Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സെന്‍സസും, ദേശീയ ജനസംഖ്യാ രജിസ്‌ട്രേഷനും ഉടന്‍ ആരംഭിക്കണം; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

സെന്‍സസിന്റെ ആദ്യ ഘട്ടം ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയാണ്. എന്‍പിആര്‍ ആദ്യ ഘട്ടത്തിനൊപ്പം വേണമെന്നാണ് നിര്‍ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2020, 04:56 pm IST
inIndia

ന്യൂദല്‍ഹി : സെന്‍സസും, ദേശീയ ജനസംഖ്യാ രജിസ്‌ട്രേഷനും ഉടന്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. സെന്‍സസിന്റെ ആദ്യഘട്ടം ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ ആരംഭിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഉടന്‍ വേണമെന്നാണ് നിര്‍ദ്ദേശം.

ഇതു സംബന്ധിച്ച 14 പേജുള്ള കത്ത് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. സെന്‍സസിന്റെ ആദ്യ ഘട്ടം ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയാണ്. എന്‍പിആര്‍ ആദ്യ ഘട്ടത്തിനൊപ്പം വേണമെന്നാണ് നിര്‍ദേശം. സംസ്ഥാനങ്ങള്‍ക്ക് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ 14 പേജുള്ള കത്താണ് നല്‍കിയിട്ടുള്ളത്. 

സെന്‍സസ് സംബന്ധിച്ചും എന്‍പിആര്‍ സംബന്ധിച്ചുമുള്ള പൂര്‍ണ നടപടികളുടെ നിര്‍ദേശങ്ങള്‍ കത്തിലുണ്ട്. കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ചാണ് കത്ത് കൈമാറിയിരിക്കുന്നത്. കത്ത് പ്രകാരം സെന്‍സസ് നടപടികള്‍ക്കുള്ളത് രണ്ട് ഭാഗങ്ങളാണ്. വീടുകളുടെ ക്രമീകരണവും വിവര ശേഖരണവുമാണ് ആദ്യ ഘട്ടത്തിലുള്ളത്. ജനസംഖ്യ രേഖപ്പെടുത്തല്‍ 2021 ഫെബ്രുവരി 9 മുതല്‍ 28 വരെയുള്ള രണ്ടാം ഘട്ടത്തിലാണ്. എന്‍പിആര്‍ നടപടികള്‍ ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയാക്കണം. 

അത്സമയം ചോദ്യാവലി സംബന്ധിച്ച് സംസ്ഥാനങ്ങളോട് പരശോധിച്ച് വ്യക്തത വരുത്താനും രജിസ്ട്രാര്‍ ജനറല്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സെന്‍സസ് രേഖകളില്‍ 34 ചോദ്യങ്ങളാണുള്ളത്. ജനസംഖ്യാ രജിസ്റ്ററില്‍ 14 ചോദ്യങ്ങളുമുണ്ട്.  മാതൃഭാഷ ഏതെന്ന ചോദ്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആധാര്‍ വിവരങ്ങള്‍ എന്‍പിആറില്‍ നിര്‍ബന്ധമാണെന്നും രജിസ്ട്രാര്‍ അറിയിച്ചിട്ടുണ്ട്. 

Tags: കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയംnrc
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസമില്‍ ബിജെപി ലാക്കാക്കുന്നത് ബംഗ്ലാദേശ് മുസ്ലിങ്ങളെ…ബംഗ്ലാദേശ് എടുത്തുകളഞ്ഞ് മുസ്ലിങ്ങളെ എന്ന് ചുരുക്കി കോണ്‍ഗ്രസ് ബഹളം വെയ്‌ക്കുന്നു

India

ബംഗ്ലാദേശികൾ കടക്ക് പുറത്ത് ! എൻആർസിക്ക് അപേക്ഷിക്കാത്തവർക്ക് ആധാർ കാർഡില്ല : അസം സർക്കാർ

Kerala

കേരളത്തില്‍ നിന്ന് ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍

India

രോഹിംഗ്യകള്‍ ..നാളെ ഇന്ത്യയെ തകര്‍ക്കാന്‍ പോകുന്ന ടൈംബോംബുകള്‍

Kerala

മണിപ്പൂരില്‍ സ്ത്രികളെ നടത്തിയ സംഭവം: കേസ് സിബിഐക്ക് വിട്ട് ആഭ്യന്തര മന്ത്രാലയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.