Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാരിന്റെ ദ്രോഹ നടപടികള്‍ ശബരിമലയില്‍ നിന്ന് ഭക്തരെ അകറ്റുന്നു; കണക്ക് തെളിവ്

രണ്ട് ശബരിമലതീര്‍ഥാടനക്കാലം മുമ്പുവരെ ഓരോമണ്ഡല മകരവിളക്കുത്സവക്കാലത്തും മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ തീര്‍ഥാടകര്‍ സന്നിധാനത്ത് ദര്‍ശനം നടത്താറുണ്ട്. കേരളത്തിന്റെ ജനസംഖ്യയ്‌ക്കൊപ്പം ഭക്തര്‍ ഒരുതീര്‍ഥാടനക്കാലത്ത് ശബരിമലയില്‍ എത്തുന്നുവെന്നാണ് കണക്കുകള്‍ ഉദ്ധരിച്ച് ദേവസ്വം അധികൃതര്‍ തന്നെ പറയാറ്.

കെ. ജി. മധുപ്രകാശ്byകെ. ജി. മധുപ്രകാശ്
Mar 6, 2020, 08:11 am IST
inKerala

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ ശബരിമലയില്‍ നിന്ന് തീര്‍ഥാടകരെ അകറ്റുന്നു. സര്‍ക്കാര്‍ തന്നെ പുറത്തുവിടുന്ന കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് ആശങ്ക ഉയരുന്നത്.  

രണ്ട് ശബരിമലതീര്‍ഥാടനക്കാലം മുമ്പുവരെ ഓരോമണ്ഡല മകരവിളക്കുത്സവക്കാലത്തും മുന്‍വര്‍ഷത്തേക്കാള്‍ കൂടുതല്‍ തീര്‍ഥാടകര്‍ സന്നിധാനത്ത് ദര്‍ശനം നടത്താറുണ്ട്. കേരളത്തിന്റെ ജനസംഖ്യയ്‌ക്കൊപ്പം ഭക്തര്‍ ഒരുതീര്‍ഥാടനക്കാലത്ത് ശബരിമലയില്‍ എത്തുന്നുവെന്നാണ് കണക്കുകള്‍ ഉദ്ധരിച്ച് ദേവസ്വം അധികൃതര്‍ തന്നെ പറയാറ്.  

ഓരോ തീര്‍ഥാടനക്കാലത്തും ഭക്തരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കെ 2018-2019ലെ ആചാരലംഘന നീക്കങ്ങളാണ് ഭക്തജനപ്രവാഹത്തിന് തടയിട്ടത്. ഒരുതീര്‍ഥാടനകാലം മുഴുവന്‍ സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയോടെ നീണ്ടുനിന്ന ആചാരലംഘന നീക്കങ്ങളും പോലീസ് നടപടികളും ജനമനസ്സുകളില്‍ സൃഷ്ടിച്ച മുറിവ് തീര്‍ഥാടനത്തെ ബാധിച്ചു. നടവരവ് മാത്രമല്ല ഭക്തരുടെ എണ്ണത്തിലും ഗണ്യമായ ഇടിവാണ് അന്നുണ്ടായത്. അതിനുശേഷം ഒരുവര്‍ഷത്തിനുശേഷം വന്ന മണ്ഡല മകരവിളക്കുകാലത്ത് ദര്‍ശനത്തിനെത്തിയവരുടെ എണ്ണം ദേവസ്വം മന്ത്രി കഴിഞ്ഞദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു. കേവലം 35,64,227 തീര്‍ഥാടകരാണ് ദര്‍ശനം നടത്തിയതെന്ന് പോ

ലീസിന്റെ കണക്കുകള്‍ ഉദ്ധരിച്ച് മന്ത്രി പറഞ്ഞത്. ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങളോടുള്ള ഭക്തജനരോഷമടങ്ങുന്നില്ല എന്നതാണ് തീര്‍ഥാടകരുടെ എണ്ണക്കുറവ് സൂചിപ്പിക്കുന്നത്. 2017-2018 കാലത്ത് ശബരിമലയിലെ നടവരവ് 273 കോടി രൂപയായിരുന്നു. 2018-19ല്‍ മുന്‍വര്‍ഷത്തേക്കാള്‍ നൂറുകോടിയുടെ കുറവുണ്ടായി. ഇക്കഴിഞ്ഞ മണ്ഡല മകരവിളക്ക് ഉത്സവക്കാലത്ത് 269,37,14,249 കോടിരൂപയാണ് വരവ്. നടവരവും രണ്ടുവര്‍ഷമായി കുറയുന്നു.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

India

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

Mollywood

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

World

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

Cricket

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.