Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐ.എം.എ.യുടെ ആറ്റുകാല്‍ പൊങ്കാല വൈദ്യ സഹായ സമിതി

ജനലക്ഷങ്ങള്‍ എത്തിച്ചേരുന്ന ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് വൈദ്യസഹായം നല്‍കുവാനും പകര്‍ച്ചവ്യാധികള്‍ തടയുവാനുമുള്ള നടപടികള്‍ എടുക്കുവാനും ഐ.എം.എ.യുടെ നേതൃത്വത്തിലുള്ള ആലോചനാ യോഗത്തില്‍ തീരുമാനം. ഐ.എം.എ.യുടെ ഭാരവാഹികള്‍, കോര്‍പറേഷന്‍ ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, സാംക്രമിക രോഗ വിദഗ്ധര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2020, 07:27 pm IST
in Kerala

തിരുവനന്തപുരം: ജനലക്ഷങ്ങള്‍ എത്തിച്ചേരുന്ന ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് വൈദ്യസഹായം നല്‍കുവാനും പകര്‍ച്ചവ്യാധികള്‍ തടയുവാനുമുള്ള നടപടികള്‍ എടുക്കുവാനും ഐ.എം.എ.യുടെ നേതൃത്വത്തിലുള്ള ആലോചനാ യോഗത്തില്‍ തീരുമാനം. ഐ.എം.എ.യുടെ ഭാരവാഹികള്‍, കോര്‍പറേഷന്‍ ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, സാംക്രമിക രോഗ വിദഗ്ധര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് വേണ്ട ജാഗ്രത പാലിക്കണമെന്ന് സമിതി വിലയിരുത്തി. പനി, ചുമ, തുമ്മല്‍ ഉള്ളവര്‍ കഴിവതും ജനക്കൂട്ടത്തില്‍ നിന്നും മാറി നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. പ്രത്യേകിച്ച് ഇത്തരം രോഗങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, കാന്‍സര്‍ രോഗികള്‍, ഹൃദ്രോഗികള്‍, രണ്ട് വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ തീര്‍ച്ചയായും ജനക്കൂട്ടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് ഉചിതം. കോവിഡ് 19, എച്ച്1 എന്‍1 മുതലായ ശ്വാസകോശജന്യരോഗങ്ങള്‍ പകരാതിരിക്കുവാന്‍ ഈ മുന്‍കരുതലുകള്‍ അനിവാര്യമാണ്. ശ്വാസകോശ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് പങ്കെടുക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ മൂക്കും വായും മൂടിവയ്‌ക്കുന്നതിനായി ഒരു അലക്കി തേച്ച തുണി ഉപയോഗിക്കുന്നത് നന്നായിരിക്കും. ഈ തുണി മറ്റൊന്നിനും ഉപയോഗിക്കരുത്. കൈകള്‍ ഇടയ്‌ക്കിടയ്‌ക്ക് വൃത്തിയായി കഴുകുക. മാലിന്യമുള്ള കൈ കൊണ്ട് കണ്ണും മൂക്കും തിരുമ്മാതിരിക്കാന്‍ ശ്രദ്ധിക്കുക.

പൊങ്കാല മേഖലയിലെ ആശുപത്രികള്‍ അടിയന്തര പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായിരിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ ഐ.എം.എ. നല്‍കിയിട്ടുണ്ട്. കൂടാതെ ക്ഷേത്ര പരിസരത്ത് സജ്ജമായിരിക്കുന്ന ഐ.എം.എ. ബൂത്തുകളില്‍ ആവശ്യമായ പ്രതിരോധ ഉപകരണങ്ങളും ലഘു ലേഖകളും ഭക്തജനങ്ങള്‍ക്ക് നല്‍കുവാന്‍ ഐ.എം.എ. തീരുമാനിച്ചു.

ഈ വിഷയത്തില്‍ ആശങ്ക വേണ്ടെന്നും എന്നാല്‍ ജാഗ്രതയോടെ പകര്‍ച്ചവ്യാധി പ്രതിരോധം സാധ്യമാക്കണമെന്ന് ഐ.എം.എ. തിരുവനന്തപുരം പ്രസിഡന്റ് ഡോ. ആര്‍. അനുപമ, സെക്രട്ടറി ഡോ. ആര്‍. ശ്രീജിത്ത് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സലാമിന് വിവരമില്ലെന്ന് ജി സുധാകരന്‍, പണം പിരിച്ചത് ആരില്‍ നിന്നെന്ന് വെളിപ്പെടുത്താനാവില്ല, പിരിച്ച പണം തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് കൊടുത്തിട്ടുണ്ട്

New Release

പ്രകാശ് വർമ്മ രഞ്ജിത്ത് ചിത്രം ലോ ആന്റ് ഓഡർ പുതിയ ഒഫീഷ്യൽ പോസ്റ്റർ റിലീസ് ചെയ്തു.

India

അയോധ്യക്ഷേത്രത്തിലെ മോഷണം: പ്രിയങ്ക വിമര്‍ശിക്കുമ്പോഴും മൗനം പാലിച്ച് രാഹുല്‍ ഗാന്ധി;മോഷണം രാഹുലിന് അറിയാമായിരുന്നോ?

Kerala

മെഡിക്കല്‍ കോളേജിലെ ഭക്ഷണ വിതരണം: മലക്കംമറിഞ്ഞ് ജി സുധാകരന്‍, പ്രസ്താവന വള ച്ചൊടിച്ചന്നെ്

Entertainment

സിദ് ശ്രീറാമിന്റെയും സെബാ ടോമിയുടെയും ആലാപനത്തിൽ അവറാച്ചൻ ആൻഡ് സൺസിലെ മനോഹരമായ ആദ്യ ഗാനം “ചുരുൾ മുടി ചുരുളോ” റിലീസായി

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകൻ അറസ്റ്റിൽ

കവര്‍ച്ചയ്‌ക്കിടെ വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടി

സിനിമ എന്നും പുരുഷകേന്ദ്രീകൃതമാണ്, നടിമാർക്ക് അവിടെ നിലനിൽ‌ക്കാൻ പ്രയാസമാണ്;ഭാവന

വിയറ്റ്നാമില്‍ ഇന്ത്യൻ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് അപകടം; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

തൃണമൂലിന് വീണ്ടും തിരിച്ചടി; 12 ബാങ്ക് അക്കൗണ്ടുകൾ കൂടി മരവിപ്പിച്ച് ബംഗാൾ പൊലീസ്

വയനാട് തുരങ്ക പാത ദുരന്തം; അഞ്ചംഗ അന്വേഷണ സമിതി പ്രഖ്യാപിച്ച് സര്‍ക്കാര്‍

‘സത്‌ലുജ്’ സിനിമാ വിവാദം; ഒ ടി ടി ചിത്രങ്ങൾക്കും സെൻസർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നീക്കം

അമ്മയെ കൊലപ്പെടുത്തിയതിന് നിയമ വിദ്യാര്‍ഥിനി കസ്റ്റഡിയില്‍; അച്ഛന്റെ മരണത്തിലും ആയുഷിക്ക് പങ്ക്?

തളിരോമലേ;ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരി ട്രെയ്‌ലർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.