Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

വിനോദ സഞ്ചാര മേഖലകളില്‍ പുതിയ സാധ്യത; കോട്ടയം- ആലപ്പുഴ -കുമരകം പാസഞ്ചര്‍ കം ടൂറിസ്റ്റ് ബോട്ട് സര്‍വ്വീസിന് തുടക്കമായി

120പേര്‍ക്ക് ഒരേസമയം ബോട്ടില്‍ യാത്ര ചെയ്യാം. 40 യാത്രക്കാര്‍ക്ക് എ.സി. ക്യാബിനിലും 80 യാത്രക്കാര്‍ക്ക് നോണ്‍ എ.സി. ക്യാബിനിലും ബോട്ട് യാത്ര ആസ്വദിക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2020, 03:46 pm IST
inTravel

ആലപ്പുഴ: ജില്ലയുടെ വിനോദ സഞ്ചാര മേഖലകളില്‍ പുതിയ സാധ്യതകള്‍ തുറന്നുള്ള കോട്ടയം- ആലപ്പുഴ -കുമരകം പാസഞ്ചര്‍ കം ടൂറിസ്റ്റ് ബോട്ട് സര്‍വ്വീസിന് തുടക്കമായി. കുട്ടനാടന്‍ മേഖലകളിലെ കനാല്‍ സൗന്ദര്യം ആസ്വദിക്കാനും കോട്ടയം- ആലപ്പുഴ റൂട്ടില്‍ യാത്രചെയ്യുന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ള യാത്രക്കാര്‍ക്ക് റോഡ് ഗതാഗത തടസ്സങ്ങളില്‍ ഉള്‍പ്പെടാതെ കുറഞ്ഞ സമയത്തില്‍ ആലപ്പുഴയില്‍ എത്താനും ഇനി സാധിക്കും.  

ബോട്ട് സര്‍വീസിന്റെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയില്‍ പൊതുമരാമത്തു രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. 120പേര്‍ക്ക് ഒരേസമയം ബോട്ടില്‍ യാത്ര ചെയ്യാം. 40 യാത്രക്കാര്‍ക്ക് എ.സി. ക്യാബിനിലും 80 യാത്രക്കാര്‍ക്ക് നോണ്‍ എ.സി. ക്യാബിനിലും ബോട്ട് യാത്ര ആസ്വദിക്കാം. പാതിരാമണല്‍ ദ്വീപ്, കുമരകം പക്ഷിസങ്കേതം എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനായി ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കുറഞ്ഞ ചിലവില്‍ ഈ ബോട്ടില്‍ സുരക്ഷിതയാത്ര ഒരുക്കും.

ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പാസഞ്ചര്‍ സര്‍വ്വീസിനൊപ്പം വിനോദ സഞ്ചാര സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തുന്ന തരത്തിലാണ് ഈ ബോട്ടിന്റെ സര്‍വ്വീസ് ക്രമീകരിച്ചിട്ടുള്ളത്. പാസഞ്ചര്‍ സര്‍വ്വീസ്, ഡേക്രൂയീസ് സര്‍വ്വീസ് എന്നിങ്ങനെ രണ്ട് തരത്തിലാണ് ബോട്ടിന്റെ സര്‍വ്വീസ് ക്രമീകരിച്ചിട്ടുള്ളത്. ജില്ലയിലെ ആദ്യത്തെ സര്‍ക്കാര്‍ തലത്തിലുള്ള കണ്ടക്ടഡ് ടൂര്‍ പാക്കേജാണിത്.

കോട്ടയത്തു നിന്നും രാവിലെ 7.30ന് പുറപ്പെട്ട് 9.30ന് ആലപ്പുഴയില്‍ എത്തിച്ചേരുന്ന ബോട്ട് വൈകിട്ട് 5.30നു ആലപ്പുഴയില്‍ നിന്നും പുറപ്പെട്ട് രാത്രി 7.30 നു തിരികെ കോട്ടയത്ത് എത്തിച്ചേരുന്ന തരത്തിലാണ് പാസഞ്ചര്‍ സര്‍വ്വീസ് ക്രമീകരിച്ചിട്ടുള്ളത്. ആലപ്പുഴയ്‌ക്കും കോട്ടയത്തിനും ഇടയില്‍ പുഞ്ചിരി, മംഗലശ്ശേരി, കമലന്റെ മൂല, കൃഷ്ണന്‍കുട്ടി മൂല, പള്ളം എന്നിങ്ങനെ അഞ്ചു സ്റ്റോപ്പുകളാണ് അനുവദിച്ചിട്ടുള്ളത്. ആലപ്പുഴ -കോട്ടയം റൂട്ടില്‍ ടിക്കറ്റ് നിരക്കായി എ.സി. ക്യാബിനില്‍ 100 രൂപയും നോണ്‍ എസി ക്യാബിനില്‍ 50 രൂപയുമാണ്.

രാവിലേയും വൈകുന്നേരവും ഉള്ള പാസഞ്ചര്‍ സര്‍വ്വീസുകള്‍ക്കിടയില്‍ രാവിലെ 10.00നു ആലപ്പുഴയില്‍ നിന്നും സര്‍വീസ് ആരംഭിച്ച്‌ പുന്നമട, മുഹമ്മ, കായിപ്പുറം, പാതിരാമണല്‍, തണ്ണീര്‍മുക്കം ബണ്ട് വഴി ഉച്ചയ്‌ക്ക് 1.15നു കുമരകം പക്ഷിസങ്കേതത്തില്‍ എത്തുന്ന തരത്തിലും തിരികെ 2.15 നു പുറപ്പെട്ട് വൈകിട്ട് 4.30നു ആലപ്പുഴയില്‍ എത്തിച്ചേരുന്നതരത്തില്‍ രണ്ടു ട്രിപ്പുകളായിട്ടാണ് ഡേക്രൂയീസ് സര്‍വ്വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

Tags: alappuzhaKumarakomBoat service
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

തോട്ടപ്പള്ളി സ്പില്‍വേ
Kerala

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.