മേല്‍മണ്ണും ജൈവവളവുമിട്ട് 60:60:45 സെ.മീ വിസ്തീര്‍ണ്ണമുള്ള കുഴിയിലാണ് നടേണ്ടത്. നട്ടശേഷം പുതയിടണം. കുംഭമാസമാണ് നടാന്‍ ഉത്തമം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

India

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

Entertainment

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

Kerala

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചില്ലെങ്കില്‍ ഇനി വീട്ടില്‍ കറന്‌റു കാണില്ല!

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍മാരുടെ അധ്യക്ഷതയില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും

പോലീസിനെ അക്രമിക്കണം , ഷാഹി പള്ളി പൊളിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചു : 15 ഇസ്ലാമിസ്റ്റുകൾ പിടിയിൽ ; നൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടും

മുഖ്യമന്ത്രിക്ക് ചുറ്റുളള ആള്‍ക്കൂട്ടം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു,സുരക്ഷ ശക്തമാക്കാന്‍ തീരുമാനം

ഇപ്പോള്‍ എന്‍സിപിഐ അധ്യക്ഷനായ ബിജെപിയുടെ യുവനേതാവായും മീഡിയ പാനലിസ്റ്റായും പ്രവർത്തിച്ചിരുന്ന ജ്യോതിപ്രകാശ് ചാറ്റർജി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

തൃണമൂല്‍ വിമതരെ വിഴുങ്ങിയ എന്‍സിപിഐ എന്ന പാര്‍ട്ടിയും ബിജെപിയുടെ സൃഷ്ടിയോ? മമതയ്‌ക്കും കൂട്ടര്‍ക്കും സംശയം

മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിലെ അതിക്രമം: വിചാരണ നവംബര്‍ മൂന്നിന് , ശിവന്‍കുട്ടിയും ജയരാജനും അടക്കം പ്രതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.