Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോംട്രസ്റ്റ് തുറക്കണമെന്ന പ്രമേയത്തെ എതിര്‍ത്ത് ഇടതു കൗണ്‍സിലര്‍മാര്‍; ബിജെപി, യുഡിഎഫ് അംഗങ്ങള്‍ പിന്തുണച്ചു

ഫാക്ടറി ഏറ്റെടുക്കണമെന്ന ബില്ലിന് രാഷ്‌ട്രപതി അംഗീകാരം നല്‍കി രണ്ടു വര്‍ഷം പിന്നിട്ടെങ്കിലും ഇന്നും കമ്പനി തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാതെ ഭൂമാഫിയകള്‍ക്ക് കമ്പനി ഭൂമി വില്പന നടത്താനുള്ള സാഹചര്യമാണ് ഒരുക്കുന്നത്....

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2020, 12:27 pm IST
inKozhikode

കോഴിക്കോട്: കോംട്രസ്റ്റ് ഫാക്ടറി തുറക്കണമെന്ന പ്രമേയത്തെ എതിര്‍ത്ത് കോര്‍പറേഷനിലെ ഇടതു കൗണ്‍സിലര്‍മാര്‍. സിപിഐ ഒഴികെയുള്ള ഇടതു കൗണ്‍സിലര്‍മാരാണ് ഒറ്റക്കെട്ടായി പ്രമേയത്തെ എതിര്‍ത്തത്. കൗണ്‍സില്‍ യോഗത്തില്‍ ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്‍ ആണ് കോംട്രസ്റ്റ് ഫാക്ടറി തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന പ്രമേയം അവതരിപ്പിച്ചത്.

ബിജെപി, യുഡിഎഫ് അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ സിപിഎം, എല്‍ജെഡി, എന്‍സിപി അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. എന്നാല്‍ സഭയിലുണ്ടായിരുന്ന ഏക സിപിഐ അംഗം നിഷ്പക്ഷത പാലിച്ചു. ഫാക്ടറി ഏറ്റെടുക്കണമെന്ന ബില്ലിന് രാഷ്‌ട്രപതി അംഗീകാരം നല്‍കി രണ്ടു വര്‍ഷം പിന്നിട്ടെങ്കിലും ഇന്നും കമ്പനി തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാതെ ഭൂമാഫിയകള്‍ക്ക് കമ്പനി ഭൂമി വില്പന നടത്താനുള്ള സാഹചര്യമാണ് ഒരുക്കുന്നതെന്ന് നമ്പിടി നാരായണന്‍ പറഞ്ഞു. കമ്പനി തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് എഐടിയുസി ഒറ്റയ്‌ക്കും ബിഎംഎസ്, എഐടിയുസി, ഐഎന്‍ടിയുസി സംഘടനകളുടെ നേതൃത്വത്തിലുള്ള സംരക്ഷണ സമിതിയും പ്രതിഷേധങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോംട്രസ്റ്റ് തുറക്കുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും സ്മാരകമായി നിലനിര്‍ത്തുമെന്നാണ് പറഞ്ഞതെന്നും അതിനാല്‍ പ്രമേയത്തെ അനുകൂലിക്കാനാവില്ലെന്നും നഗരാസൂത്രണ സ്ഥിരം സമിതി ചെയര്‍മാന്‍ എം.സി. അനില്‍കുമാര്‍ പറഞ്ഞു. അനില്‍കുമാറിനെ പിന്തുണച്ച് സിപിഎം കൗണ്‍സിലറായ കെ.കെ. റഫീഖും രംഗത്തെത്തി. പ്രതിപക്ഷ ഉപനേതാവും ലീഗ് കൗണ്‍സില്‍ പാര്‍ട്ടി നേതാവുമായ സി. അബ്ദുറഹിമാന്‍ പ്രമേയത്തെ പിന്തുണക്കുന്നതായും ഐക്യകണ്‌ഠേന പാസ്സാക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍ എല്‍ഡിഎഫ് അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്തതോടെ യോഗം നിയന്ത്രിച്ചിരുന്ന പി.സി. രാജന്‍ പ്രമേയം വോട്ടിനിട്ടു. ബിജെപി, യുഡിഎഫ് അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ സിപിഎം, എല്‍ജെഡി, എന്‍സിപി അംഗങ്ങള്‍ പ്രമേയത്തെ ഒറ്റക്കെട്ടായി എതിര്‍ത്തു. സിപിഐ അംഗവും നികുതി അപ്പീല്‍ കാര്യ സ്ഥിരം സമിതി ചെയര്‍മാ നുമായ ആശ ശശാങ്കന്‍ നിഷ്പക്ഷത പാലിച്ചു. ഭൂരിപക്ഷം പ്രമേയത്തെ എതിര്‍ത്തതോടെ പ്രമേയം പാസ്സാക്കാനായില്ല.

Tags: comtrust
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

വാഴില്ലിവിടെ വ്യവസായങ്ങള്‍: കോംട്രസ്റ്റ് എന്ന് തുറക്കും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.