Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് 550 കോടിയുടെ കള്ളപ്പണം സ്വീകരിച്ചെന്ന ആരോപണം; അഹമ്മദ് പട്ടേലിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം

കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ചും അന്വേഷണം ശക്തമായിട്ടുണ്ട്. സംഭാവനയിലേക്ക് 550 കോടി രൂപയുടെ കള്ളപ്പണം ഇടപാട് സംബന്ധിച്ച് ആദായ നികുതി വകുപ്പ് പട്ടേലിന് സമന്‍സ് അയച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2020, 12:42 pm IST
inIndia

ന്യൂദല്‍ഹി : കള്ളപ്പണ ഇടപാട് കേസില്‍ സോണിയ ഗാന്ധിയുടെ വിശ്വസ്തന്‍ അഹമ്മദ് പട്ടേല്‍ കൂടുതല്‍ കുരുക്കിലേക്ക്. കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് സംഭാവനയിലേക്ക് 550 കോടി രൂപ കള്ളപ്പണം സ്വീകരിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ആദായ നികുതി വകുപ്പ് അഹമ്മദ് പട്ടേലിനെതിരെയുള്ള നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ്.  

അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അഹമ്മദ് പട്ടേലിനോട് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ചും അന്വേഷണം ശക്തമായിട്ടുണ്ട്. സംഭാവനയിലേക്ക് 550 കോടി രൂപയുടെ കള്ളപ്പണം ഇടപാട് സംബന്ധിച്ച് ആദായ നികുതി വകുപ്പ് പട്ടേലിന് സമന്‍സ് അയച്ചു.

ഇതിനുമുമ്പ് ഫെബ്രുവരി 14-നു ഹാജരാവാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് പട്ടേല്‍ ഹാജരായിരുന്നില്ല. ശ്വാസതടസ്സം മൂലം ഫരീദാബാദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്നാണ് പട്ടേല്‍ വെളിപ്പെടുത്തിയത്.  

കൂടാതെ ഹവാല ഇടപാടിലൂടെ ഹൈദരാബാദിലെ കമ്പനിയില്‍ നിന്നും 170 കോടി രൂപ കോണ്‍ഗ്രസ് സ്വീകരിച്ചതായും ആദായ നികുതി വകപുപ്പ് കണ്ടെത്തിയത്. കോണ്‍ഗ്രസ്സുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ നടത്തിയ തെരച്ചിലില്‍ തെരഞ്ഞെടുപ്പ് ഫണ്ട് സ്വീകരിച്ചതില്‍ ക്രമക്കേടുള്ളതായും കണ്ടെത്തിയിട്ടുണ്ട്.  

കഴിഞ്ഞ വര്‍ഷം ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളില്‍ നടത്തിയ തെരച്ചിലില്‍ ഫണ്ടുകള്‍ സ്വീകരിച്ചിട്ടുള്ളതില്‍ ക്രമക്കേട് നടന്നിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. പട്ടേല്‍ അടക്കം ആറോളം നേതാക്കളെ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടത്തിയത്. അതേസസമയം ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടിക്ക് 150 കോടിയുടെ സംഭാവന കൈപ്പറ്റിയിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു. ബാക്കി പണം ആര്‍ക്കൊക്കെ കിട്ടിയെന്നത് വിശദമായ അന്വേഷണം നടക്കുന്നതായി ആദായ നികുതി വകുപ്പ് മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള കമ്പനിയുടെ 3000 കോടിയിലധികം രൂപ കൈമാറിയിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട് ഇതില്‍ 170 കോടി രൂപ കോണ്‍ഗ്രസിന് കൈമാറിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

Tags: ഇഡിnoticeഅഹമ്മദ് പട്ടേല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

India

ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് തരുണ്‍ തേജ്പാല്‍, ജീവപര്യന്തമാക്കണമെന്ന് ഗോവ സര്‍ക്കാര്‍: നോട്ടീസ് അയച്ച് സുപ്രീം കോടതി

Education

സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കായി ദേശീയ ക്ഷേമ ബോര്‍ഡ് വേണം: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

Kerala

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ക്രമക്കേട് : 2 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.