Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ കുതിക്കുന്നു സ്ത്രീശക്തിയില്‍; ചെറുകിട, ഇടത്തരം വ്യവസായ, വാണിജ്യ മേഖലയില്‍ 80 ലക്ഷം വനിതാ സംരംഭകര്‍

ചെറുകിട- ഇടത്തരം വ്യവസായ മന്ത്രാലയം ആവിഷ്‌കരിച്ച് നടപ്പാക്കിയ വിവിധ പദ്ധതികള്‍ 3.13 ലക്ഷം വനിതകള്‍ക്ക് പ്രയോജനകരമായി. കൂടുതല്‍ വനിതാ സംരംഭകര്‍ രംഗത്തെത്തിയാല്‍ ഭാരതത്തെ അഞ്ചു ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കുകയെന്ന സ്വപ്‌നം വേഗം സാക്ഷാത്കരിക്കാന്‍ കഴിയുമെന്ന് സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 8, 2020, 07:40 am IST
inIndia

ന്യൂദല്‍ഹി: കഴിഞ്ഞ ആറു കൊല്ലം കൊണ്ട് സ്ത്രീശാക്തീകരണ രംഗത്ത് ഇന്ത്യ കൈവരിച്ചത് വലിയ മുന്നേറ്റമെന്ന് റിപ്പോര്‍ട്ടുകള്‍. വ്യവസായ, വാണിജ്യ, സാമ്പത്തിക രംഗങ്ങളിലടക്കം സ്ത്രീകളുടെ പങ്കാളിത്തവും നേട്ടങ്ങളും കാര്യമായി വര്‍ദ്ധിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പദ്ധതികളാണ് വിവിധ രംഗങ്ങളില്‍  വനിതകളുടെ മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കിയത്.

ചെറുകിട, ഇടത്തരം, വ്യവസായ, വാണിജ്യ മേഖലകളില്‍ അഞ്ചു വര്‍ഷം കൊണ്ട് വനിതാ പ്രാതിനിധ്യത്തില്‍ 38 ശതമാനം വര്‍ദ്ധനയുണ്ടായി. ഈ മേഖലയില്‍ ഇപ്പോള്‍ 80 ലക്ഷം വനിതാ സംരംഭകരാണുള്ളതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ചൂണ്ടിക്കാട്ടി. കടുത്ത വെല്ലുവിളികള്‍ നേരിട്ടാണ് വനിതകള്‍ മുന്നേറ്റം കാഴ്ചവയ്‌ക്കുന്നതെന്നും അദ്ദേഹം  പറഞ്ഞു. ചെറുകിട- ഇടത്തരം വ്യവസായ മന്ത്രാലയം ആവിഷ്‌കരിച്ച് നടപ്പാക്കിയ വിവിധ പദ്ധതികള്‍ 3.13 ലക്ഷം വനിതകള്‍ക്ക് പ്രയോജനകരമായി. കൂടുതല്‍ വനിതാ സംരംഭകര്‍ രംഗത്തെത്തിയാല്‍ ഭാരതത്തെ അഞ്ചു ലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കുകയെന്ന സ്വപ്‌നം വേഗം സാക്ഷാത്കരിക്കാന്‍ കഴിയുമെന്ന് സഹമന്ത്രി പ്രതാപ്  ചന്ദ്ര സാരംഗി പറഞ്ഞു.

മോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സ്റ്റാര്‍ട്ടപ്പ് ഇന്ത്യയിലും വലിയ വനിതാ മുന്നേറ്റമാണ്. ഇതുപ്രകാരമുള്ള അക്കൗണ്ടുകളില്‍ 81 ശതമാനവും സ്ത്രീകളുടേതാണ്. ഇവയ്‌ക്കായി 16,712.72 കോടി രൂപ അനുവദിച്ചു. 9106.13 കോടി രൂപ വിതരണം ചെയ്തു. പ്രധാനമന്ത്രി മുദ്രായോജന (പിഎംഎംവൈ) പ്രകാരം 2020 ജനുവരി 31 വരെ വായ്‌പയെടുത്തവരില്‍ 70 ശതമാനവും സ്ത്രീകളാണ്. പ്രധാനമന്ത്രി ജന്‍ധന്‍ യോജനയിലെ  38.13 കോടി ഗുണഭോക്താക്കളില്‍ 20.33 കോടി വനിതകളാണുള്ളത്. അടല്‍ പെന്‍ഷന്‍ യോജന(എപിവൈ)യിലെ 2.15 കോടി വരിക്കാരില്‍ 93 ലക്ഷവും വനിതകളാണ്. ഇക്കാര്യത്തില്‍ കേരളം മൂന്നാമതാണ്, 56 ശതമാനം.

പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന(പിഎംജെജെബിവൈ)യിലെ നാലു കോടി 70 ലക്ഷം പേരില്‍ രണ്ടു കോടിയോളം പേരും സ്ത്രീകളാണ്. പ്രധാനമ്രന്തി മാതൃ വന്ദന യോജനയില്‍ ഒന്നരക്കോടിയിലേറെ സ്ത്രീകളാണുള്ളത്. ഇവര്‍ക്ക് പ്രസവാനുകൂല്യങ്ങളായി 5574 കോടി രൂപ കേന്ദ്രം നല്‍കി. കേരളത്തില്‍ നാലു ലക്ഷത്തിലേറെ അംഗങ്ങള്‍ക്കായി കേന്ദ്രം നല്‍കിയത് 50 കോടിയിലേറെ രൂപയാണ്. അങ്കണവാടി ജീവനക്കാരുടെ മാസ ഓണറേറിയം 3000 രൂപയായിരുന്നത് മോദി സര്‍ക്കാര്‍ ഒറ്റയടിക്ക് 4500 രൂപയാക്കി. ലക്ഷക്കണക്കിന് സ്ത്രീകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്.

സ്ത്രീകളുടെ ആരോഗ്യം കാത്തുരക്ഷിക്കാന്‍ കൂടി ലക്ഷ്യമിട്ട് കൊണ്ടുവന്ന പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്വല യോജന. പാവപ്പെട്ട വീട്ടമ്മമാര്‍ക്ക് സൗജന്യമായി പാചകവാതകം ലഭ്യമാക്കുന്ന പദ്ധതിയില്‍ എട്ടു കോടിയിലേറെപ്പേര്‍ക്കാണ് എല്‍പിജി ഇതിനകം ലഭിച്ചത്. കേരളത്തില്‍ രണ്ടര ലക്ഷത്തിലേറെപ്പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.

Tags: indiawomen entrepreneursMSMEവനിത ദിനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

India

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

India

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

World

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

World

‘ ഇന്ത്യ ആഗോള സമാധാന വക്താവ് ‘ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

തിരുപ്പൂര്‍ കുമാരന്‍

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

ഇന്ന് 80-ാം സ്വാതന്ത്ര്യദിനം:ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തി പ്രധാനമന്ത്രി; സ്വാതന്ത്ര്യ സമര സേനാനികളെ സ്‌മരിച്ച് ആശംസ

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.