Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

കേരള വാഴ്‌സിറ്റി വകുപ്പുകളില്‍ പിജി; പ്രവേശന പരീക്ഷ ഏപ്രില്‍ 1-7 വരെ

ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 29 നകം റാങ്ക്‌ലിസ്റ്റ് മേയ് 4 ന് പ്രസിദ്ധപ്പെടുത്തും അഡ്മിഷന്‍ മേയ് 13 ന് ആരംഭിക്കും ക്ലാസ്സുകള്‍ ജൂണ്‍ ഒന്നിന് തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2020, 02:40 pm IST
inEducation

കേരള സര്‍വ്വകലാശാലയുടെ വിവിധ വകുപ്പുകളില്‍ 2020-21 വര്‍ഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ ഏപ്രില്‍ ഒന്ന് മുതല്‍ ഏഴു വരെ തീയതികളില്‍ നടത്തും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അപേക്ഷ ഓണ്‍ലൈനായി http://admissions.keralauniversity.ac.in ല്‍ ഫെബ്രുവരി 29 നകം സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫീസ്- ജനറല്‍- 525 രൂപ, പട്ടികജാതി/വര്‍ഗ്ഗം- 265 രൂപ. ഓരോ അധിക വിഷയത്തിനും 105 രൂപ. എസ്‌സി/എസ്ടികാര്‍ക്ക് 55 രൂപ മതി. വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് വെബ്‌പോര്‍ട്ടലില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷിക്കേണ്ടതാണ്.

പിജി പ്രോഗ്രാമുകള്‍: എംഎ- അറബിക് ലാംഗുവേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ആര്‍ക്കിയോളജി, ഇക്കണോമിക്‌സ്, ഇംഗ്ലീഷ് ലാംഗുവേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ജര്‍മ്മന്‍ ലാംഗുവേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ഹിന്ദി ലാംഗുവേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ലിംഗുസ്റ്റിക്‌സ്, മലയാളം ലാംഗുവേജ് ആന്‍ഡ് ലിറ്ററേച്ചര്‍, മലയാളം ലിറ്ററേച്ചര്‍, കേരള സ്റ്റഡീസ് ആന്‍ഡ് മീഡിയ സ്റ്റഡീസ്, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, റഷ്യന്‍ ലാംഗുവേജ് ആന്‍ഡ് ലിറ്ററേച്ചര്‍, സംസ്‌കൃതം ജനറല്‍ ലാംഗുവേജ് ആന്‍ഡ് ലിറ്ററേച്ചര്‍, സോഷ്യോളജി, തമിഴ് ലാംഗുവേജ് ആന്‍ഡ് ലിറ്ററേച്ചര്‍, വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ്.

എംഎസ്‌സി- ആക്ച്യൂറിയല്‍ സയന്‍സ്, അപ്ലൈഡ് സൈക്കോളജി, അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ്, ബയോകെമിസ്ട്രി, ബയോ ഡൈവേഴ്‌സിറ്റി കണ്‍സര്‍വേഷന്‍, ബയോടെക്‌നോളജി, കെമിസ്ട്രി, കമ്പ്യൂട്ടേഷണല്‍ ബയോളജി ആന്‍ഡ് ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഡാറ്റാ സയന്‍സ്, ഡീമോഗ്രാഫി ആന്‍ഡ് ബയോസ്റ്റാറ്റിസ്റ്റിക്‌സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സസ്, ജിയോളജി, ജനിറ്റിക്‌സ് ആന്‍ഡ് പ്ലാന്റ് ബ്രീഡിംഗ്, ഇന്റഗ്രേറ്റീവ് ബയോളജി (സുവോളജി), മാത്തമാറ്റിക്‌സ്, മാത്തമാറ്റിക്‌സ് വിത്ത് ഫിനാന്‍സ് ആന്‍ഡ് കമ്പ്യൂട്ടേഷന്‍, ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഡാറ്റാ അനലിറ്റിക്‌സ്, സുവോളജി (പ്യുവര്‍ ആന്‍ഡ് അപ്ലൈഡ്).

എംടെക്- കമ്പ്യൂട്ടര്‍ സയന്‍സ്, ടെക്‌നോളജി മാനേജ്‌മെന്റ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ (ഓപ്ടോ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഓപ്ടിക്കല്‍ കമ്മ്യൂണിക്കേഷന്‍സ്).

മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എംബിഎ)- ജനറല്‍, ടൂറിസം. പ്രവേശനം പ്രത്യേകമാണ്.

മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (എംഎസ്ഡബ്ല്യു).

മാസ്റ്റര്‍ ഓഫ് ലോ (എല്‍എല്‍എം).

എംഎഡ് (എഡ്യൂക്കേഷന്‍).

എംകോം, എംകോം (ഗ്ലോബല്‍ ബിസിനസ് ഓപ്പറേഷന്‍സ്).

മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്.

എല്ലാ കോഴ്‌സുകളുടെയും പ്രവേശന യോഗ്യത, സീറ്റുകളുടെ എണ്ണം, സെലക്ഷന്‍ നടപടിക്രമങ്ങള്‍, ഫീസ് നിരക്ക്, സംവരണം ഉള്‍പ്പെടെ വിശദവിവരങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്.

ഒരാള്‍ക്ക് പരമാവധി മൂന്ന് കോഴ്‌സുകള്‍ക്ക് വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ റാങ്ക്‌ലിസ്റ്റ് തയ്യാറാക്കും. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രവേശന പരീക്ഷയില്‍ 60 ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങളും 40 മാര്‍ക്കിന്റെ  ഡിസ്‌ക്രിപ്റ്റീവ് മാതൃകയില്‍ ഉത്തരമെഴുതേണ്ട ചോദ്യങ്ങളും ഉണ്ടാവും. സബ്ജക്ട് നോളഡ്ജ്, ലോജിക്കല്‍, ന്യൂമെറിക്കല്‍ റീസണിംഗ്, ഇംഗ്ലീഷ് ലാംഗുവേജ് എന്നിവയില്‍ പ്രാവീണ്യമളക്കുന്ന ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങള്‍ക്ക് ഉത്തരം തെറ്റിയാല്‍ 0.25 മാര്‍ക്ക് വീതം കുറയ്‌ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് http://admissions.keralauniversity.ac.in സന്ദര്‍ശിക്കുക.

Tags: Kerala Universityentrance examPG
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു
Kerala

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

Kerala

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

Kerala

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

Kerala

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.