Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ചിറകൊടിഞ്ഞ രാജഹംസത്തിന് ഇന്ന് ശസ്ത്രക്രിയ

പറന്നുപറന്ന് അങ്ങകലെ നിന്ന് കേരളത്തിലെ കുമ്പളങ്ങിയില്‍ വന്നപ്പോള്‍ ആ രാജഹംസങ്ങള്‍ അറിഞ്ഞില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2020, 08:29 am IST
inErnakulam

പള്ളുരുത്തി: പറന്നുപറന്ന് അങ്ങകലെ നിന്ന് കേരളത്തിലെ കുമ്പളങ്ങിയില്‍ വന്നപ്പോള്‍ ആ രാജഹംസങ്ങള്‍ അറിഞ്ഞില്ല, പതിയിരിക്കുന്ന ഇത്തരമൊരു ദുരന്തം. ജന്മഭൂമി ഫെബ്രുവരി പതിനാലിന് പ്രസിദ്ധീകരിച്ച ചിത്രത്തിലൂടെ ലോകമെങ്ങുമുള്ള കാഴ്ചക്കാരില്‍ ആഹ്ലാദവും കൗതുകവുമുണര്‍ത്തിയ നാല് രാജപക്ഷികളില്‍ ഒന്നിന്റെ ചിറകൊടിഞ്ഞുതൂങ്ങി. പാടശേഖരത്തില്‍ കെട്ടിയ വലയില്‍ ചിറക് കുരുങ്ങിയതാണ് ദുരന്ത കാരണം. ഗുരുതരാവസ്ഥയിലായ രാജഹംസത്തിന് ഇന്ന് മണ്ണുത്തി വെറ്ററിനറി കോളേജില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയേക്കും.

വേദനയില്‍ പുളയുന്ന രാജഹംസത്തിനെ പരിചരിച്ച ഡോക്ടറുടെ കണ്ണും ഒരു വേളനിറഞ്ഞു. ചാരുതയോടെ നൃത്തച്ചുവടില്‍ നടന്നും വെള്ളപ്പരപ്പില്‍ ഒഴുകിയും കൂട്ടുകാര്‍ക്കൊപ്പം നടന്ന ഹംസം, ദിവസങ്ങളായി തീറ്റയെടുക്കുന്നില്ല. വലയില്‍ കുരുങ്ങി അറ്റുപോയ വലതുചിറക് തൂങ്ങിക്കിടക്കുകയാണ്.  

ഹംസം ഇപ്പോള്‍ കോടനാട് പക്ഷിസങ്കേതത്തിലാണ്. കൂട്ടില്‍ വേദന കൊണ്ട് പുളഞ്ഞ് തല താഴ്‌ത്തി നില്‍ക്കുന്ന രാജഹംസം മനസലിവുള്ള ആരുടേയും കണ്ണ് നനയിക്കും. ശരിയായ പരിചരണവും, ചികിത്സയും ലഭിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്ന നിഗമനത്തിലാണ് ഫോറസ്റ്റ് അധികൃതര്‍.

രണ്ടു ദിവസം മുന്‍പാണ് പരിക്കേറ്റ രാജഹംസത്തെ കോടനാട് പക്ഷിസങ്കേതത്തില്‍ എത്തിച്ചത്. ചിറകറ്റ് എല്ലുകള്‍ പുറത്തേക്ക് തള്ളിയ നിലയിലാണ്.  പഴുപ്പും ബാധിച്ചിട്ടുണ്ടെന്ന് തൃപ്പൂണിത്തുറ പെലിക്കണ്‍ പെറ്റ് ആശുപത്രിയിലെ ഡോ. സുനില്‍ കുമാര്‍ പറയുന്നു.

കൂടുതല്‍ ചികിത്സ നല്‍കേണ്ടതിനാല്‍ പക്ഷിയെ മണ്ണുത്തി വെറ്റിനറി കോളേജിലേക്ക് ഇന്ന് മാറ്റുമെന്ന് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ധനിക് ലാല്‍ ‘ജന്മഭൂമി’യോടു പറഞ്ഞു.കുമ്പളങ്ങി കണ്ടക്കടവ് പാടശേഖരത്തില്‍ കെട്ടിയ വലയില്‍ കുരുങ്ങിയാണ് ചിറക് അറ്റുപോയത്. അഞ്ചു ദിവസത്തോളം പാടത്തെ വരമ്പില്‍ മൃതപ്രായമായിക്കിടന്ന പക്ഷിയെ പക്ഷിസ്‌നേഹികളുടേയും, കുമ്പളങ്ങി നേച്ചര്‍ ക്ലബ്ബ് അംഗങ്ങളുടെയും പ്രകൃതി സ്‌നേഹി റോബിന്റേയും നേതൃത്വത്തിലാണ് കരയിലെത്തിച്ചത്.

കഴിഞ്ഞ കുറേ നാളായി, കുമ്പളങ്ങിയില്‍ പാറി നടന്നിരുന്ന രാജഹംസങ്ങളില്‍ ഒന്നിനെ കാണാതായപ്പോഴാണ് നാട്ടുകാരില്‍ ചിലര്‍ ശ്രദ്ധിച്ചത്. തിരച്ചിലിനെ തുടര്‍ന്നാണ് ഒന്നിനെ ചിറകൊടിഞ്ഞ് നിലയില്‍ കണ്ടത്. തൃപ്പൂണിത്തുറ പെലിക്കണ്‍ പെറ്റ് ഹോസ്പിറ്റലില്‍ എത്തിച്ച രാജഹംസത്തെ ഡോ: സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പരിശോധനയ്‌ക്ക് വിധേയമാക്കിയ ശേഷം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ധനിക്ക് ലാലിന്റെ നിര്‍ദേശപ്രകാരമാണ്കോടനാട്ടേക്ക് മാറ്റിയത്.

ഒപ്പമുണ്ടായിരുന്ന ഒരാള്‍ക്ക് എന്തുസംഭവിച്ചുവെന്നറിയാതെ ആശങ്കപ്പെട്ട് അന്വേഷിച്ച് കഴിയുകയാണ് മറ്റു മൂന്നുപേര്‍. അടുത്ത മാസത്തോടെ മടങ്ങിപ്പോകണം. ചികിത്സ കഴിഞ്ഞാലും ഒരാള്‍ക്ക് അത്രദൂരം പറന്നു മടങ്ങാനാവുമോ എന്ന് സംശയമാണ്. അങ്ങനെവന്നാല്‍…  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.