Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആറ്റുകാല്‍ പൊങ്കാല ഇക്കൊല്ലം ഒഴിവാക്കണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍; ഫേസ്ബുക്ക് പോസ്റ്റിനു താഴെ പൊങ്കാലയിട്ട് ഭക്തര്‍

എല്ലാ വെള്ളിയാഴ്ചകളിലേയും ജുമ നമസ്‌കാരം ഒഴിവാക്കണമെന്നും ഞായറാഴ്ചകളിലെ കുര്‍ബാന ഒഴിവാക്കണമെന്ന് പറയാത്തത് എന്തെന്നുമായിരുന്നു മിക്കവരുടേയും ചോദ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2020, 11:09 am IST
inKerala

തിരുവനന്തപുരം: കൊറോണ ഭീതിയുടെ പേരില്‍ ഇക്കൊല്ലം ആറ്റുകാല്‍ പൊങ്കാല ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാധാകൃഷ്ണന്റെ പ്രതികരണം. കോവിഡ് 19 പകര്‍ച്ച വ്യാധിയുടെ പേരില്‍ ലോകത്ത് ഒഴിവാക്കിയ ആഘോഷങ്ങളുടെ പട്ടിക നിരത്തിയായിരുന്നു പോസ്റ്റ്. എന്നാല്‍, ഈ പോസ്റ്റിനു താഴെ രൂക്ഷ വിമര്‍ശനവുമായി ഭക്തര്‍ രംഗത്തെത്തി. എല്ലാ വെള്ളിയാഴ്ചകളിലേയും ജുമ നമസ്‌കാരം ഒഴിവാക്കണമെന്നും ഞായറാഴ്ചകളിലെ കുര്‍ബാന ഒഴിവാക്കണമെന്ന് പറയാത്തത് എന്തെന്നുമായിരുന്നു മിക്കവരുടേയും ചോദ്യം.  

പോസ്റ്റിന്റെ പൂര്‍ണ രൂപം- മനുഷ്യരാശി സമീപകാലത്ത് നേരിടുന്ന ഏറ്റവും ഗുരുതരമായ ഭീഷണി ആയി വളരുകയാണ് കൊ വിഡ് 19 എന്ന കൊറോണ വൈറസ് പകര്‍ച്ചവ്യാധി . ആറ് ഭൂഖണ്ഡങ്ങളിലായി 80 ലേറെ രാജ്യങ്ങളിലെ ഒരു ലക്ഷത്തോളം പേര്‍ക്ക് രോഗം രേഖപ്പെടുത്തിക്കഴിഞ്ഞു. മൂവായിരത്തോളം പേര്‍ മരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. കേരളത്തിന്റെ രോഗ പ്രതിരോധ ശ്രമങ്ങള്‍ ലോകത്തിന്റെ പ്രശംസ നേടുന്നുമുണ്ട്. ജനം കൂട്ടം കൂടുന്ന ഇടങ്ങളും പരിപാടികളും ആണ് രോഗബാധയ്‌ക്ക് ഏറ്റവും സാധ്യതയുള്ളത്. ലോകരാജ്യങ്ങളെല്ലാം അതുകൊണ്ട് ആയിരത്തിലേറെ പേരെങ്കിലും എത്താനിടയുള്ള എല്ലാ പരിപാടികളും റദ്ദാക്കിക്കഴിഞ്ഞു. ഇതില്‍ ടോക്യോയില്‍ ജൂലായില്‍ നിശ്ചയിച്ച ഒളിമ്പിക്‌സും പെടാനിടയുണ്ട്. ചൈനയിലും ജപ്പാനിലും ഹോങ്കോങ്ങിലും മറ്റും എല്ലാ സ്‌കൂളുകളും പൂട്ടി. പ്രശസ്തമായ വിവിധ ആഗോള കലാകായിക പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്.

രോഗ പ്രതിരോധത്തിന് ലോകം പ്രശംസിക്കുന്ന കേരളത്തില്‍ ഏറ്റവും അധികം ജനങ്ങള്‍ ഒന്നിച്ചുകൂടുന്ന ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 9 നാണ്. അടിയന്തിരമായി തന്നെ ഇക്കൊല്ലത്തെ പൊങ്കാല ഒഴിവാക്കേണ്ടത് ഒരു വലിയ അപകട സാധ്യത ഇല്ലാതാക്കാന്‍ അത്യന്താപേക്ഷിതമാണ്. ഇന്ത്യയില്‍ ഈ പകര്‍ച്ചവ്യാധി പടരാന്‍ ഏറ്റവും സാധ്യത ഉള്ള ഇടമെന്ന നിലക്ക് കേരളം അത് തീരുമാനിച്ചില്ലെങ്കില്‍ അത് നമ്മുടെ ഏറ്റവും ഗുരുതരമായ അബദ്ധങ്ങളില്‍ ഒന്നാകും. ഇക്കൊല്ലത്തെ ഉംറ തീര്‍ത്ഥാടനം സൗദി അറേബ്യ റദ്ദാക്കിയത് മനസ്സിലാക്കുക. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും ഹോളി ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചത് മനസ്സിലാക്കുക.

കൊറോണ ബാധ മൂലം വിവിധ രാജ്യങ്ങളില്‍ ഇതിനകം റദ്ദാക്കിയ ചില പ്രമുഖ പരിപാടികള്‍.

ബര്‍ലിന്‍ ടൂറിസം ഫെയര്‍

ജനീവ മോട്ടോര്‍ ഷോ

ബാഴ്‌സലോണ മൊബൈല്‍ കോണ്‍ഗ്രസ്

ഗ്രീസ് കാര്‍ണിവല്‍

ഖത്തര്‍ മോട്ടോര്‍ ഗ്രാന്റ് പ്രി

സൗദി ഉംറ

പാരീസ് ലൂവ്ര്‍ മ്യൂസിയം അടച്ചു.

മിലാന്‍ ലാ സ്‌കാല ഒപ്പേറാ ഹൗസ് അടച്ചു.

Tags: attukal ponkala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജിഷ
Kerala

പൊങ്കാലയ്‌ക്കിടെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം; പോലീസിന്റെയും കെറ്റിഡിസി ചൈത്രം ഹോട്ടല്‍ അധികൃതരുടെയും അനാസ്ഥ

Kerala

ആറ്റുകാൽ പൊങ്കാല മാലിന്യം ഈഞ്ചക്കലിൽ തള്ളി എന്ന പുതിയ ആരോപണം CPM ന്റെ കപടത : ബിജെപി

Kerala

തലസ്ഥാനം ഭക്തിസാന്ദ്രം; ആറ്റുകാൽ അമ്മയ്‌ക്ക് പൊങ്കാലയർപ്പിച്ച് കേന്ദ്രമന്ത്രി ശോഭാ കരന്ദലജെ

Kerala

പണ്ടാരയടുപ്പിൽ തീ പകർന്നു; വിശ്വപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് തുടക്കമായി

Thiruvananthapuram

തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളം ലഭ്യമാകാത്തതിന് പിന്നിൽ ബോധപൂർവമായ വീഴ്ച; വകുപ്പ് മന്ത്രിക്ക് കത്തയച്ച് മേയർ വി.വി രാജേഷ്

പുതിയ വാര്‍ത്തകള്‍

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.