Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2020, 07:24 pm IST
in Astrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

അനുഭവജ്ഞാനമുള്ളവരുടെ അഭിപ്രായം സ്വീകരിച്ച് പ്രവര്‍ത്തിച്ചാല്‍ തൊഴില്‍മേഖലയിലുള്ള പരാജയങ്ങള്‍ ഒഴിവാക്കാം. അധികച്ചെലവ് നിയന്ത്രിക്കണം. അവിചാരിതമായ തടസ്സങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. അദ്ധ്വാനഭാരം കൂടുതലുള്ള സ്ഥലത്തേക്ക് ഉദ്യോഗമാറ്റം ഉണ്ടാകും.                                                  

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

അംഗീകാരങ്ങള്‍ക്കു കാലതാമസമുണ്ടാകും. സദാചാര പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതില്‍ സമാധാനമുണ്ടാകും. ആശയങ്ങള്‍ വ്യത്യസ്തമായതിനാല്‍ സംയുക്ത സംരംഭങ്ങളില്‍നിന്നു പിന്മാറും. പുതിയ കര്‍മപദ്ധതികള്‍ ഏറ്റെടുക്കേണ്ടി വരും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

സാമ്പത്തിക ചുമതലയില്‍നിന്ന് പിന്മാറുകയാണ് നല്ലത്. ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര വിഫലമാകും. അനാവശ്യമായ ആധിയും ദുസ്സംശയങ്ങളും ഒഴിവാക്കണം. നിഷ്പ്രയാസം സാധിക്കേണ്ടതായ കാര്യങ്ങള്‍ക്ക് അശ്രാന്ത പരിശ്രമം വേണ്ടിവരും.

കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം

അന്യരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നതും സ്വന്തം ചുമതലകള്‍ അന്യരെ ഏല്‍പ്പിക്കുന്നതും അബദ്ധമാകും. അറിവുള്ള വിഷയങ്ങള്‍ ആവശ്യമുള്ള സമയത്ത് അവതരിപ്പിക്കാന്‍ സാധിക്കുകയില്ല.  അശ്രദ്ധകൊണ്ട് വീഴ്ചകളുണ്ടാകാന്‍ സാധ്യത.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)

നിഷേധാത്മകമായ നിലപാടില്‍നിന്ന് ഒഴിഞ്ഞുമാറുന്നത് ഉചിതമായിരിക്കും. യുക്തിപൂര്‍വം ചിന്തിച്ചു പ്രവര്‍ത്തിക്കുവാന്‍ ഉള്‍പ്രേരണയുണ്ടാകും. അവതരണ ശൈലിയില്‍ അബദ്ധമുണ്ടാകാതെ സൂക്ഷിക്കണം. പണം ചെലവാക്കിയുള്ള പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറുകയാണ് നല്ലത്.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)

പരിഹാസവചനങ്ങള്‍ കേള്‍ക്കുവാനിട വരും. പുതിയ കരാറുകള്‍ ഏറ്റെടുക്കുമെങ്കിലും പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം ഉണ്ടാവുകയില്ല. ആഡംബര, ആര്‍ഭാടങ്ങള്‍ ഒഴിവാക്കുവാന്‍ നിര്‍ബന്ധിതനാകും. ദാമ്പത്യ ബന്ധത്തില്‍ അനിഷ്ടതകള്‍ ഉണ്ടാകാതെ സൂക്ഷിക്കണം.

തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)

വ്യക്തിപ്രഭാവത്താല്‍ വിമര്‍ശനങ്ങളെ അതിജീവിക്കും. സ്വജന  വിരോധം വര്‍ധിക്കും. വാഹന ഉപയോഗത്തില്‍ ശ്രദ്ധയും സൂക്ഷ്മതയും വേണം. പ്രലോഭനങ്ങളില്‍ അകപ്പെടരുത്. കീഴ് ജീവനക്കാര്‍ വരുത്തിവച്ച അബദ്ധങ്ങള്‍ പരിഹരിക്കും.

വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട

വിട്ടുവീഴ്ചാ മനോഭാവത്താല്‍ ദാമ്പത്യ ഐക്യം ഉണ്ടാകും. ഓര്‍മ ശക്തി കുറവിനാല്‍ പണമിടപാടുകളില്‍ നിന്നു സ്വയം ഒഴിഞ്ഞുമാറും. ഒന്നില്‍ക്കൂടുതല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് സാമ്പത്തിക വരുമാനമുണ്ടാക്കും. സഹായ മനഃസ്ഥിതി നല്ലതാണെങ്കിലും വഞ്ചനയില്‍പ്പെടാതെ സൂക്ഷിക്കണം.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)

പരിഷ്‌കാരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. മേലുദ്യോഗസ്ഥന്റെ സമീപനം മനോവിഷമത്തിനു വഴിയൊരുക്കും. ആത്മപ്രശംസ ഒഴിവാക്കണം. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ദുശ്ശീലങ്ങള്‍ ഒഴിവാക്കണം.

മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)

സംഭവബഹുലമായ കാര്യങ്ങളെ അഭിമുഖീകരിക്കാനുള്ള മനസ്സാന്നിദ്ധ്യമുണ്ടാകും. വ്യവസ്ഥകള്‍ പാലിക്കുവാന്‍ കഠിന പ്രയത്‌നം വേണ്ടിവരും. ന്യായമായ ആവശ്യങ്ങള്‍ പരിഗണിച്ച മേലധികാരിയോട് ആദരവു തോന്നും. ഭക്ഷ്യവിഷ ബാധയേല്‍ക്കാതെ സൂക്ഷിക്കണം.

കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)

യുക്തിപൂര്‍വം ചിന്തിച്ചു പ്രവര്‍ത്തിക്കുവാന്‍ ആത്മപ്രചോദനമുണ്ടാകും. കുടുംബസമേതം വിശേഷപ്പെട്ട ദേവാലയ ദര്‍ശനം നടത്തുവാന്‍ അവസരമുണ്ടാകും. സന്താനങ്ങളുടെ പഠന കാര്യങ്ങളില്‍ ശുഭാപ്തി വിശ്വാസം വര്‍ധിക്കും. ഉദ്ദേശിച്ച വിഷയത്തില്‍ തുടര്‍ന്നു പഠിക്കുവാന്‍ സാധിക്കും.

മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി

പ്രവര്‍ത്തനശൈലിയില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ വരുത്തുവാന്‍ നിര്‍ബന്ധിതനാകും. ആരോഗ്യം തൃപ്തികരമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അകാരണ ഭയവും, ഉദാസീന മനോഭാവവും ഉണ്ടാകും. അമിത സാമ്പത്തിക ചെലവുകളും അഹംഭാവവും ഉപേക്ഷിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചക്കുളത്തുകാവ് ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും , വിഘ്‌നേഷ് ശിവനും ; പ്രത്യേക അലങ്കാര പൂജ വഴിപാട് നടത്തി

Kerala

ബാലഗോപാലനെ എണ്ണ തേയ്‌പ്പിക്കേണ്ടെന്ന് പറയുന്നതിന് പിന്നില്‍ ആര്? സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവിയ്‌ക്ക് വാശിപിടിക്കുന്നത് സിപിഎം തിട്ടൂരം നടപ്പാക്കാന്‍?

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പാരമ്പര്യ അവകാശവാദവുമായി മുസ്ലിം കുടുംബം; കൊട്ടിയൂരിൽ ഇനി ഒരു വാവർ വേണ്ടെന്ന് ശശികല ടീച്ചർ

Astrology

ഈ സമയം വീട്ടിൽ എള്ള് തിരി കത്തിച്ച് നോക്കൂ , ശനിദശയും സമൃദ്ധിയുടെ കാലമാകും

Astrology

രോഗദുരിതം ഒഴിയാൻ ധന്വന്തരിമന്ത്രം ; ഇങ്ങനെ ചൊല്ലിയാൽ ഫലം നിശ്ചയം

പുതിയ വാര്‍ത്തകള്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)

ഇപ്പുറത്ത് ഇന്ത്യയാണ് മറക്കരുത് : തുർക്കിയെ ഒതുക്കാൻ സൈപ്രസിന് ബ്രഹ്മോസ് : ഒപ്പം ഇന്ത്യ തുറക്കുന്നത് യൂറോപ്പിന്റെ ആയുധവിപണിയിലേയ്‌ക്കുള്ള വഴി

“എല്ലാ വിജയഗാഥകളും ഒന്നല്ല”- ഓട്ടോഡ്രൈവറായും വിജയഗാഥ ചമച്ച് യുവതി…ഉപേക്ഷിച്ചത് സമ്മര്‍ദ്ദം മാത്രം നല്‍കിയ ഭാരിച്ച ശമ്പളമുള്ള ഐടി ജോലി

ഇന്ത്യൻ ആകാശക്കോട്ടയ്‌ക്ക് കരുത്തേകാൻ റഷ്യൻ R-37M ദീർഘദൂര എയർ-ടു-എയർ മിസൈലുകൾ വരുന്നു : 1.2 ബില്യൺ ഡോളറിന്റെ കരാർ

‘കലാച്ചി’ 2020ല്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിരുന്നുവെന്ന് കെ ആര്‍ മീര

ഫര്‍മാൻ കുടുങ്ങുമോ? കുംഭമേള വൈറല്‍ പെണ്‍കുട്ടിയുമായുള്ള വിവാഹത്തില്‍ ഹൈക്കോടതി വിധി നാളെ ജൂണ്‍ 3ന്

ലോഖണ്ഡെ പ്രശാന്ത് സീതാറാം സിബിഎസ്ഇ ചെയര്‍മാന്‍, വരുണ്‍ ഭരദ്വാജ് സെക്രട്ടറി, മോദിയുടെ ഇടപെടലിന് പിന്നാലെ അഴിച്ചുപണി

അമിത് ഷാ അണ്ണാമലൈ കൂടിക്കാഴ്ച നടന്നു, രാജിയാവശ്യം ഉന്നയിക്കാതെ അണ്ണാമലൈ

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു: കാസര്‍ഗോഡ് 2 പേര്‍ക്കെതിരെ കേസ്

സീറ്റ് ബുക്ക് ചെയ്തിട്ടും യാത്രക്കാരെ കയറ്റിയില്ല, കെഎസ്ആര്‍ടിസിക്ക് 35,146 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.