Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊങ്കാല അര്‍പ്പിച്ച് ആത്മനിര്‍വൃതി നേടിയത് ഭക്തലക്ഷങ്ങള്‍

അമ്മേ, നാരായണാ. ദേവീ, നാരായണാ. ഭദ്രേ,നാരായണാ... നാമജപങ്ങളാലും ദേവീസ്തുതികളാലും മുഖരിതമായ അന്തരീക്ഷത്തില്‍ ആറ്റുകാല്‍ അമ്മയ്‌ക്ക് പൊങ്കാലഅര്‍പ്പിച്ച് ആത്മനിര്‍വൃതി നേടിയത് ഭക്തലക്ഷങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2020, 08:22 am IST
inKerala

തിരുവനന്തപുരം: അമ്മേ, നാരായണാ. ദേവീ, നാരായണാ. ഭദ്രേ,നാരായണാ… നാമജപങ്ങളാലും ദേവീസ്തുതികളാലും മുഖരിതമായ അന്തരീക്ഷത്തില്‍ ആറ്റുകാല്‍ അമ്മയ്‌ക്ക് പൊങ്കാലഅര്‍പ്പിച്ച് ആത്മനിര്‍വൃതി നേടിയത് ഭക്തലക്ഷങ്ങള്‍.  

ഇന്നലെ രാവിലെ 10.20ഓടെ തോറ്റംപാട്ടിലെ പാണ്ഡ്യരാജാവിനെ വധിക്കുന്ന ഭാഗം പാടിക്കഴിഞ്ഞയുടന്‍ ശ്രീകോവിലില്‍ നിന്ന് തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ദീപം പകര്‍ന്ന് മേല്‍ശാന്തി പി. ഈശ്വരന്‍ നമ്പൂതിരിക്ക് കൈമാറി. മേല്‍ശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ അഗ്‌നി പകര്‍ന്നശേഷം ദീപംസഹമേല്‍ശാന്തി ഈശ്വരന്‍ നമ്പൂതിരിക്ക് നല്‍കി.  തുടര്‍ന്ന് പാട്ടുപുരയ്‌ക്ക് മുന്നിലെ പണ്ടാര അടുപ്പില്‍ അഗ്‌നി പകര്‍ന്നു. ഇതിന് ശേഷം ഭക്തര്‍ക്ക് അടുപ്പുകത്തിക്കാനുള്ള അറിയിപ്പായി ചെണ്ടമേളവും വായ്‌ക്കുരവയും ഉണര്‍ന്നു. ഇതോടെ ഭക്തലക്ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് ക്ഷേത്രത്തിന് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാല അടുപ്പുകളില്‍ അഗ്നി പകര്‍ന്നു.

ശനിയാഴ്ച രാവിലെ മുതല്‍ പൊങ്കാലയിടാനുള്ളവര്‍ നഗരം കീഴടക്കി. ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളെല്ലാം പൊങ്കാല കലങ്ങളാല്‍ നിറഞ്ഞിരുന്നു.  പ്രധാന റോഡുകള്‍ക്കൊപ്പം ഇടവഴികളില്‍ വരെ അടുപ്പുകള്‍ നിരന്നു.  വിദൂരങ്ങളില്‍ നിന്നു വന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കി തലസ്ഥാന നഗരം ആതിഥ്യമരുളി. ദര്‍ശനത്തിനും നീണ്ട നിരയായിരുന്നു.

ശര്‍ക്കരപ്പായസം, വെള്ളപ്പായസം, തെരളി, മണ്ടപ്പുറ്റ് തുടങ്ങിയ നിവേദ്യങ്ങളാണ് ഭക്തര്‍ ദേവിക്കായി തയാറാക്കിയത്. നേര്‍ച്ചയുടെ ഭാഗമായി 101 കലത്തില്‍ വരെ പൊങ്കാല അര്‍പ്പിച്ച ഭക്തരുമുണ്ട്. ഉച്ചയ്‌ക്ക് 2.10ന് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ പൂജാരിമാര്‍ തീര്‍ത്ഥജലം തളിച്ചതോടെ തങ്ങളുടെ നിവേദ്യം ആറ്റുകാല്‍ അമ്മ സ്വീകരിച്ചെന്ന സംതൃപ്തിയുമായി ഭക്തര്‍ മടങ്ങി.

തന്റെ ഭര്‍ത്താവായ കോവിലനെ വധിച്ചതിന് രൗദ്രഭാവം പൂണ്ട കണ്ണകീ ദേവി പാണ്ഡ്യരാജാവിനെ വധിക്കുന്നു. രൗദ്രഭാവവുമായി വരുന്ന ദേവിയെ ഭക്തജനങ്ങള്‍ പൊങ്കാലയിട്ട്  സ്വീകരിച്ചുവെന്നാണ്  പൊങ്കാലയുടെ ഐതിഹ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

India

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.