Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

എസ്എസ്എല്‍സി:ഇന്‍വിജിലേറ്റര്‍മാരായി യുപി അധ്യാപകരും

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ സുഗമമായ നടത്തിപ്പിന് ഇന്‍വിജിലേറ്റര്‍മാരായി യുപി സ്‌കൂള്‍ അധ്യാപകരെയും നിയോഗിച്ച് വിദ്യാഭ്യാസ വകുപ്പ്. ഇന്‍വിജിലേറ്റര്‍മാരായി നേരത്തെ നിശ്ചയിച്ച സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി അധ്യാപകരില്‍ വലിയൊരു വിഭാഗവും അവധിയില്‍ പ്രവേശിച്ചതാണ് യുപി സ്‌കൂള്‍ അധ്യാപകരുടെ സഹായം തേടാന്‍ മിക്ക ജില്ലകളിലും വിദ്യാഭ്യാസ ഓഫീസര്‍മാരെ പ്രേരിപ്പിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2020, 09:27 am IST
inEducation

കൊല്ലം: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ സുഗമമായ നടത്തിപ്പിന് ഇന്‍വിജിലേറ്റര്‍മാരായി യുപി സ്‌കൂള്‍ അധ്യാപകരെയും നിയോഗിച്ച് വിദ്യാഭ്യാസ വകുപ്പ്. ഇന്‍വിജിലേറ്റര്‍മാരായി നേരത്തെ നിശ്ചയിച്ച സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി അധ്യാപകരില്‍ വലിയൊരു വിഭാഗവും അവധിയില്‍ പ്രവേശിച്ചതാണ് യുപി സ്‌കൂള്‍ അധ്യാപകരുടെ സഹായം തേടാന്‍ മിക്ക ജില്ലകളിലും വിദ്യാഭ്യാസ ഓഫീസര്‍മാരെ പ്രേരിപ്പിക്കുന്നത്. അതേസമയം, കുറഞ്ഞ വേതനവും ജോലിസമയത്തെ കഠിനമായ ചൂടുമാണ് പല അധ്യാപകരെയും ഇന്‍വിജിലേറ്റര്‍ പണിയില്‍ നിന്ന് പിന്നോട്ടുപോകാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന.  

ചില യുപി സ്‌കൂള്‍ അധ്യാപകര്‍ ഇതിനെതിരെ പരാതിയുമായി രംഗത്തുവന്നെങ്കിലും വകുപ്പ് അധികൃതര്‍ ഇതൊന്നും ചെവിക്കൊണ്ടിട്ടില്ലെന്നും ആക്ഷേപമുണ്ട്. യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് വരെ ഹയര്‍സെക്കന്‍ഡറി അധ്യാപകരെ നിയോഗിക്കുന്നുണ്ടെന്ന വാദമാണ് ഇതിനെ പ്രതിരോധിക്കാന്‍ വകുപ്പ് ഉയര്‍ത്തുന്നത്.  

അവധിയില്‍ പ്രവേശിക്കാനായി ആരോഗ്യപ്രശ്‌നങ്ങളാണ് ഇന്‍വിജിലേറ്റര്‍ ഡ്യൂട്ടി ചെയ്യേണ്ട അധ്യാപകര്‍ ഉന്നയിക്കുന്നത്. ഒരുവിഭാഗം അധ്യാപകര്‍ രാഷ്‌ട്രീയ, യൂണിയന്‍ വഴിയുള്ള സ്വാധീനവും ഇതിനായി വിനിയോഗിക്കുന്നു. പരീക്ഷാ നടത്തിപ്പിന് ആവശ്യമായ കാര്യങ്ങളില്‍ പ്രത്യേക ഉത്തരവുകള്‍ യഥാകാലങ്ങളില്‍ പുറപ്പെടുവിക്കുന്നുണ്ടെങ്കിലും ഒരു വിഭാഗം കൃത്യമായി പാലിക്കാറില്ലെന്ന ആക്ഷേപവുമുണ്ട്. പരീക്ഷ സുഗമമായി നടത്താന്‍ പ്രൈമറി അധ്യാപകരുടെ സേവനവും വിനിയോഗിക്കാമെന്ന നിര്‍ദേശമാണ് വിദ്യാഭ്യാസവകുപ്പില്‍ നിന്ന് ജില്ലാ ഓഫീസുകളില്‍ ലഭിച്ചിട്ടുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

Kerala

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

New Release

പ്രിയതമൻ ആരംഭിച്ചു

New Release

“അമാനുഷികം” സെപ്റ്റംബർ 25-ന്.

New Release

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

പുതിയ വാര്‍ത്തകള്‍

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടി ; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

കർത്ത പണം നൽകിയിരുന്നോ ? ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞ് മാറി വി.ഡി. സതീശൻ

ആ ചെറുപ്പക്കാരന്‍ ഇത്തിരി ഓവറാണ്; തന്റെ പേര് എഴുതി ചേർത്തതായിരിക്കും, ഷോൺ ജോർജിനെതിരെ ജി. സുധാകരൻ

ആസ്തിയിൽ കുറവുണ്ടായിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ ഷാരൂഖ് ഖാൻ തന്നെ; പട്ടിക പു റത്തു വിട്ട് ഹുറുൺ ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.