Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

വിദ്യാഭ്യാസം കൊണ്ട് പുരോഗതിയും വളര്‍ച്ചയും നേടുവാന്‍ കഴിയുമെന്നാണ് ശ്രീ നാരായണ ഗുരുവും അയ്യന്‍കാളിയും അഭിപ്രായപ്പെട്ടത്ആരിഫ് മുഹമ്മദ് ഖാന്‍

പിന്നോക്ക വിഭാഗമുള്‍പ്പെടുന്ന മനുഷ്യപുരോഗതിക്ക് വിദ്യാഭ്യാസം കൊണ്ട് പുരോഗതിയും വളര്‍ച്ചയും നേടുവാന്‍ കഴിയുമെന്നാണ് നവോത്ഥാന നായകരായ ശ്രീ നാരായണ ഗുരുവും അയ്യന്‍കാളിയും അഭിപ്രായപ്പെട്ടത്. പിന്നീട്‌സം സ്ഥാന സര്‍ക്കാറുകള്‍ എല്ലാം ഇതനനുസരിച്ചാണ് നിയമ നിര്‍മ്മാണം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2020, 09:28 pm IST
inPalakkad

പാലക്കാട് : കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്റെ രജത ജൂബിലിയുടെ സംസ്ഥാന തല ഉദ്ഘാടനം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വ്വഹിച്ചു.

ദാരിദ്രത്തില്‍ നിന്നും പിന്നോക്കാവസ്ഥയില്‍ നിന്നും സ്വാതന്ത്ര്യം നല്കുകയാണ് കോര്‍പ്പറേഷന്‍ ചെയ്യുന്നതെന്നും മികച്ച പ്രവര്‍ത്തനങ്ങളാണ് കെ എസ് ബി സി ഡി സി നടത്തുന്ന തെന്നും അദ്ദേഹം പറഞ്ഞു. പിന്നോക്ക

വിഭാഗങ്ങള്‍ക്ക്‌ വിദ്യാഭ്യാസം കൊണ്ട് പുരോഗതിയും വളര്‍ച്ചയും നേടുവാന്‍ കഴിയുമെന്നാണ് നവോത്ഥാന നായകരായ ശ്രീ നാരായണ ഗുരുവും അയ്യന്‍കാളിയും അഭിപ്രായപ്പെട്ടത്. പിന്നീട്‌സം സ്ഥാന സര്‍ക്കാറുകള്‍ എല്ലാം ഇതനനുസരിച്ചാണ് നിയമ നിര്‍മ്മാണം നടത്തിയത്.  

കോര്‍പ്പറേഷന്‍ നല്കുന്ന വളരെ കുറഞ്ഞ പലിശ നിരക്കിലുള്ള വായ്‌പ ഗാന്ധിജിയുടെ കണ്‍സപ്റ്റാണ്. ഗ്രാമീണ മേഖലക്ക് വളരെ പ്രയോജനമാണ് ഇത്. പുതിയ സംരംഭങ്ങള്‍ക്ക് താല്പര്യമുണ്ടെങ്കിലും പണം ഇല്ലാതെ വിഷമിക്കുന്നവര്‍ക്ക് കോര്‍പ്പറേഷന്റെ വായ്‌പകള്‍ വലിയ ആശ്വാസവും മുതല്‍ കൂട്ടുമാണെന്നും അദ്ദേഹം പറഞ്ഞു. പിന്നോക്ക / പട്ടിക ജാതി /വര്‍ഗ്ഗ ക്ഷേമം, നിയമം, സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ അധ്യക്ഷത വഹിച്ചു.

കേരളത്തിന്റെ ചരിത്രത്തില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് കോര്‍പ്പറേഷന്‍ കൈവരിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ശ്രദ്ധേയമായ നിരവധി പദ്ധതികളാണ് കെ എസ് ബി സി ഡി സി ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നത്. ഭവന രഹിതര്‍ക്കുള്ള പദ്ധതി, പ്രവാസികള്‍ക്കുള്ളവ, സ്റ്റാര്‍ട്ടപ്പുകള്‍ക്കു വേണ്ടിയുള്ള വായ്‌പ, വിദേശത്ത് പഠിക്കുവാനുള്ള വായ്‌പ തുടങ്ങിയവയും  ,കുടുംബശ്രീ സി ഡി  എസുകള്‍ക്ക് രണ്ട് ശതമാനം പലിശ നിരക്കില്‍ നല്കി വരുന്ന വായ്‌പയും ശ്രദ്ധേയമായതാണ്. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പതിനാല് മേഖല ഓഫീസുകള്‍ കൂടി ആരംഭിച്ചിട്ടുണ്ട്. ഇത് നിസാരമായ കാര്യമല്ല. കോര്‍പ്പറേഷന്റെ പരിപാടികളോടും പട്ടിക ജാതി / വര്‍ഗ്ഗ കോര്‍പ്പറേഷന്‍ നടത്തുന്ന ഗദ്ദിക പോലുള്ള പരിപാടികളോടും ഗവര്‍ണര്‍ താല്പര്യം കാണിക്കാറുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ മുന്‍ ചെയര്‍മാന്‍മാരായ സി ടി കൃഷ്ണന്‍, മോഹന ശങ്കര്‍, സംഗീത് ചക്രപാണി, ടി എ വിജയന്‍ , മുന്‍ മാനേജിംഗ് ഡയറക്ടര്‍  ഐ എ ചാക്കോ എന്നിവരെ ഗവര്‍ണ്ണര്‍ ആദരിച്ചു.  

തുടര്‍ന്ന് മൈക്രോ ക്രഡിറ്റ് വായ്‌പ വിതരണവും നടത്തി.  

തൃശൂര്‍ സി ഡി എസ് ( ഒന്ന് ) ചെയര്‍ പേഴ്‌സണ്‍ സുലോചന ഗോപിനാഥ്, തൃശൂര്‍ സി ഡി എസ് (രണ്ട്) ചെയര്‍ പേഴ്‌സണ്‍ ഷീബ തിമോത്തി, തൃശൂര്‍ സോഷ്യല്‍ വെല്‍ഫെയര്‍ സെന്റര്‍ ഡയറക്ടര്‍ ഫാദര്‍ ജോയ് മൂക്കന്‍, സ്ലം സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാദര്‍ സിസ്‌റ്റോ തൊറയന്‍ എന്നിവര്‍ സ്വീകരിച്ചു.

കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി കെ സുരേഷ്, എം ഡി കെ ടി ബാലഭാസ്‌കരന്‍ , പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടര്‍ പി ഐ ശ്രീവിദ്യ, ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ എം ഡി കെ നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി, പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരന്‍, ജില്ലാ കലക്ടര്‍ ബാലമുരളി എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

India

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

Athletics

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

Kerala

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

Kerala

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.