Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയുടെ കൊലപാതകം; താഹിര്‍ ഹുസൈന്റെ ബന്ധുക്കളിലേക്കും പ്രത്യേക സംഘം അന്വേഷണം വ്യാപിപ്പിക്കുന്നു

പോലീസ് കസ്റ്റഡിയില്‍ എടുത്ത താഹിര്‍ ഹുസൈയിനിനെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. അങ്കിത് ശര്‍മ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 15 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2020, 01:17 pm IST
inIndia

ന്യൂദല്‍ഹി :  ദല്‍ഹി കലാപത്തിനിടെ ഇന്റലിജെന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയുടെ കൊല്ലപ്പെട്ടതില്‍ പ്രത്യേക അന്വേഷണ സംഘം നടപടി ശക്തമാക്കുന്നു. കേസില്‍ ആരോപണ വിധേയനും എഎപി നേതാവുമായ താഹിര്‍ ഹുസൈന്‍ വ്യാഴാഴ്ച അറസ്റ്റിലായിരുന്നു. അതിന് പിന്നാലെയാണ് നടപടി ശക്തമാക്കിയിരിക്കുന്നത്.  

കേസിനെ തുടര്‍ന്ന് ദല്‍ഹി റോസ് അവന്യൂ കോടതി പരിസരത്ത് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതിനിടെ പ്രത്യേക സംഘമെത്തി അന്വേഷണം ആരംഭിക്കുന്നു. ബോളീവുഡ് സിനിമയെ അനുസ്മരിപ്പിക്കും വിധം മാസ്‌ക് ധരിച്ചാണ് ഹുസ്സൈയ്ന്‍ കോടതിയില്‍ എത്തിയത്.  പോലീസ് കസ്റ്റഡിയില്‍ എടുത്ത താഹിര്‍ ഹുസൈയിനിനെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.  

ഇതുമായി ബന്ധപ്പെട്ട് ദല്‍ഹി പോലീസിന്റെ പ്രത്യേക സംഘം താഹിര്‍ ഹുസ്സൈയ്‌നിന്റെ ബന്ധുക്കളിലേക്കും സുഹൃത്തുക്കളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രത്യേക സംഘം ഇവരെ ചോദ്യം ചെയ്ത് വരികയാണ്. എന്നാല്‍ കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല.  

എന്നാല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങരുതെന്ന് കലാപകാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ഹുസൈന്‍ അന്വേഷണ സംഘത്തെ അറിയിച്ചത്. കലാപം സംബന്ധിച്ച് അന്വേഷണത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ താഹിറുമായി തെളിവെടുപ്പ് നടത്തുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. അതേസമയം തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നാര്‍ക്കോടെസ്റ്റ് ഉള്‍പ്പടെയുള്ളവ നടത്താന്‍ തയ്യാറാണെന്ന് താഹിര്‍ ഹുസ്സൈന്‍ അറിയിച്ചു. 

ചോദ്യം ചെയ്യലിനോട് താഹിര്‍ പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടെന്ന് പോലിസ് പറഞ്ഞു. ഇയാള്‍ എവിടെയൊക്കെ ഒളിവില്‍ കഴിഞ്ഞുവെന്ന് താഹിര്‍ പോലീസുകാരോട് വ്യക്തമാക്കി. ഒളിവില്‍ കഴിയാനായി ഇയാള്‍ക്ക് സഹായം നല്‍കിയവരെ കുറിച്ചും ഇയാള്‍ സൂചന നല്‍കിയിട്ടുണ്ട്.  

പോലീസ് അന്വേഷണം വ്യാപകമാക്കിയതോടെ താഹിര്‍ ഹുസൈന്‍ ആദ്യം നെഹ്റു വിഹാറിലേക്കും പിന്നീട് ഓഖ്ലയിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മറ്റൊരു ഫോണാണ് ഈ സമയം ഉപയോഗിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.  

അവിടെ നിന്നും മുസതഫാബാദിലേക്ക് കടന്ന താഹിറിനായി പോലിസ് പരിശോധന തുടങ്ങിയതോടെ പ്രതി സക്കീര്‍ നഗറിലേക്ക് കടന്നു. ഇവിടെ നാല്പേര്‍ പ്രതിയെ സഹായിച്ചുവെന്നും ഇവരെ സംബന്ധിച്ച് വിവരം ലഭിച്ചുവെന്നും ഡല്‍ഹി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ ഇയാളുടെ വീട്ടില്‍ നിന്ന് പെട്രോള്‍ ബോംബുകളും ആസിഡ് ബള്‍ബുകളും, കല്ലുകളും തോക്കും പോലിസ് കണ്ടെത്തിയിട്ടുണ്ട്. പോലീസ് കേസില്‍ ഇയാള്‍ ഉള്‍പ്പെട്ടതോടെ എഎപി ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.

Tags: delhideath
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

India

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.