Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പൊങ്കാലയ്‌ക്കിടെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം; പോലീസിന്റെയും കെറ്റിഡിസി ചൈത്രം ഹോട്ടല്‍ അധികൃതരുടെയും അനാസ്ഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2026, 10:56 am IST
in Thiruvananthapuram, Kerala
വിജിഷ

വിജിഷ

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്‌ക്കിടെ പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിനി വിജിഷയുടെ മരണത്തിന് കാരണം പോലീസിന്റെയും തമ്പാനൂരെ കെറ്റിഡിസിയുടെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് ചൈത്രം ഹോട്ടല്‍ അധികൃതരുടെയും അനാസ്ഥ.

തമ്പാനൂരിലെ കെറ്റിഡിസിയുടെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് ചൈത്രം ഹോട്ടലിന് മുന്നിലാണ് വിജിഷ പൊങ്കാലയിട്ടത്. പൊങ്കാലയ്‌ക്കായി കുറച്ച് സ്ഥലത്ത് അടുത്തടുത്ത് അടുപ്പുകള്‍ കൂട്ടിയതാണ് വിജിഷയ്‌ക്ക് പൊള്ളലേല്‍ക്കാന്‍ കാരണം. അടുപ്പുകള്‍ തമ്മില്‍ അകലം പാലിക്കാന്‍ ജനങ്ങളോട് പറയണമെന്ന് ഹോട്ടല്‍ അധികൃതരോടും പോലീസിനോടും പറഞ്ഞെങ്കിലും വിഷയത്തില്‍ ഇടപെടാന്‍ അവര്‍ തയ്യാറായില്ലെന്നും വിജിഷയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.

കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിനിയായ വിജിഷ പൊങ്കാലയ്‌ക്കായി തലേദിവസമേ ഗ്രാന്‍ഡ് ചൈത്രം ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു. കെറ്റിഡിസി ഹോട്ടല്‍ അധികൃതര്‍ പൊങ്കാലയ്‌ക്കുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്ന് ഉറപ്പ് നല്‍കിയതിനാലാണ് ചൈത്രത്തില്‍ മുറിയെടുത്തത്. പതിനഞ്ച് വര്‍ഷമായി സ്ഥിരമായി ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് തിരുവനന്തപുരത്ത് എത്തുമായിരുന്നു.

പൊങ്കാല നടന്ന സ്ഥലത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോ മുന്‍കരുതലുകളോ ഉണ്ടായിരുന്നില്ലെന്നും വിജിഷയുടെ ബന്ധുക്കള്‍ ആരോപിച്ചു. കുറച്ചധികം അടുപ്പുകള്‍ അടുത്തടുത്തായി മൂന്ന് വരികളായി കൂട്ടിയിരുന്നു. അടുപ്പുകള്‍ തമ്മില്‍ നിശ്ചിത അകലം ഇല്ലായിരുന്നു. രണ്ടാമത്തെ വരിയില്‍ പൊങ്കാലയിടുന്നവര്‍ക്ക് മുന്നില്‍ നിന്നും വശങ്ങളില്‍ നിന്നും തീപ്പൊള്ളലേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതരോട് ഭക്തര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും ഹോട്ടല്‍ അധികൃതരോ പോലീസോ യാതൊരു മുന്‍കരുതലുകളും സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.

Tags: attukal ponkalaKTDCAttukal Bhagwati Templevijisha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ആറ്റുകാൽ പൊങ്കാല മാലിന്യം ഈഞ്ചക്കലിൽ തള്ളി എന്ന പുതിയ ആരോപണം CPM ന്റെ കപടത : ബിജെപി

Kerala

തലസ്ഥാനം ഭക്തിസാന്ദ്രം; ആറ്റുകാൽ അമ്മയ്‌ക്ക് പൊങ്കാലയർപ്പിച്ച് കേന്ദ്രമന്ത്രി ശോഭാ കരന്ദലജെ

Kerala

പണ്ടാരയടുപ്പിൽ തീ പകർന്നു; വിശ്വപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് തുടക്കമായി

Thiruvananthapuram

തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളം ലഭ്യമാകാത്തതിന് പിന്നിൽ ബോധപൂർവമായ വീഴ്ച; വകുപ്പ് മന്ത്രിക്ക് കത്തയച്ച് മേയർ വി.വി രാജേഷ്

Kerala

ആറ്റുകാൽ പൊങ്കാല: അനന്തപുരി യാ​ഗശാലയാകാൻ ഇനി മണിക്കൂറുകൾ ബാക്കി, പൊങ്കാല കിഴക്കോട്ട് തൂകിയാൽ…

പുതിയ വാര്‍ത്തകള്‍

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

ഗാനപ്രണാമം

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

ജാനകി: ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…

പൂഞ്ചിലും പെരുമഴ; നാലുപേർക്ക് ജീവഹാനി, മുഖ്യമന്ത്രി ഒമർ ദൽഹിയിൽനിന്നുമടങ്ങി

തുടർച്ചയായി മഴ, ജമ്മുവിൽ വെള്ളപ്പൊക്കം

കനത്തമഴ, കാലാവസ്ഥാ മുന്നറിയിപ്പ്: വൈഷ്ണവദേവി തീർത്ഥയാത്ര തൽക്കാലം നിർത്തി

കവിത: ചക്കമാഹാത്മ്യം

കവിത: ഉപ്പുചാലിലെ പെണ്‍രേഖകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.