Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിപിഎം നേതാക്കള്‍ പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിച്ചത് പൊള്ളാച്ചിയില്‍ കോഴിഫാം തുടങ്ങാന്‍; മൂന്ന് തവണയായി ട്രഷറിയില്‍ നിന്ന് കടത്തിയത് 10.54 ലക്ഷം രൂപ

മൂന്ന് ദിവസങ്ങളിലായി അഞ്ച് തവണയായിട്ടാണ് അയ്യനാട് സഹകരണ ബാങ്കിലേക്ക് വിഷ്ണു 10,54,000 രൂപ ഇട്ടത്. ഈ തുകയാണ് സിപിഎം നേതാവ് അന്‍വര്‍ അയ്യനാട് സഹകരണബാങ്കില്‍ നിന്നും പിന്‍വലിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2020, 05:08 pm IST
in India

കൊച്ചി: സിപിഎം നേതാക്കള്‍ പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടിച്ചത് കോഴിക്കച്ചവടത്തിനെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. സിപിഎം പ്രാദേശിക നേതാവ് എം.എം. അന്‍വറിന്റെ നേതൃത്വത്തിലാണ് പ്രളയ ഫണ്ടില്‍ തിരിമറി കോഴിഫാം വാങ്ങിയത്. 10.54 ലക്ഷം രൂപയാണ് ഇവര്‍ വെട്ടിച്ചത്. 

എറണാകുളം കളക്ട്രേറ്റ് സെക്ഷന്‍ ക്ലാര്‍ക്ക് വിഷ്ണു പ്രസാദിനും സുഹൃത്ത് മഹേഷും ചേര്‍ന്ന് ദുരിതാശ്വാസ ഫണ്ട് തൃക്കാക്കര അയ്യനാട് സഹകരണ ബാങ്കിന്റെ പേരിലുള്ള ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലേക്ക് വകമാറ്റി ചെലവഴിക്കുകയായിരുന്നു. ദുരിതാശ്വാസ ഫണ്ടുള്ള എഡിഎമ്മിന്റെ പേരിലുള്ള അക്കൗണ്ടിന്റെ യൂസര്‍ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഇയാള്‍ ഫണ്ട് വകമാറ്റി ചെലവഴിച്ചതായാണ് കണ്ടെത്തല്‍ ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലില്‍ വിഷ്ണു കുറ്റം സമ്മതിച്ചിട്ടുണ്ട്. 

ദുരിതാശ്വാസ ഫണ്ട് വിതരണ വിഭാഗത്തിലെ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഫെഡറല്‍ ബാങ്ക് ശാഖയിലും പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. 

മൂന്ന് ദിവസങ്ങളിലായി അഞ്ച് തവണയായിട്ടാണ് അയ്യനാട് സഹകരണ ബാങ്കിലേക്ക് വിഷ്ണു 10,54,000 രൂപ ഇട്ടത്. ഈ തുകയാണ് സിപിഎം നേതാവ് അന്‍വര്‍ അയ്യനാട് സഹകരണബാങ്കില്‍ നിന്നും പിന്‍വലിച്ചത്. വിഷ്ണുപ്രസാദിനെ എറണാകുളം കളക്ട്രേറ്റിലെത്തിച്ചും തെളിവെടുപ്പ് നടത്തിയിരുന്നു. ദുരിതാശ്വാസ സെല്ലിലെത്തിച്ച പ്രതിയില്‍നിന്ന് അന്വേഷണസംഘം കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായും ക്രൈംബ്രാഞ്ച് സംഘം പറഞ്ഞിരുന്നു. 

തട്ടിപ്പ് നടത്താനായി 2019 നവംബര്‍ 28ന് വിഷ്ണു രണ്ട് തവണയായി 2,50,000 രൂപ വീതം വിഷ്ണു അയ്യനാട് ബാങ്കില്‍ നിക്ഷേപിച്ചശേഷമാണ് ബാക്കി തുക കൈമാറിയത്. ഈ തുക ഉപയോഗിച്ച് അന്‍വറും മറ്റ് രണ്ട് പേരും ചേര്‍ന്ന് പൊള്ളാച്ചിയില്‍ കോഴി ഫാം വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്. ആര്‍ഭാട ജീവിതം ലക്ഷ്യമിട്ടാണ് പ്രതികള്‍ ഈ വെട്ടിപ്പ് നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. 

സമാന രീതിയില്‍ മറ്റൊരു സിപിഎം നേതാവുമായി ബന്ധമുള്ള അക്കൗണ്ടിലേക്കും രണ്ടരലക്ഷം രൂപ എത്തിയതായും പറയുന്നുണ്ട്. ഇതുസംബന്ധിച്ചും ക്രൈംബ്രാഞ്ച് വിശദമായി പരിശോധിച്ചുവരികയാണ്. അതേസമയം, കേസില്‍ ഉള്‍പ്പെട്ട അന്‍വറും മഹേഷും ഇപ്പോഴും ഒളിവിലാണ്. 

Tags: cpmപ്രളയ ദുരിതാശ്വാസം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

Kerala

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

Kerala

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയതില്‍ പരാതി,ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കിയത് കണ്ണൂരിലെ നേതാക്കള്‍

Kerala

ജി.സുധാകരന്‍ എംഎല്‍എയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.