Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രസര്‍ക്കാര്‍ 885 കോടി നല്‍കി, ലൈഫ് പദ്ധതി തട്ടിപ്പ്, സര്‍ക്കാര്‍ കള്ളക്കണക്ക് പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

സംസ്ഥാന സര്‍ക്കാര്‍ മുമ്പോട്ട് വച്ച ഹരിതം, ആര്‍ദ്രം, പൊതുവിദ്യാഭ്യാസം, ലൈഫ് എന്നി പദ്ധതികളില്‍ ലൈഫിനെപ്പറ്റിമാത്രമാണ് സര്‍ക്കാര്‍ അവകാശവാദം ഉന്നയിക്കുന്നത്. ബാക്കി പദ്ധതികളെല്ലാം പരാജയപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2020, 03:27 pm IST
in Kerala

കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ലൈഫ് പദ്ധതി തട്ടിപ്പാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രണ്ട് ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് തട്ടിപ്പാണെന്ന് ചെന്നിത്തല പറഞ്ഞു.  

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 885 കോടിയും ലൈഫിലേയ്‌ക്ക് വകമാറ്റി. ഹഡ്‌കോ 15 വര്‍ഷത്തെ കലാവധിക്ക് വായ്‌പ നല്‍കി. ഒരു ഗുണഭോക്താവിന് ഹഡ്‌കോ 1.6 ലക്ഷവും തദേശ സ്വയംഭരണ വകുപ്പ് 1 ലക്ഷവും തദേശ സ്വയംഭരണ വകുപ്പിന്റെ പദ്ധതി തുകയില്‍ നിന്ന് 20 ശതമാനവും നല്‍കിയാണ് ലൈഫ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് 4.14 ലക്ഷം വീടുകളാണ് നല്‍കിയത്. 52000 വീടുകളുടെ നിര്‍മ്മാണം ഏതാണ്ട് മുക്കാല്‍ ഭാഗത്തിലേറെ പൂര്‍ത്തിയായിരുന്നു. ആ വീടുകളും ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ 2 ലക്ഷം വീടുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.  

സംസ്ഥാന സര്‍ക്കാര്‍ മുമ്പോട്ട് വച്ച ഹരിതം, ആര്‍ദ്രം, പൊതുവിദ്യാഭ്യാസം, ലൈഫ് എന്നി പദ്ധതികളില്‍ ലൈഫിനെപ്പറ്റിമാത്രമാണ് സര്‍ക്കാര്‍ അവകാശവാദം ഉന്നയിക്കുന്നത്. ബാക്കി പദ്ധതികളെല്ലാം പരാജയപ്പെട്ടു. 70000 ഗുണഭോക്താക്കള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ വീട് നല്‍കിയത്. അതില്‍ കേന്ദ്രസര്‍ക്കാരിന്റെ 885 കോടി ഉപയോഗിച്ച് 55000 വീടുകളാണ് പൂര്‍ത്തിയായത്. 3.30 ലക്ഷം  ഭൂരഹിതരില്‍ 164 പേര്‍ക്ക് മാത്രമാണ് വീട് നിര്‍മ്മിക്കാന്‍ സഹായം അനുവദിച്ചത്. സര്‍ക്കാര്‍ കള്ളക്കണക്ക് പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  

വാര്‍ത്താസമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് എന്നിവരും പങ്കെടുത്തു.

Tags: lifeരമേശ് ചെന്നിത്തല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സാക്ഷാത്കാരം

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

കോടീശ്വരിയായ വൃദ്ധയെ തീക്കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരീ പുത്രന് ജീവപര്യന്തം

Samskriti

ആത്മീയത എന്ന ആന്തരിക യാത്ര

Samskriti

ജീവിത സാക്ഷാത്കാരം

പുതിയ വാര്‍ത്തകള്‍

ജനവിധി അറിയാൻ നിമിഷങ്ങൾ മാത്രം; വോട്ടെണ്ണൽ തുടങ്ങി, ഒമ്പത് മണിയോടെ ആദ്യ ഫല സൂചനകൾ

വിഡി സതീശന്റെ മംഗലാപുരം യാത്ര വിവാദത്തില്‍; എന്‍ഡിഎ നേതാക്കളുമായി കൂടിക്കാഴ്ച: പ്രതിഷേധവുമായി എഡിസിപിഐ

പിണറായി വിജയന്റെ പേരില്‍ ക്ഷേത്രത്തിൽ പ്രത്യേക വിഷ്ണുപൂജ; ഫലം വരും മുമ്പ് വഴിപാട്

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മയുടെ പ്രാധാന്യം

ഭാരത സമ്പദ് വ്യവസ്ഥ കരുത്തറിയിക്കുന്നു

ഉള്‍നാടന്‍ ജലപാതകളിലൂടെ വികസനത്തിലേക്കൊരു പ്രയാണം

ഗണപതി ഹോമത്തിന്റെ പ്രസാദത്തിന്റെ പ്രത്യേകത

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

അഞ്ചിടങ്ങളിലെ ജനവിധി ഇന്നറിയാം

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.