Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഗതി മന്ദിരത്തില്‍ ഒരാഴ്ചക്കുള്ളില്‍ മൂന്ന് മരണം; ദുരൂഹത അന്വേഷണത്തിന് ഉത്തരവ്

ആറ് അന്തേവാസികള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളൊഴിച്ച് മറ്റുള്ളവരുടെ നില തൃപ്തികരമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യ സെക്രട്ടറിയോട് ആവശ്യപ്പെട്ടതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2020, 08:47 am IST
in Kerala

ചങ്ങനാശ്ശേരി: പായിപ്പാട്  കോട്ടമുറിക്ക് സമീപത്തെ അഗതിമന്ദിരത്തില്‍ ഒരാഴ്ചക്കിടെയില്‍ മൂന്ന് അന്തേവാസികള്‍ മരിച്ചു. മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. ഇവിടെ 60 അന്തേവാസികളാണുള്ളത്.

മാനസിക രോഗ, ലഹരിവിമുക്ത കേന്ദ്രമായ പുതുജീവന്‍ ട്രസ്റ്റ് അഗതിമന്ദിരത്തിലാണ് മരണങ്ങള്‍. രണ്ട് പേര്‍ മരിച്ചത്  കഴിഞ്ഞയാഴ്ചയാണ്. മൂന്നാമത്തെയാള്‍ ഇന്നലെ രാവിലെ കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ചു. എന്നാല്‍ മരണ കാരണം പകര്‍ച്ചവ്യാധിയല്ലെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.

ആറ് അന്തേവാസികള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളൊഴിച്ച് മറ്റുള്ളവരുടെ നില തൃപ്തികരമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യ സെക്രട്ടറിയോട് ആവശ്യപ്പെട്ടതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.  

23ന് രാത്രിയില്‍, മുക്കൂട്ടുതറ സ്വദേശിനിയായ 44 വയസുകാരിയാണ് ആദ്യം മരിച്ചത്. മാനസിക അസ്വാസ്ഥ്യവും തളര്‍ച്ചയും അനുഭവപ്പെട്ട ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ന്യൂമോണിയയുടെ ലക്ഷണം സൂചിപ്പിച്ചിരുന്നു. തിരുവനന്തപുരം പേട്ട സ്വദേശിയായ 54 വയസ്സുള്ള രണ്ടാമത്തെ അന്തേവാസി മരിച്ചത് 27ന്്. ഇദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യും മുമ്പേ ബന്ധുക്കള്‍ ഏറ്റെടുത്ത് നാട്ടിലേക്ക് കൊണ്ടുപോയി. ഇന്നലെ മരിച്ചത് 21 വയസ്സുകാരനാണ്. ഇയാളും ന്യൂമോണിയ മൂലമാണ് മരിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.  

മൂന്നു പേര്‍ക്കും സമാന രോഗ ലക്ഷണങ്ങളായിരുന്നു. രക്തസമ്മര്‍ദ്ദം കുറയുക, മുഖത്തും കാലുകളിലും നീരു വരിക എന്നിവയായിരുന്നു ലക്ഷണങ്ങള്‍. വിദഗ്ധ സംഘത്തിന്റെ പരിശോധനയില്‍ മരണ കാരണം മയോകാര്‍ഡിറ്റ്‌സ് (ഹൃദയപേശികള്‍ക്കുണ്ടാകുന്ന നീര്‍ക്കെട്ട്) ആണെന്നാണ് പ്രാഥമിക നിഗമനമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് എബ്രഹാം വ്യക്തമാക്കി. ഇവരുടെ ശരീരത്തിനുള്ളില്‍ വിഷാംശം എത്തിയിട്ടുണ്ടോയെന്നറിയാന്‍ സാമ്പിളുകള്‍ കൊച്ചി അമൃത ആശുപത്രിയിലെ ടോക്‌സിക്കോളജി വിഭാഗത്തിലേക്ക് അയച്ചതായും അദ്ദേഹം അറിയിച്ചു.  

മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും അഗതി മന്ദിരം അടച്ച് പൂട്ടണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന സമിതിയംഗം ബി. രാധാകൃഷ്ണമേനോന്റെ നേതൃത്വത്തിലാണ് പ്രദേശവാസികള്‍ അഗതി മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ജാനകി…താരാട്ട് പാട്ടുകളിലൂടെ മലയാളിയെ പാടിയുറക്കിയ ഗായിക

Kerala

ഡ്രൈവറുടേത് കോണ്‍ഗ്രസ് കുടുംബം, യൂത്ത് കോണ്‍ഗ്രസിനെ തളളി മന്ത്രി കെ എ തുളസി

India

‘മെയ്‌ക്ക് ഇൻ ഇന്ത്യ’ ആയുധങ്ങൾ 80 രാജ്യങ്ങളിലേക്ക് ; ബ്രഹ്മോസിനൊപ്പം അസ്ത്ര, തേജസ്, പിനാക എന്നിവയ്‌ക്കുള്ള ആവശ്യവും കുതിച്ചുയരുന്നു

Kerala

രാത്രി ജി സുധാകരന്‍ വിളിക്കുന്ന കോളിന് ലാസ്യഭാവം,കൂടുതല്‍ പറയിപ്പിക്കരുതെന്ന് സലാം

Football

നന്ദി, സാദിയോ മാനേ; വിരമിച്ചു, ഇനി പുതിയ റോളിലേക്ക്

പുതിയ വാര്‍ത്തകള്‍

ഇളയരാജക്ക് വേണ്ടി പാടിയ ഈ ഗാനം കാലത്തെ അതിജീവിച്ച് ഇന്നും…കിളിയേ കിളിയേ…പിന്നെ ബാലഗോപാലനെ എണ്ണതേപ്പിച്ച പാട്ടും…

കെസിഎല്‍ താരലേലം പൂര്‍ത്തിയായി; സിബിന്‍ ഗിരീഷ് വിലയേറിയ താരം

സ്ത്രീ സൗജന്യ സര്‍വീസ് സ്വകാര്യബസുകളുടെ നട്ടെല്ലൊടിച്ചു, 60 വര്‍ഷമായി സര്‍വീസ് നടത്തിയിരുന്ന ചീനിക്കാസ് ബസ് സര്‍വീസ് റീത്ത് വച്ച് സര്‍വീസ് നിര്‍ത്തി

ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ് താരം ജയ്ഡന്‍ ആദംസിന് വിട

തിബോ കോര്‍ത്വ, ലുക്കാക്കു, ഡിബ്രൂയിനെ

ബെല്‍ജിയം സുവര്‍ണ തലമുറ മായുന്നു

ക്വാര്‍ട്ടറില്‍ സ്‌പെയിനു വേണ്ടി മികേല്‍ മെറിനൊ വിജയ ഗോള്‍ നേടുന്നു

സ്പാനിഷ് ഡിലൈറ്റ്; സൂപ്പര്‍ സബ്ബായിറങ്ങിയ മികേല്‍ മെറീനോ വിജയശില്‍പ്പി

14 തവണ മികച്ച ഗായികയ്‌ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഗായിക…ഇത്രയധികം തവണ കേരളത്തിന്റെ പുരസ്കാരം നേടിയ മറ്റൊരു ഗായികയില്ല

യൗവനത്തിലെ എസ്. ജാനകി (ഇടത്ത്) 86ലേക്ക് കടന്ന എസ്. ജാനകി (വലത്ത്)

പ്രണയവും വിരഹവും ഭക്തിയും കുട്ടിപ്പാട്ടുകളും വഴങ്ങുന്ന ഗായിക…മലയാളിയെ അത്ഭുതപ്പെടുത്തിയ ജാനികയുടെ റേഞ്ച്

ഇസ്ലാമിക അന്തരീക്ഷത്തിൽ എംബിബിഎസ് പഠനം : ഉസ്‌ബെക്കിസ്ഥാനിൽ വിദ്യാർത്ഥികളെ എത്തിക്കാൻ കേരളത്തിൽ പ്രത്യേക ഏജൻസി : തലപ്പത്ത് പാണക്കാട് തങ്ങൾ

ഏകസിവിൽകോഡ്: ബംഗാളിൽ ബില്ലുണ്ടാക്കാൻ സമിതിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.