Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തട്ടകം കാക്കാന്‍ ചെന്നിത്തലയും കെസി വേണുഗോപാലും തുറന്ന പോരിന്

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പാണ് ഇരു നേതാക്കളുടെയും ലക്ഷ്യമെന്നാണ് പാര്‍ട്ടി പ്രാദേശിക നേതാക്കള്‍ പറയുന്നത്. സിറ്റിങ് സീറ്റായ ഹരിപ്പാട് ചെന്നിത്തലയ്‌ക്ക് കാര്യങ്ങള്‍ ഇത്തവണ എളുപ്പമാകാനിടയില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2020, 10:22 am IST
inKerala

ആലപ്പുഴ: കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിന്റെ തട്ടകമായ ആലപ്പുഴ ജില്ല പിടിക്കാന്‍ മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും, കെ.സി. വേണുഗോപാലും തുറന്ന പോരിന്.  കുറച്ചു വര്‍ഷങ്ങളായി ഐ ഗ്രൂപ്പില്‍ ആധിപത്യം നേടാന്‍ ഇരു നേതാക്കളും മത്സരത്തിലാണ്. ചെന്നിത്തലയായിരുന്നു ഐ ഗ്രൂപ്പിനെ പൂര്‍ണമായും നയിച്ചിരുന്നതെങ്കിലും വേണുഗോപാല്‍ സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍  സെക്രട്ടറിയായതോടെ ഗ്രൂപ്പിനുള്ളിലെ സമവാക്യങ്ങള്‍ മാറി. പുതുതലമുറ നേതാക്കളും പ്രവര്‍ത്തകരും വേണുഗോപാലിനൊപ്പമാണെന്നതാണ് സ്ഥിതി. വേണുഗോപാലിനെ അനുകൂലിക്കുന്നവര്‍ പ്രത്യേകം യോഗം ചേര്‍ന്നു തുടങ്ങിയതോടെ രമേശ് ചെന്നിത്തല നേരിട്ട് പ്രാദേശിക നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ട് തന്റെ പക്ഷത്ത് ഉറപ്പിക്കാന്‍ നീക്കം തുടങ്ങി.  

പോലീസിലെ അഴിമതിക്കെതിരെ ഏഴിന് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴയില്‍ നടത്തുന്നതും, സൗത്ത് സ്റ്റേഷനിലേക്ക് ആലപ്പുഴ ഡിസിസി ഓഫീസ് പരിസരത്തുനിന്ന് തുടങ്ങുന്ന മാര്‍ച്ചില്‍ ചെന്നിത്തല അണികള്‍ക്കും മറ്റു നേതാക്കള്‍ക്കും ഒപ്പം നടക്കാന്‍ തീരുമാനിച്ചതും തന്റെ സ്വാധീനമുറപ്പിക്കുന്നതിനായാണെന്നാണ് മറുപക്ഷത്തിന്റെ ആക്ഷേപം. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള കെപിസിസി അംഗങ്ങള്‍, ഭാരവാഹികള്‍, ജില്ലാ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികള്‍ എന്നിവരെ പങ്കെടുപ്പിച്ച് എട്ടിന് ഏകദിന ക്യാമ്പ് സംഘടിപ്പിക്കാന്‍ വേണുഗോപാല്‍, ഡിസിസി പ്രസിഡന്റിന് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും, ചെന്നിത്തല ശക്തമായ സമ്മര്‍ദ്ദം ചെലുത്തി റദ്ദാക്കിയതായാണ് വിവരം. കൊണ്ടും കൊടുത്തും ഐ ഗ്രൂപ്പിനുള്ളില്‍ പോര് രൂക്ഷമായി തുടരുമ്പോള്‍ കാഴ്ചക്കാരുടെ റോളിലാണ് എ ഗ്രൂപ്പ്.  

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പാണ് ഇരു നേതാക്കളുടെയും ലക്ഷ്യമെന്നാണ് പാര്‍ട്ടി പ്രാദേശിക നേതാക്കള്‍ പറയുന്നത്. സിറ്റിങ് സീറ്റായ ഹരിപ്പാട് ചെന്നിത്തലയ്‌ക്ക് കാര്യങ്ങള്‍ ഇത്തവണ എളുപ്പമാകാനിടയില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. പ്രത്യേകിച്ച് വേണുഗോപാല്‍ തൊട്ടടുത്ത മണ്ഡലമായ അമ്പലപ്പുഴയില്‍ മത്സരിക്കാന്‍ തയാറെടുക്കുന്ന സാഹചര്യത്തില്‍. ചെന്നിത്തല വീണാല്‍ സ്വാഭാവികമായും നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തേക്കുള്ള വേണുഗോപാലിന്റെ വരവ് സുഗമമാകും.  

ഐ ഗ്രൂപ്പിന് അനുവദിച്ചിട്ടുള്ള ആലപ്പുഴ ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ചെന്നിത്തല പക്ഷത്തിന് താല്‍പര്യമുള്ളയാളെ തള്ളി ഹരിപ്പാട് മണ്ഡലത്തില്‍ നിന്നുള്ള മതന്യൂനപക്ഷത്തില്‍പ്പെട്ടയാളെ നിയോഗിക്കണമെന്ന വേണുഗോപാല്‍ പക്ഷത്തിന്റെ നീക്കവും ഇതിന്റെ ഭാഗമാണെന്നാണ് ആക്ഷേപം. ഇതുവഴി ചെന്നിത്തലയുടെ മണ്ഡലത്തിലെ അനുയായികളില്‍ ഭിന്നിപ്പുണ്ടാക്കുകയും, മറുഭാഗത്ത് മതന്യൂനപക്ഷത്തിന്റെ പിന്തുണ ഉറപ്പിക്കുകയും എന്ന തന്ത്രമാണ് വേണുഗോപാല്‍ പക്ഷം പയറ്റുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

India

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

സിജെപിയുടെ വക്താവ് രത്നസിങ്ങിനെ സ്തുതിച്ച് മനോരമയുടെ ഇംഗ്ലീഷ് വാരിക ‘ദ വീക്ക്’

ബംഗ്ലാദേശിൽ വിരമിച്ച ഹിന്ദു അധ്യാപകനെയും ഭാര്യയെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

ഓട്ടോഡ്രൈവറെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച എസ് ഐയെ ആക്രമിച്ച രണ്ടു പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.