Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെ.ടി.ജലീല്‍ മന്ത്രി സ്ഥാനം രാജിവയ്‌ക്കണം: കെ.സുരേന്ദ്രന്‍

മന്ത്രിയുടെ ഇടപെടല്‍ ക്രമവിരുദ്ധമാണെന്ന് ഗവര്‍ണര്‍ കണ്ടെത്തിയതിലൂടെ ജലീല്‍ ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നാണ് തെളിഞ്ഞിരിക്കുന്നത്. അതിനാല്‍ ജലീല്‍ മന്ത്രിസ്ഥാനം ഉടന്‍ രാജിവയ്‌ക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2020, 10:48 pm IST
inKerala

തിരുവനന്തപുരം: സാങ്കേതിക സര്‍വ്വകലാശാലയില്‍ പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥിയെ പുനര്‍മൂല്യനിര്‍ണ്ണയം നടത്തി കൂടുതല്‍ മാര്‍ക്ക് നല്‍കി വിജയിപ്പിക്കാന്‍ അദാലത്തിലൂടെ തീരുമാനിച്ച മന്ത്രി കെ.ടി.ജലീലിന്റെ നടപടി ചട്ടവിരുദ്ധമാണെന്ന ഗവര്‍ണറുടെ കണ്ടെത്തല്‍ ഗൗരവമുള്ളതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മന്ത്രിയുടെ ഇടപെടല്‍ ക്രമവിരുദ്ധമാണെന്ന് ഗവര്‍ണര്‍ കണ്ടെത്തിയതിലൂടെ ജലീല്‍ ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നാണ് തെളിഞ്ഞിരിക്കുന്നത്. അതിനാല്‍ ജലീല്‍ മന്ത്രിസ്ഥാനം ഉടന്‍ രാജിവയ്‌ക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. സമാനമായ സംഭവം തന്നെയാണ് എംജി സര്‍വ്വകലാശാലയിലും മന്ത്രിയുടെ നേതൃത്വത്തില്‍ നടന്നത്. എംജി സര്‍വ്വകലാശാലയില്‍ അദാലത്ത് നടത്തി മാര്‍ക്ക് ദാനം നല്‍കിയത് മന്ത്രിയുടെ സെക്രട്ടറിയുടെ നേതൃത്വത്തിലാണ്. മന്ത്രിയുടെ സെക്രട്ടറി ഇടപെട്ട് സിന്‍ഡിക്കേറ്റിനെ മറികടന്നാണ് മാര്‍ക്ക് ദാനം നല്‍കി അയല്‍വാസിയായ വിദ്യാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ തീരുമാനിച്ചത്. അയല്‍വാസിയായ വിദ്യാര്‍ത്ഥിക്കുവേണ്ടി 118 വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് ദാനം നല്‍കി വിജയിപ്പിക്കുകയായിരുന്നു. ഈ സംഭവത്തിലും മാര്‍ക്ക് നല്‍കി വിജയിപ്പിച്ച നടപടി ചട്ടവിരുദ്ധമാണെന്ന് ഗവര്‍ണര്‍ കണ്ടെത്തിയിരുന്നു. ഫലപ്രഖ്യാപനത്തില്‍ തോറ്റവരെ പിന്നീട് മാര്‍ക്ക് നല്‍കി വിജയിപ്പിക്കുന്ന നടപടി കേട്ടുകേള്‍വിപോലുമില്ലാത്തതാണ്. മന്ത്രിസ്ഥാനമുണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യമാണ് മന്ത്രി ജലീലിനുള്ളത്. എംജി സര്‍വ്വകലാശാലയില്‍ തോല്‍ക്കുന്ന വിദ്യാര്‍ത്ഥികളെ മാര്‍ക്ക് ദാനം നല്‍കി വിജയിപ്പിക്കുന്ന നടപടി പതിവ് നടപടിയാക്കിയിരുന്നു. ബിഎസ്സി നേഴ്സിംങ് വിദ്യാര്‍ഥികള്‍ക്ക് അഞ്ച് മാര്‍ക്ക് അധികം നല്‍കാന്‍ തീരുമാനിച്ചതും വിവാദമായിരുന്നു. അവസാന അവസരമായ മേഴ്സി ചാന്‍സ് പരീക്ഷയിലും തോറ്റവര്‍ക്കാണ് മാര്‍ക്ക് നല്‍കാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതി നിയമവിരുദ്ധമായി തീരുമാനിച്ചത്. ഇതും മന്ത്രിയുടെ തീരുമാനത്തിനനുസരിച്ചായിരുന്നു. മന്ത്രിയുടെ നടപടി സര്‍വ്വകലാശാലകളുടെ ഗുണനിലവാരത്തെയും വിശ്വാസ്യതയെയും ബാധിക്കുന്നതാണ്. ഒരു നിമിഷം പോലും മന്ത്രി ജലീല്‍ ആ സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

India

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

Cricket

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

India

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

Kerala

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

പുതിയ വാര്‍ത്തകള്‍

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.