Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടമണ്ണേല്‍ വി. സുഗുണാനന്ദന്‍ സ്മാരക കഥകളി പുരസ്‌കാരം കലാമണ്ഡലം ഗോപിക്ക്

മാര്‍ച്ച് 21ന് വൈകിട്ട് അഞ്ചിന് എറണാകുളം മാതാ അമൃതാനന്ദമയി മഠം ബ്രഹ്മസ്ഥാനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന വി. സുഗുണാനന്ദന്‍ പത്താം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനത്തില്‍ നടി കവിയൂര്‍ പൊന്നമ്മ പുരസ്‌കാരവും, മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി സമ്മാനത്തുകയും കൈമാറും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2020, 09:23 am IST
in Kerala

കൊച്ചി: മാതാ അമൃതാനന്ദമയിയുടെ അച്ഛനും കഥകളി കലാകാരനുമായിരുന്ന ഇടമണ്ണേല്‍ വി. സുഗുണാനന്ദന്റെ പേരിലുള്ള ഈ വര്‍ഷത്തെ കഥകളി പുരസ്‌കാരം കലാമണ്ഡലം ഗോപിക്ക്. കഥകളി രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനയ്‌ക്കാണ് പുരസ്‌കാരമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡോ.എ.കെ. സഭാപതി, എം.ആര്‍.എസ്. മേനോന്‍, ഡോ. രാമാ പി. വേണു, ഹരിദാസ് തമ്പുരാന്‍ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. 50,000 രൂപയും ഫലകവും പൊന്നാടയുമാണ് പുരസ്‌കാരം.  

മാര്‍ച്ച് 21ന് വൈകിട്ട് അഞ്ചിന് എറണാകുളം മാതാ അമൃതാനന്ദമയി മഠം ബ്രഹ്മസ്ഥാനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന വി. സുഗുണാനന്ദന്‍ പത്താം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനത്തില്‍ നടി കവിയൂര്‍ പൊന്നമ്മ പുരസ്‌കാരവും, മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി സമ്മാനത്തുകയും കൈമാറും. മുന്‍ മന്ത്രി കെ. ബാബു, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്  ചെയര്‍മാന്‍ അഡ്വ.കെ.ബി. മോഹന്‍ദാസ്, കലാമണ്ഡലം മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ കലാധരന്‍, എഐടിയുസി നേതാവ് കെ.ബി. ഹനീഫ, ഡോ. പ്രേം നായര്‍, ഡോ. വിശ്വാല്‍ മര്‍വാഹ എന്നിവര്‍ പങ്കെടുക്കും.  

തുടര്‍ന്ന് കലാമണ്ഡലം ഗോപിയെക്കുറിച്ച് ഇടമണ്ണേല്‍ ഗോപി നിര്‍മിക്കുന്ന ഹ്രസ്വചിത്രം ‘അറിയപ്പെടാത്ത ഗോപിയാശാന്‍’ കവിയൂര്‍ പൊന്നമ്മ സ്വിച്ച് ഓണ്‍ ചെയ്യും. ശശി കളരിയേല്‍ ആണ് സംവിധായകന്‍. ആഘോഷ കമ്മിറ്റി കണ്‍വീനര്‍ പി.കെ. സുധാകരന്‍, എം.ആര്‍.എസ്. മേനോന്‍, ഡോ. രാമാ പി. വേണു, ശശി കളരിക്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

Kerala

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

സംവിധായകന്‍ രമേഷ് ബാബു
Varadyam

നൈറ്റ് ഹാള്‍: ദി കൊച്ചി ഇന്‍വേഷന്‍; മലയാള സിനിമയുടെ ഭാവിയിലേക്കുള്ള ആദ്യ അന്യഗ്രഹ സന്ദേശം

Kerala

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌
Varadyam

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

പുതിയ വാര്‍ത്തകള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

വായന: ഏഴിതളില്‍ തളിര്‍ത്ത ആട്ടക്കഥാ വിശേഷം

മനുഷ്യന്റെ സ്വത്വം സാംഖ്യയോഗയില്‍

കുറുംകഥ: ആകാരം

അമ്മയിലെ നിലവിലെ നേതൃത്വം ഒഴിയണമെന്ന ആവശ്യവുമായി ഒരു വിഭാഗം അംഗങ്ങൾ; നിർണായക ജനറൽ ബോഡി യോഗം ഇന്ന്

കവിത: അനിര്‍വചനീയം

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ കൊല്ലപ്പെട്ടു: ഇയാൾ ഹമാസ് ഭീകരനായിരുന്നു എന്ന് ഇസ്രായേൽ

കപ്പലിനകത്ത് ‘ഐ ലൗവ് പാകിസ്ഥാന്‍’; അമിത കരാര്‍വത്കരണത്തിന്റെ തിരിച്ചടി: ബിഎംഎസ്

തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ സംഘർഷം:യുവാവ് കൊല്ലപ്പെട്ടു; 4 സ്ത്രീകളടക്കം 6 പേർ പിടിയിൽ

മോറോക്കോയുടെ യോഗം; ഏകഗോളില്‍ സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.