Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

രത്‌നകുമാറിന്റെ മാസ വരുമാനം മുക്കാല്‍ ലക്ഷത്തിന് മുകളില്‍

ആദ്യമൊക്കെ ഒരു വീട്ടില്‍ രാവിലെയും വൈകുന്നേരവും പാല്‍ കറന്ന് നല്‍കിയാല്‍ മാസം 80 രൂപയാണ് കിട്ടിയിരുന്നത്. ഇപ്പോള്‍ 1000 രൂപവരെ കൂലിയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2020, 02:58 pm IST
in Agriculture

പശുവളര്‍ത്തല്‍ വരുമാനമാക്കിയ രത്‌നകുമാര്‍ ദിവസവും കറക്കുന്നത് പതിനഞ്ച് പശുക്കളെ. മാസവരുമാനം 75,000 രൂപയിലധികം. വിളപ്പില്‍ശാല നെടുങ്കുഴി സത്യവിലാസം വീട്ടില്‍ രത്‌നകുമാര്‍ പശുവളര്‍ത്തല്‍ ആരംഭിച്ചിട്ട് വര്‍ഷം 40 കഴിഞ്ഞു. 1980-ല്‍ എസ്എസ്എല്‍സി പാസായ ശേഷം തുടര്‍പഠനത്തിന് പോകാതെ കറവ തൊഴിലാക്കി. വീടിന് സമീപത്തെ അഞ്ചുവീടുകളിലെ പശുക്കളെ കറക്കുവാന്‍ പരിശീലിച്ചു. ആദ്യമൊക്കെ ഒരു വീട്ടില്‍ രാവിലെയും വൈകുന്നേരവും പാല്‍ കറന്ന് നല്‍കിയാല്‍ മാസം 80 രൂപയാണ് കിട്ടിയിരുന്നത്. ഇപ്പോള്‍ 1000 രൂപവരെ കൂലിയുണ്ട്.

കറവ തൊഴിലാക്കി നടന്നപ്പോള്‍ രത്‌നകുമാര്‍ സ്വന്തമായി പശുവിനെ വളര്‍ത്തന്‍ ആഗ്രഹിച്ചു. സ്വന്തമായി പശു ഉണ്ടായിരുന്നുവെങ്കില്‍ കറവ കൈവശം ഉള്ളതിനാല്‍ ആ രൂപ കൂടി മിച്ചം പിടിക്കാമായിരുന്നുവെന്ന് മനസ് പറഞ്ഞു കൊണ്ടേയിരുന്നു. എന്നാല്‍ പശുക്കളെ വാങ്ങി വളര്‍ത്താന്‍ അന്ന് സാമ്പത്തികം അനുകൂലമല്ലായിരുന്നു. ഇതറിഞ്ഞ തന്റെ ഇടവക വികാരിയായിരുന്ന ഫാ. തോമസ് രണ്ട് കറവപ്പശുക്കളെ വാങ്ങി നല്‍കി. ഇതായിരുന്നു പശുവളര്‍ത്തലിലെ ആദ്യപ്രചോദനം.

ദാനം കിട്ടിയ ജേഴ്‌സി പശുക്കളെ നന്നായി വളര്‍ത്തി. അവയുടെ കന്നുകുട്ടികളെ അടുത്ത തലമുറയിലേക്ക് പ്രത്യേകം പരിഗണനകള്‍ നല്‍കി വളര്‍ത്തി. മൂരിക്കുട്ടികളെ (കാളകളെ) മാത്രം വിറ്റു. അങ്ങനെ പെറ്റുപെരുകിയ പശുക്കളില്‍ ഗുണമേന്മയുള്ളവയെ വളര്‍ത്തും. ഇന്ന് രണ്ട് തൊഴുത്തുകളിലായി കാണുന്ന 21 പശുക്കളും തോമസ് അച്ചന്‍ ദാനം നല്‍കിയ പശുക്കളുടെ സന്തതി പരമ്പരകളാണ്.

ഇപ്പോള്‍ 15 പശുക്കള്‍ കറവയുണ്ട്. സ്വന്തമായി കറക്കുന്നതിനാല്‍ ആ വകയില്‍ 15,000 രൂപ മാസം ലാഭിക്കുന്നു. പിന്നെ ദിവസം 2000 രൂപവരെ ശരാശരി ലാഭം കിട്ടുന്നു. ഒരുദിവസം 225 ലിറ്റര്‍ പാല്‍ വരെ ലഭിക്കും. ഇതില്‍ 25 ലിറ്റര്‍ പാല്‍ അയല്‍വീട്ടുകാര്‍ വങ്ങും. ബാക്കി 200 ലിറ്റര്‍ പാല്‍ വിളപ്പില്‍ശാല ക്ഷീര സഹകരണ സംഘത്തിന് നല്‍കുന്നു. ചാണകം ഉണക്കിയാണ് വില്‍പ്പന. ഒരുചാക്കിന് 80 രൂപ തന്ന് കര്‍ഷകര്‍ കൊണ്ടുപോകും. വീട്ടാവശ്യത്തിന് ചാണകത്തില്‍ നിന്ന് ഗ്യാസ് ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. സ്ലറി പുല്‍ത്തോട്ടത്തിന് വളമായി വെള്ളത്തിലൂടെ നല്‍കും.

40 വര്‍ഷത്തെ കറവയും പശുവളര്‍ത്തലില്‍ നിന്നും നേടിയതാണ് ഇരുനിലയുള്ള വീട്. മത്സ്യകൃഷി, കോഴിവളര്‍ത്തല്‍ എന്നിവയും ഉളള രത്‌നകുമാറിന് കൃഷിവകുപ്പിന്റെ ആത്മ പദ്ധതിയില്‍നിന്നും 50,000 രൂപ സബ്‌സിഡി ലഭിച്ചിരുന്നു.  

Tags: incomeRathnakumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിതാവ് പിഎസ്സി ചെയര്‍മാന്‍, വരുമാനം 40,000 രൂപയാണെന്ന് കാണിച്ച് മകള്‍ ജോലി നേടി! കേസെടുത്ത് പൊലീസ്

Kerala

സംസ്ഥാനത്തെ ജയിലുകളിലെ തടവുപുള്ളികളുടെ കൂലി കുത്തനെ കൂട്ടി സര്‍ക്കാര്‍

Kerala

ശബരിമല വരുമാനം 332.77 കോടി രൂപ കവിഞ്ഞു

Kerala

പമ്പ കെ എസ് ആര്‍ സി ഡിപ്പോയ്‌ക്ക് മികച്ച വരുമാനം

Kerala

കെഎസ്ആര്‍ടിസി പ്രതിദിന ടിക്കറ്റ് വരുമാനം ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നിലയിലെത്തി

പുതിയ വാര്‍ത്തകള്‍

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.