Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേവനന്ദയുടെ മരണം; ഇന്ന് ഫൊറന്‍സിക് വിദഗ്ധരെത്തും

കേരളത്തിന്റെ വേദനയായി കടന്നുപോയ ആറു വയസുകാരി ദേവനന്ദയുടെ വീട്ടിലെത്തിയ കുമ്മനം രാജശേഖരന്‍ ദേവനന്ദയുടെ സഹോദരന്‍ ദേവദത്തനെ ലാളിക്കുന്നു. ദേവനന്ദയുടെ അച്ഛന്‍ പ്രദീപ്, അമ്മൂമ്മ രാധാമണി എന്നിവര്‍ സമീപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2020, 08:38 am IST
in Kerala
കേരളത്തിന്റെ വേദനയായി കടന്നുപോയ ആറു വയസുകാരി ദേവനന്ദയുടെ വീട്ടിലെത്തിയ കുമ്മനം രാജശേഖരന്‍ ദേവനന്ദയുടെ സഹോദരന്‍ ദേവദത്തനെ ലാളിക്കുന്നു. ദേവനന്ദയുടെ അച്ഛന്‍ പ്രദീപ്, അമ്മൂമ്മ രാധാമണി എന്നിവര്‍ സമീപം

കേരളത്തിന്റെ വേദനയായി കടന്നുപോയ ആറു വയസുകാരി ദേവനന്ദയുടെ വീട്ടിലെത്തിയ കുമ്മനം രാജശേഖരന്‍ ദേവനന്ദയുടെ സഹോദരന്‍ ദേവദത്തനെ ലാളിക്കുന്നു. ദേവനന്ദയുടെ അച്ഛന്‍ പ്രദീപ്, അമ്മൂമ്മ രാധാമണി എന്നിവര്‍ സമീപം

കൊല്ലം: ആറു വയസുകാരി ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ദുരൂഹത നീക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരും ഫൊറന്‍സിക് വിദഗ്ധരും ഇന്ന് സംഭവസ്ഥലത്തെത്തും. ദേവനന്ദയെ കാണാതായി ഒരു മണിക്കൂറിനുള്ളില്‍ മരിച്ചുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.  

ശ്വാസകോശത്തിലും ആമാശയത്തിലും ചെളിയും വെള്ളവും ഉണ്ടായിരുന്നു. കുട്ടിയെ കാണാതായി നിമിഷങ്ങള്‍ക്കകം തന്നെ വ്യാപക തെരച്ചില്‍ ആരംഭിച്ചതാണ്. പുഴയിലും കിണറുകളിലുമടക്കം പരിശോധിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയപ്പോള്‍ പുഴയിലെ പരിശോധന കൂടുതല്‍ വ്യാപകമാക്കി. ആ നിലയില്‍ ഒരു മണിക്കൂര്‍ വരെ കുട്ടി വെള്ളത്തില്‍ കിടന്നതായി വിശ്വസിക്കാന്‍ പോലീസിനുമാകുന്നില്ല.  

വീടിനുള്ളിലെ ഹാളില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടി വാതില്‍ തുറന്ന് പൊന്തക്കാട്ടിനിടയിലൂടെ നൂറുമീറ്ററോളം നടന്ന് ആറ്റിലേക്ക് എത്താനുള്ള സാധ്യത വളരെ കുറവാണെന്ന് അന്വേഷണസംഘം ആദ്യഘട്ടത്തില്‍ വിലയിരുത്തിയിരുന്നു. ഇത്രയും ദൂരം കുട്ടി നടന്നുപോയത് ഒരാളുടെയും ശ്രദ്ധയില്‍പ്പെട്ടില്ലെന്നതും അവിശ്വസനീയമാണ്. പുഴയില്‍ നിന്നു ലഭിച്ച ഷാളുമായി ബന്ധപ്പെട്ട് ദുരൂഹതകളില്ലെന്നാണ് പോലീസ് പറയുന്നത്. ഷാള്‍ നഷ്ടപ്പെട്ട കാര്യം കുട്ടിയുടെ അമ്മ തന്നെ പറഞ്ഞതാണ്. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ ശേഷമാണ് ഷാള്‍ പുഴയില്‍ നിന്നു കിട്ടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

ഈ മൂന്ന് യോഗാസനങ്ങളാണ് മലൈക അറോറയുടെ ഫിറ്റ്നസിന്റെ രഹസ്യം ; 52 വയസിലും യൗവനം കാത്തുസംരക്ഷിച്ച് ബോളിവുഡ് താരസുന്ദരി

World

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

Kerala

പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്: 2 രണ്ട് താത്കാലിക ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

India

മമത ബാനർജിയുടെ ടിഎംസിയുടെ ന്യൂനപക്ഷ സെൽ ഇപ്പോൾ പിരിച്ചുവിട്ടു : സംസ്ഥാന പ്രസിഡന്റ് മൊഷ്‌റെഫ് ഹൊസൈൻ രാജിവച്ചു

India

മതഭ്രാന്ത്, വിവേചനം, വിദ്വേഷം ; പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് തക്കതായ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധി സമാധാനം പറയണം ? കോൺഗ്രസ് റാലി കാരണം ഗതാഗതക്കുരുക്കിൽ കുടുങ്ങി 3 വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷാ എഴുതാനായില്ല

വാരഫലം: ജൂണ്‍ 22 മുതല്‍ 28 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയിക്കും

കപ്പലില്‍ ‘ഐ ലവ് പാകിസ്ഥാന്‍’ : രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

‘നിങ്ങളുടെ സുഹൃത്തായതുകൊണ്ട് തീർച്ചയായും ഒരു പ്രയോജനവും ഉണ്ടായിട്ടില്ല’: ട്രംപിനെതിരെ പൊട്ടിത്തെറിച്ച് മെലോണി

ഗായിക ഗൗരി ലക്ഷ്മി വിവാഹിതയായി; വരൻ കലേഷ് ഗോവിന്ദൻ

റെക്കോർഡ് ഫിഫ്റ്റി, 29 പന്തിൽ 94; ലങ്കൻ പടയെ തല്ലിയൊതുക്കി വൈഭവ് സൂര്യവംശിയുടെ പ്രതികാരം

യോഗ ദിനത്തിൽ ഇന്ത്യൻ നാവികസേനയുടെ അതുല്യമായ പ്രകടനം : വെള്ളത്തിനടിയിൽ യോഗാസനങ്ങൾ ചെയ്തുകൊണ്ട് അച്ചടക്കത്തിന്റെയും ഏകാഗ്രതയുടെയും ശക്തി പ്രകടമാക്കി

കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെയും പരിഗണിക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

നേവിയുടെ കരുത്ത് കൂടും; മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകൾ പ്രധാനമന്ത്രി കമ്മീഷൻ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.