Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രാര്‍ഥനകളെല്ലാം വിഫലമായി; വേദനയായി ദേവനന്ദ

കുടവട്ടൂര്‍ ദീപാ ഭവനില്‍ പ്രദീപ്കുമാര്‍-ധന്യ(അമ്പിളി) ദമ്പതികളുടെ മകളാണ് കൊട്ടാരക്കര വാക്കനാട് സരസ്വതി വിദ്യാനികേതനിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനി പൊന്നു എന്ന് വിളിക്കുന്ന ദേവനന്ദ. വീടിനകത്ത് കളിച്ചുകൊണ്ടിരിക്കവെ വ്യാഴാഴ്ച രാവിലെ പത്തേകാലോടെ ദേവനന്ദയെ കാണാതാവുകയായിരുന്നു. ധന്യയുടെ നിലവിളികേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയതും പോലീസില്‍ വിവരമറിയിച്ചതും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 29, 2020, 08:44 am IST
inKerala

നെടുമണ്‍കാവ് (കൊല്ലം): പ്രാര്‍ഥനകള്‍ വിഫലം. ഒരു നാടിനെ മുഴുവന്‍ കണ്ണീരിലാഴ്‌ത്തി വ്യാഴാഴ്ച രാവിലെ കാണാതായ ആറു വയസ്സുകാരി ദേവനന്ദയുടെ ചേതനയറ്റ ശരീരം കണ്ടെത്തി. ഇന്നലെ രാവിലെ ഏഴരയോടെയാണ് ദേവനന്ദയുടെ വീടിനടുത്തുകൂടി ഒഴുകുന്ന ഇത്തിക്കരയാറിന്റെ കൈവഴിയായ പള്ളിമണ്‍ ആറ്റിലെ തടയണയ്‌ക്കു സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്.

കുടവട്ടൂര്‍ ദീപാ ഭവനില്‍ പ്രദീപ്കുമാര്‍-ധന്യ(അമ്പിളി) ദമ്പതികളുടെ മകളാണ് കൊട്ടാരക്കര വാക്കനാട് സരസ്വതി വിദ്യാനികേതനിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനി പൊന്നു എന്ന് വിളിക്കുന്ന ദേവനന്ദ. വീടിനകത്ത് കളിച്ചുകൊണ്ടിരിക്കവെ വ്യാഴാഴ്ച രാവിലെ പത്തേകാലോടെ ദേവനന്ദയെ കാണാതാവുകയായിരുന്നു. ധന്യയുടെ നിലവിളികേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയതും പോലീസില്‍ വിവരമറിയിച്ചതും.  

ഈ സമയം കുട്ടിയുടെ അപ്പൂപ്പന്‍ ജോലിക്കും അമ്മൂമ്മ തൊഴിലുറപ്പ് ജോലിക്കും പോയിരുന്നു.ദേവനന്ദയുടെ അമ്മ വീടായ പള്ളിമണ്‍ ഇളവൂരിലെ ധനീഷ് ഭവനില്‍ നിന്ന് 500 മീറ്റര്‍ അകലെ റബ്ബര്‍തോട്ടം കഴിഞ്ഞ് പള്ളിമണ്‍ ആറ്റില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. ആറിന് കുറുകെയുള്ള നടപ്പാലത്തിന് സമീപത്തുനിന്ന് ഷാളാണ് ആദ്യം ലഭിച്ചത്. തുടര്‍ന്ന് മിനിറ്റുകള്‍ക്കകം കുറച്ചകലെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി.  

തടയണ കഴിഞ്ഞ് കുറ്റിക്കാടിനോട് ചേര്‍ന്ന് വെള്ളത്തില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ കുട്ടിയുടെ തലമുടി കുരുങ്ങി മൃതദേഹം തങ്ങിനില്‍ക്കുകയായിരുന്നു.  കാണാതാകുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളാണ് മൃതദേഹത്തിലുമുണ്ടായിരുന്നത്. ഇന്നലെ രാവിലെ കോസ്റ്റല്‍ പോലീസിലെ അഴീക്കല്‍, വാടി സ്റ്റേഷനുകളില്‍ നിന്നെത്തിയ ആഴക്കടല്‍ മുങ്ങല്‍വിദഗ്ധരുടെ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

Kerala

ഇന്നും വിലയിൽ കുതിപ്പ്: പവന് കൊടുക്കേണ്ടത് ഏകദേശം ഒന്നര ലക്ഷം രൂപയോളം

India

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

India

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

Astrology

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

ഓണാഘോഷത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദീപാലംകൃതമായപ്പോള്‍

ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

ബലാത്സംഗക്കേസ് ഒതുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ അഞ്ച് കോടി ആവശ്യപ്പെട്ടു; ഭഗവന്ത് മന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

എം.ജി. ജാനകിയമ്മ ടീച്ചറെ കുമ്മനം രാജശേഖരന്‍
ആദരിക്കുന്നു

സമാജ സേവനത്തിനായി സമര്‍പ്പിത ജീവിതം; ജാനകിയമ്മ ടീച്ചര്‍ ശതാബ്ദിയുടെ ധന്യതയില്‍

അജിത് ഡോവല്‍ ചൈനയിലേക്ക്; അതിര്‍ത്തിയിലെ വിഷയങ്ങള്‍ ചര്‍ച്ചയില്‍ പ്രധാന വിഷയമാകും

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് സമാപന സഭയില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സേവാസന്ദേശം നല്‍കുന്നു. എ.ആര്‍. മോഹന്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, ജി. ഗിരീഷ് സമീപം

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് 2026 കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി
മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രതാപ് ദിവാകരന്‍ പിള്ള, ടി.വി. വേണുഗോപാല്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, മുരളി കോവൂര്‍, എം. കെ. ജയചന്ദ്രന്‍ സമീപം

സേവാ കുംഭ് 2026: ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു എസ്. നായര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

വണ്‍ എപിക്, മെനി സ്റ്റോറീസ്- രാമകഥ കോണ്‍ക്ലേവ്: പോസ്റ്റര്‍ കേന്ദ്രമന്ത്രി ശ്രീപദ് യശ്ശോ നായിക് പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.