Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചൂട് കാലത്തെ അതിജീവിക്കുമോ കോവിഡ് 19?

കൊറോണ വൈറസ് (കോവിഡ് 19)ചൂട് കാലത്തെ അതിജീവിക്കുമോ എന്നാണ് ഇപ്പോള്‍ ശാസ്ത്ര ലോകം ഉറ്റുനോക്കുന്നത്. ഇന്ത്യയും ആഫ്രിക്കയും അടക്കമുള്ള ഉഷ്ണ മേഖലാ രാജ്യങ്ങളില്‍ വൈറസ് രോഗം പടര്‍ന്ന് പിടിക്കുന്നത് ചെറുക്കാന്‍ കാലാവസ്ഥാ സഹായം ലഭിക്കുമെന്ന് ചില ശാസ്ത്രജ്ഞര്‍ കരുതുന്നു. ചൂട് വൈറസിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ഒന്നാണെന്നാണ് പൊതുവായ നിഗമനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2020, 08:22 am IST
inIndia

ന്യൂദല്‍ഹി:  കൊറോണ വൈറസ് (കോവിഡ് 19)ചൂട് കാലത്തെ അതിജീവിക്കുമോ എന്നാണ് ഇപ്പോള്‍ ശാസ്ത്ര ലോകം ഉറ്റുനോക്കുന്നത്. ഇന്ത്യയും ആഫ്രിക്കയും അടക്കമുള്ള ഉഷ്ണ മേഖലാ രാജ്യങ്ങളില്‍ വൈറസ് രോഗം പടര്‍ന്ന് പിടിക്കുന്നത് ചെറുക്കാന്‍  കാലാവസ്ഥാ സഹായം ലഭിക്കുമെന്ന് ചില ശാസ്ത്രജ്ഞര്‍ കരുതുന്നു. ചൂട് വൈറസിന്റെ പ്രവര്‍ത്തനത്തെ  സഹായിക്കുന്ന ഒന്നാണെന്നാണ് പൊതുവായ നിഗമനം.

എന്നാല്‍ ഹോങ്കോങ് സര്‍വകലാശാലയിലെ ഡോ. ചാനും സഹപ്രവര്‍ത്തകരും സാര്‍സ് വൈറസില്‍ നടത്തിയ പരീക്ഷണങ്ങള്‍ തെളിയിക്കുന്നത് കൂടിയ ചൂടും കൂടിയ ഈര്‍പ്പവും ശരീരത്തില്‍ വൈറസിന്റെ പ്രവര്‍ത്തനത്തെ കുറയ്‌ക്കാന്‍ സഹായിക്കുന്നു എന്നാണ്.

22-25 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലും 40-50 ശതമാനം ഈര്‍പ്പത്തിലുമുള്ള അന്തരീക്ഷത്തില്‍ വൈറസിന്റെ ജീവന സാമര്‍ത്ഥ്യം കുറയാതെ നിലനില്‍ക്കുന്നു. എന്നാല്‍ 38 ഡിഗ്രി കൂടിയ ചൂടും 95 ശതമാനത്തിന് മുകളില്‍ ഈര്‍പ്പവുമുള്ള അന്തരീക്ഷത്തില്‍ വൈറസിന്റെ സാമര്‍ത്ഥ്യം നഷ്ടപ്പെടുന്നു എന്നുമാണ് അന്നവര്‍ കണ്ടെത്തിയത്. ചൈനയിലും ഹോങ്കോങ്ങിലും രോഗം പടര്‍ന്നപ്പോഴും മലേഷ്യ, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ രോഗം പടരാതിരുന്നത് അന്തരീക്ഷതാപവര്‍ധനയും ഉയര്‍ന്ന ഈര്‍പ്പവും സാര്‍സ് കൊറോണാ വൈറസിന് അനുകൂലമല്ലാത്തതിനാലായിരുന്നു എന്ന് ആ പഠനം ചൂണ്ടിക്കാട്ടുന്നു. ഇതുപക്ഷേ, സാര്‍സ് കൊറോണ വൈറസിന്റെ കാര്യത്തിലാണ്. ഇപ്പോള്‍ വ്യാപിക്കുന്നത് നോവല്‍ കൊറോണാ വൈറസ് അഥവാ കോവിഡ് 19 ആണ്. പുതിയ വൈറസിന്റെ കാര്യത്തില്‍ പഠനങ്ങള്‍ പലതും നടക്കാന്‍ പോകുന്നതേയുള്ളൂ. സാര്‍സ് വൈറസ് പോലെയാണ് കോവിഡ് 19 എങ്കില്‍  ഇന്ത്യ ഉള്‍പ്പെടെയുള്ള  ഉത്തരാര്‍ദ്ധഗോളത്തിന് വരുന്ന ദിവസങ്ങളില്‍ ആശ്വസിക്കാം. തണുപ്പുകാലത്തില്‍ നിന്നും വസന്തത്തിലേക്കും വേനലിലേക്കുമാണ് നീങ്ങുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.