Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

ഇടകലര്‍ത്തി പരീക്ഷ; ‘പരീക്ഷണം’

പ്ലസ്ടു, എസ്എസ്എല്‍സി പരീക്ഷകള്‍ ഇടകലര്‍ത്തി നടത്തുന്നതില്‍ ആശങ്കയൊഴിയാതെ വിദ്യാര്‍ഥികളും അധ്യാപകരും. പരീക്ഷണാടിസ്ഥാനത്തില്‍ 317 സ്‌കൂളുകളിലാണ് ഇത്തവണ ഇടകലര്‍ത്തി പരീക്ഷ നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2020, 09:38 am IST
inEducation

കൊല്ലം: പ്ലസ്ടു, എസ്എസ്എല്‍സി പരീക്ഷകള്‍ ഇടകലര്‍ത്തി നടത്തുന്നതില്‍ ആശങ്കയൊഴിയാതെ വിദ്യാര്‍ഥികളും അധ്യാപകരും. പരീക്ഷണാടിസ്ഥാനത്തില്‍ 317 സ്‌കൂളുകളിലാണ് ഇത്തവണ ഇടകലര്‍ത്തി പരീക്ഷ നടത്തുന്നത്.  

ഹാള്‍ടിക്കറ്റ് പ്രകാരം എസ്എസ്എല്‍സി പരീക്ഷാര്‍ഥികള്‍ക്ക് എല്ലാ പരീക്ഷാ ദിവസവും ഒരേ സീറ്റില്‍ ഇരിക്കാമെങ്കിലും പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് സീറ്റുകള്‍ മാറിവരുമെന്നതാണ് പ്രധാന കടമ്പ. എസ്എസ്എല്‍സിക്ക് ഇത്തവണ ഏകദേശം അഞ്ചു ലക്ഷത്തിലധികം കുട്ടികളും പ്ലസ്ടുവിന് നാല് ലക്ഷം കുട്ടികളുമാണ് പരീക്ഷയെഴുതുന്നത്.  

രണ്ട് വ്യത്യസ്ത പരീക്ഷാചീഫുമാരുടെ നിയന്ത്രണത്തിലുള്ള വിദ്യാര്‍ഥികളായതിനാല്‍ പരീക്ഷാഹാളിലെ അച്ചടക്കരാഹിത്യത്തിന് നടപടിയെടുക്കുന്നതില്‍ ഏറെ പ്രയാസമുണ്ടാകും. മൂന്ന് വ്യത്യസ്ത സമയങ്ങളില്‍ പരീക്ഷ കഴിഞ്ഞ് പോകുന്നവരുടെ ബഹളത്തില്‍ മറ്റു കുട്ടികളുടെ സുഗമമായ പരീക്ഷയെഴുത്തും നടക്കില്ല. ക്ലാസ് മുറിയിലെ ഇന്‍വിജിലേറ്റര്‍മാരുടെ കണ്ണുവെട്ടിച്ച് ഗുരുതര ക്രമക്കേടുകള്‍ക്കും സാധ്യതയേറെയാണ്. സമയക്രമത്തിന് പുറമെ മൂന്ന് വ്യത്യസ്ത ഉത്തരക്കടലാസുകള്‍ കൂടി ഒരേ ഹാളില്‍ ഉപയോഗിക്കേണ്ടിവരുന്നത് ഇന്‍വിജിലേറ്റര്‍മാര്‍ക്ക് ബുദ്ധിമുട്ടാകും. അനാവശ്യ ശിക്ഷാനടപടികള്‍ക്കും അതിടയാക്കും.  

എസ്എസ്എല്‍സി മലയാളം പാര്‍ട്ട് ഒന്ന്, രണ്ട്, ഹിന്ദി, ജീവശാസ്ത്രം, ഊര്‍ജതന്ത്രം, രസതന്ത്രം പരീക്ഷകള്‍ രാവിലെ 9.45 മുതല്‍ 11.30 വരെയും ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, ഗണിതശാസ്ത്രം പരീക്ഷകള്‍ രാവിലെ 9.45 മുതല്‍ 12.30 വരെയുമാണ് നടത്തുക. ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ രാവിലെ 9.45 മുതല്‍ 12.30 വരെ (പ്രാക്ടിക്കല്‍ ഇല്ലാത്ത വിഷയങ്ങള്‍ക്ക്). 15 മിനിറ്റ് ചോദ്യങ്ങള്‍ വായിക്കാനും മനസ്സിലാക്കാനും ‘കൂള്‍ ഓഫ് ടൈം’ ലഭിക്കും. പരീക്ഷയ്‌ക്ക് 15 മിനിറ്റ് മുമ്പേ കുട്ടികളെ പരീക്ഷാഹാളിലേക്ക് പ്രവേശിപ്പിക്കും. പത്താം ക്ലാസ് പരീക്ഷയോടൊപ്പം ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എന്നീ പരീക്ഷകളാണ് നടക്കുന്നത്.  

ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ എസ്എസ്എല്‍സി ചോദ്യപേപ്പറുകള്‍ തരംതിരിച്ച് ബാഗുകളിലാക്കി സീല്‍ചെയ്ത് പരീക്ഷാകേന്ദ്രത്തിനടുത്തുള്ള ട്രഷറികളിലും ബാങ്ക് ലോക്കറുകളിലുമായാണ് സൂക്ഷിക്കുന്നത്. ഓരോ പരീക്ഷാദിനത്തിലും അതത് വിഷയങ്ങളുടെ ചോദ്യപ്പേപ്പറുകളുടെ സുഗമമായ പരീക്ഷാനടത്തിപ്പിന് പരീക്ഷാകേന്ദ്രങ്ങളെ ക്ലസ്റ്ററുകളായി ക്രമീകരിച്ചിട്ടുണ്ട്. അതത് ക്ലസ്റ്റേഴ്‌സ് ഹെഡിനാകും ചുമതല. കര്‍ശന നിരീക്ഷണത്തോടെയായിരിക്കും പരീക്ഷാ നടത്തിപ്പ്. അതേസമയം, പ്ലസ്ടു പരീക്ഷകള്‍ക്കുള്ള ചോദ്യപ്പേപ്പറുകള്‍ അതാത് സ്‌കൂളുകളില്‍ സുരക്ഷിതമായി സൂക്ഷിക്കുകയാണ്. ചോദ്യപേപ്പറിന്റെ സുരക്ഷിതത്വത്തില്‍ തന്നെ രണ്ട് രീതികള്‍ നടപ്പാക്കിയ സാഹചര്യവും അധ്യാപകര്‍ക്കിടയില്‍ ചര്‍ച്ചയാണ്.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

News

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

Kerala

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

Kerala

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

New Release

പ്രിയതമൻ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടി ; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

കർത്ത പണം നൽകിയിരുന്നോ ? ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞ് മാറി വി.ഡി. സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.