Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെഎസ്ആര്‍ടിസി തൊഴിലാളി പണിമുടക്കിനെ തള്ളി കടകംപള്ളി; സംഭവത്തെ അവകാശ സമരമെന്ന് വിളിക്കാനാകില്ല

മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും ഒളിച്ചോടിയെന്നുള്ള പ്രതിപക്ഷത്തിന്റെ ആരോപണത്തോട് കടകംപള്ളി സുരേന്ദ്രന്റെ മറുപടി ഇങ്ങനെ. പ്രശ്‌നങ്ങള്‍ നടന്ന മണ്ഡലത്തിലെ എംഎല്‍എ വി.എസ്. ശിവകുമാര്‍ എവിടെപോയി. അടിയന്തരപ്രമേയം അവതരിപ്പിക്കാന്‍ മുന്‍നിരക്കാരില്ലേ, പിന്‍നിരക്കാരനായ വിന്‍സെന്റിനെ ഗൗരവമുള്ള വിഷയം ഉന്നയിക്കാന്‍ ചുമതലപ്പെടുത്തിയത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 6, 2020, 08:01 am IST
inKerala

തിരുവനന്തപുരം: ബുധനാഴ്ച നടന്നത് അപമാനകരമായ സമരാഭാസമാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍ക്കാര്‍ ലാഘവത്തോടെയല്ല വിഷയത്തെ കണ്ടത്. കെഎസ്ആര്‍ടിസി ബസുകള്‍ തലങ്ങും വിലങ്ങും ഇട്ട് ഡ്രൈവര്‍മാര്‍ ഇറങ്ങിപ്പോയതാണ് പ്രശ്‌നം വഷളാക്കിയത്. നിസാര കാര്യത്തിന് ജനങ്ങളെ ബന്ദിയാക്കി. ഇതിനെ അവകാശ സമരം എന്നു വിളിക്കാന്‍ ആകില്ല. വീഴ്ച വരുത്തിയവരുടെ പേരില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി പറഞ്ഞു.

മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും ഒളിച്ചോടിയെന്നുള്ള പ്രതിപക്ഷത്തിന്റെ ആരോപണത്തോട് കടകംപള്ളി സുരേന്ദ്രന്റെ മറുപടി ഇങ്ങനെ. പ്രശ്‌നങ്ങള്‍ നടന്ന മണ്ഡലത്തിലെ എംഎല്‍എ വി.എസ്. ശിവകുമാര്‍ എവിടെപോയി. അടിയന്തരപ്രമേയം അവതരിപ്പിക്കാന്‍ മുന്‍നിരക്കാരില്ലേ, പിന്‍നിരക്കാരനായ വിന്‍സെന്റിനെ ഗൗരവമുള്ള വിഷയം ഉന്നയിക്കാന്‍ ചുമതലപ്പെടുത്തിയത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.  

എം. വിന്‍സെന്റിനെ ആക്ഷേപിച്ചതായി ആരോപിച്ചു പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. വിന്‍സെന്റിന് എതിരേയുള്ള പരാമര്‍ശം മന്ത്രി പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വിന്‍സെന്റിനെ ആക്ഷേപിച്ചിട്ടില്ലെന്നു വ്യക്തമാക്കിയ മന്ത്രി കടകംപള്ളി, കുറച്ചുകൂടി ഗൗരവമുള്ള നേതാക്കള്‍ പ്രമേയം അവതരിപ്പിക്കണം എന്നേ ഉദ്ദേശിച്ചുള്ളൂ എന്ന് ആവര്‍ത്തിച്ചത് വീണ്ടും പ്രതിപക്ഷ ബഹളത്തിനിടയാക്കി.

സമരത്തിന് തുടക്കമിട്ട എടിഒ ലോപ്പസ് കോണ്‍ഗ്രസുകാരനാണെന്നും കുഴഞ്ഞ് വീണ് മരിച്ച സുരേന്ദ്രന്‍സിപിഎമ്മുകാരനാണെന്നും കൂടി കടകംപള്ളി പറഞ്ഞതോടെ പ്രതിഷേധം അണപൊട്ടി. സിഐടിയുക്കാര്‍ സമരത്തിനില്ലായിരുന്നു എന്നായിരുന്നു മന്ത്രിയുടെ വാദം. എന്നാല്‍ മണിക്കൂറുകള്‍ക്കകം തന്നെ അത് പൊളിഞ്ഞു. സിഐടിയു പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുത്തതിന്റെയും വിശദീകരണം നടത്തിയതിന്റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നു.  

സഭയില്‍ എല്ലാ എംഎല്‍എമാര്‍ക്കും ഒരേ അവകാശമാണെന്ന് വിഷയത്തിലിടപെട്ടുകൊണ്ട് സ്പീക്കര്‍ പി.  ശ്രീരാമക്യഷ്ണന്‍ പറഞ്ഞു. ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നിയമസഭാ രേഖകളില്‍ ഉണ്ടാകില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

Tags: strike
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു

Kerala

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.