Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Career

ഇഎസ്‌ഐസി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

വിവരങ്ങള്‍ക്ക്:www.esichospitals.gov.in എന്ന വെബ്‌സൈറ്റിലുള്ള വിജ്ഞാപനം വായിച്ചതിന് ശേഷം അതോടൊപ്പം നല്‍കിയ അപേക്ഷയും പൂരിപ്പിച്ച ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം കൊല്ലത്ത് ആശ്രാമത്ത് പ്രവര്‍ത്തിക്കുന്ന ഇഎസ്‌ഐസി മോഡല്‍& സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രിയില്‍ മാര്‍ച്ച് 17ന് രാവിലെ 9ന് ഹാജരാവുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2020, 12:19 pm IST
inCareer

കൊല്ലത്ത് ആശ്രാമത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന ഇഎസ്‌ഐസി മോഡല്‍ & സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രിയില്‍ വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സൂപ്പര്‍ സ്‌പെഷ്യലിസ്റ്റ്‌സ്, സ്‌പെഷ്യലിസ്റ്റ്‌സ്, സീനിയര്‍ റസിഡന്റ്‌സ് തസ്തികയില്‍ 20 ഒഴിവുകളുണ്ട്. തത്സമയ അഭിമുഖത്തിലൂടെയായിരിക്കും തെരഞ്ഞെടുപ്പ്.

ഫുള്‍ടൈം/പാര്‍ട്ട്‌ടൈം സ്‌പെഷ്യലിസ്റ്റ്: ഓങ്കോളജി-1(ജനറല്‍), ഗ്യാസ്‌ട്രോ എന്ററോളജി-1, (ജനറല്‍),എന്‍ഡോക്രൈനോളജ്-1(ഒ.ബി.സി), യൂറോളജി-1( ജനറല്‍), യോഗ്യത: ഡി.എം/എംസിഎച്ച് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുണ്ടായിരിക്കണം.

ശമ്പളം: ഫുള്‍ടൈം: 1,27000രൂപ, പാര്‍ട്ടടൈം: 82,000രൂപ.

ജനറല്‍ മെഡിസിന്‍-1(ജനറല്‍), ജനറല്‍ സര്‍ജറി-1( ജനറല്‍), സൈക്യാട്രി-1(ജനറല്‍), ബയോകെമിസ്ട്രി-1(എസ്.സി)

യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാന്തരബിരുദം.

ശമ്പളം: ഫുള്‍ടൈം: 1,10000, പാര്‍ട്ടിടൈം: 60,000

പ്രായം: ഫുള്‍ടൈം: 45, പാര്‍ട്ട് ടൈം: 64

സീനിയര്‍ റസിഡന്റ്‌സ്: ജനറല്‍ സര്‍ജറി -2( ജനറല്‍-1, ഒ.ബി.സി-1), ജനറല്‍ മെഡിസിന്‍ -2(ജനറല്‍-1, എസ്.ടി-1), ഓര്‍ത്തോപീഡിക്ക് -1(ജനറല്‍), റേഡിയോളജി -1(എസ്.സി), ഗൈനക്കോളജി -1(ജനറല്‍).

യോഗ്യത: ബിരുദാന്തരബിരുദം, ശമ്പളം: 1,10000

പ്രായം: 37

ഓര്‍ത്തോപീഡിക്ക് -1(ഒ.ബി.സി) ജനറല്‍ സര്‍ജറി-(ജനറല്‍), ജനറല്‍ മെഡിസിന്‍(ജനറല്‍),ഗൈനക്കോളജി-1(ജനറല്‍), പീഡിയാട്രിക്‌സ്-1(ജനറല്‍).യോഗ്യത: ബിരുദാന്തരബിരുദം

ശമ്പളം: 91,000, പ്രായം: 37

അപേക്ഷഫീസ്: 250

വിവരങ്ങള്‍ക്ക്:www.esichospitals.gov.in എന്ന വെബ്‌സൈറ്റിലുള്ള വിജ്ഞാപനം വായിച്ചതിന് ശേഷം അതോടൊപ്പം നല്‍കിയ അപേക്ഷയും പൂരിപ്പിച്ച ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം കൊല്ലത്ത് ആശ്രാമത്ത് പ്രവര്‍ത്തിക്കുന്ന ഇഎസ്‌ഐസി മോഡല്‍& സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രിയില്‍ മാര്‍ച്ച് 17ന് രാവിലെ 9ന് ഹാജരാവുക.

Tags: hospitalkollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.