Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

ദല്‍ഹി എയിംസ് @ 430

അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓപ്പറേഷന്‍ തീയേറ്റര്‍ തസ്തികയില്‍ മാത്രം 150 ഒഴിവുകളാണുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2020, 02:46 pm IST
in Career

ന്യൂദല്‍ഹി എയിംസില്‍ വിവിധ തസ്തികകളിലായി 430 ഒഴവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് എ, ബി, സി വിഭാഗങ്ങളിലാണ്  അവസരം. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓപ്പറേഷന്‍ തീയേറ്റര്‍ തസ്തികയില്‍ മാത്രം 150 ഒഴിവുകളാണുള്ളത്.

സയന്റിസ്റ്റ്- 2(26), ബയോകെമിസ്റ്റ്-4, മെഡിക്കല്‍ ഫിസിസ്റ്റ്-8, സ്റ്റോര്‍ കീപ്പര്‍-19, പ്രോഗ്രാമര്‍-10, ടെക്‌നീഷ്യന്‍(റേഡിയോളജി)-24, ജൂനിയര്‍ എഞ്ചിനീയര്‍(ഇലക്ട്രിക്കല്‍)-3, ജൂനിയര്‍ എഞ്ചിനീയര്‍(എ.സി ആന്‍ഡ് റെഫ്രിജറേഷന്‍)-4, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിസ്റ്റ്-110, ജൂനിയര്‍ ഹിന്ദി ട്രാന്‍സിലേറ്റര്‍-2, മെഡിക്കല്‍ സോഷ്യല്‍ സര്‍വീസ് ഓഫീസര്‍ ഗ്രേഡ്-2(5), ലൈഫ്ഗാര്‍ഡ്-1, ഓപ്പറേഷന്‍ തീയേറ്റര്‍ അസിസ്റ്റന്റ്-150, ന്യൂക്ലിയര്‍ മെഡിക്കല്‍ ടെക്‌നോളജിസ്റ്റ് 3,ഫാര്‍മസിസ്റ്റ് ഗ്രേഡ്-2(8), സ്‌റ്റെനോഗ്രാഫര്‍-40, അസിസ്റ്റന്റ് വാര്‍ഡന്‍-2, സാനിറ്ററി ഇന്‍സ്‌പെക്ടര്‍-5 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകള്‍.

അപേക്ഷഫീസ്: 1500 രൂപ

അവസാനതീയതി: മാര്‍ച്ച് 12

വിശദവിവരങ്ങള്‍ക്ക്: www.aiimsexams.org

വിജയ്‌പ്പൂരില്‍ ഫാക്കല്‍റ്റി

വിജയ്‌പൂരിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ അസോഷ്യേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, അഡീഷനല്‍ പ്രൊഫസര്‍, പ്രൊഫസര്‍ തസ്തികയിലായി 164 ഒഴിവ്.

നിയമനം: ഡയറക്ട്/ ഡപ്യൂട്ടേഷന്‍/ കരാര്‍. ബയോകെമിസ്ട്രി, ഫിസിയോളജി, അനാട്ടമി, ഫാര്‍മക്കോളജി, കമ്യൂണിറ്റി മെഡിസിന്‍/ ഫാമിലി മെഡിസിന്‍, ഫൊറന്‍സിക്ക് മെഡിസിന്‍/ ടോക്‌സികോളജി, മൈക്രോബയോളജി, പതോളജി/ലാബ് മെഡിസിന്‍സൈക്യാട്രി, അനസ്തീസിയോളജി,ഡെര്‍മറ്റോളജി,ജനറല്‍ സര്‍ജറി,ഒബ്‌സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി, ഓഫ്താല്‍മോളജി തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവ്.

അപേക്ഷ അയയ്‌ക്കേണ്ട അവസാനതീയതി: ഏപ്രില്‍ 7. വിശദ വിവരങ്ങള്‍ക്ക്: www.aiimsrishikesh.edu.in

Tags: delhiAIIMS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

India

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

India

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം; ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിൽ

News

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

പുതിയ വാര്‍ത്തകള്‍

തളിരോമലേ;ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരി ട്രെയ്‌ലർ പുറത്ത്

“തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം”; ദേവസ്വം ബോർഡിന് കത്ത് നല്‍കി കണ്ഠരര് രാജീവര്

“കമ്മീഷണർ എന്നെ പറ്റിച്ചിട്ടില്ല, അന്വേഷണം നടക്കട്ടെ”; നടി അൻസിബയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, വെട്ടിനുറുക്കി നദിയിലെറിഞ്ഞു; മൂന്ന് വർഷത്തിനുശേഷം പിതാവ് അറസ്റ്റിൽ

പോക്‌സോ പ്രതിയുടെ പ്രതികാരം; പരാതിക്കാരിക്കൊപ്പം ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി

കോറോ ഹെൽത്തിന് പിന്നാലെ ടാൽറോപ്; 300 ഓളം ജീവനക്കാര്‍ ശമ്പളവും ജോലിയും ഇല്ലാതെ പ്രതിസന്ധിയിൽ

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

അഖില, ആതിര, നിമിഷ, സോന എൽദോസ്… സവാരിയ ബസന്ത്; ലൗ ജിഹാദ് ഒറ്റപ്പെട്ട സംഭവമല്ല, സാമൂഹിക യാഥാർഥ്യമാണ് : രൂക്ഷ വിമർശവുമായി എബിവിപി

സർക്കാർ പരിപാടികളിൽ ആദ്യം സംസ്ഥാന ഗീതം, പിന്നെ വന്ദേമാതരം, അവസാനം ദേശീയ ഗാനം: പുതിയ പ്രോട്ടോക്കോൾ പുറത്തിറക്കി കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.