Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

എംജി വാഴ്‌സിറ്റി പിജി പൊതുപ്രവേശന പരീക്ഷ ഏപ്രില്‍ 25, 26 തീയതികളില്‍; ഓണ്‍ലൈന്‍ അപേക്ഷ മാര്‍ച്ച് 20 നകം

ഫൈനല്‍ കണ്‍ഫര്‍മേഷന്‍ മാര്‍ച്ച് 22 ന് പ്രവേശന പരീക്ഷാഫലം മേയ് 11 ന് റാങ്ക്‌ലിസ്റ്റും അഡ്മിഷനും മേയ് അവസാനം ക്ലാസ്സുകള്‍ ജൂണില്‍ ആരംഭിക്കും വെബ് പോര്‍ട്ടല്‍: https://cat.mgu.ac.in

വൈശാഖ് ജി.നായര്‍byവൈശാഖ് ജി.നായര്‍
Feb 26, 2020, 02:16 pm IST
inEducation

മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ (അതിരമ്പുഴ, കോട്ടയം) വിവിധ വകുപ്പുകൡലും ഇന്റര്‍ സ്‌കൂള്‍ സെന്ററിലും ഇക്കൊല്ലം നടത്തുന്ന പോസ്റ്റ് ഗ്രാഡുവേറ്റ് പ്രോഗ്രാമുകളിലേക്കുള്ള കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (CAT-MGU) ഏപ്രില്‍ 25, 26 തീയതികളില്‍ നടക്കും. സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ബിസിനസ് സ്റ്റഡീസിന്റെ എംബിഎ പ്രോഗ്രാം ഒഴികെ മറ്റെല്ലാ പിജി കോഴ്‌സുകള്‍ക്കും കൂടി ഒറ്റ അപേക്ഷ/രജിസ്‌ട്രേഷന്‍ www.cat.mgu.ac.inല്‍ ഓണ്‍ലൈനായി മാര്‍ച്ച് 20 നകം സമര്‍പ്പിക്കാം. CAT-MGU–2020 പ്രോസ്‌പെക്ടസ് വെബ്‌പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷിക്കണം. എംബിഎ പ്രവേശനത്തിന് www.admission.mgu.ac.in ല്‍ അപേക്ഷ സമര്‍പ്പിക്കാം. വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈനായി www.ucica.mgu.ac.in ല്‍ സമര്‍പ്പിക്കേണ്ടതാണ്.

രജിസ്‌ട്രേഷന്‍ ഫീസ് ജനറല്‍ വിഭാഗത്തിന് 1100 രൂപ, പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 550 രൂപ, ഓപ്പണ്‍ ഓള്‍ ഇന്ത്യ ക്വാട്ട- 1100 രൂപ, അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് 100 യുഎസ് ഡോളര്‍/തത്തുല്യ ഇന്ത്യന്‍ രൂപ. ഫീസ് ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് മുഖാന്തിരം ഓണ്‍ലൈനായി അടയ്‌ക്കാം. ഇനി പറയുന്ന 29 പിജി കോഴ്‌സുകളിലേക്കാണ് പ്രവേശനം.  

  • എംഎസ്‌സി-ബയോകെമിസ്ട്രി, ബയോടെക്‌നോളജി, ബയോഫിസിക്‌സ്, മൈക്രോബയോളജി. യോഗ്യത- ബിഎസ്‌സി ബോട്ടണി, സുവോളജി, ബയോകെമിസ്ട്രി, ബയോഫിസിക്‌സ്, മൈക്രോബയോളജി, ബയോടെക്‌നോളജി, കെമിസ്ട്രി, ഫിസിക്‌സ് 50% മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം.
  • എംഎസ്‌സി- കെമിസ്ട്രി (ഇന്‍ഓര്‍ഗാനിക്/ഓര്‍ഗാനിക്/ഫിസിക്കല്‍/പോളിമെര്‍). യോഗ്യത: കെമിസ്ട്രി മുഖ്യവിഷയമായും മാത്തമാറ്റിക്‌സും ഫിസിക്‌സും ഉപവിഷയമായും 50% മാര്‍ക്കില്‍ കുറയാതെ ബിഎസ്‌സി ബിരുദം.
  • എംഎസ്‌സി- കമ്പ്യൂട്ടര്‍ സയന്‍സ്. യോഗ്യത: ബിഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്/ബിസിഎ 50% മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം.
  • എംഎസ്‌സി- സൈക്കോളജി. യോഗ്യത: 50% മാര്‍ക്കില്‍ കുറയാതെ  ബിരുദം.
  • എംഎസ്‌സി ഫിസിക്‌സ്. യോഗ്യത: ബിഎസ്‌സി ഫിസിക്‌സ് (മാത്തമാറ്റിക്‌സ് ഒരു ഉപവിഷയമായി പഠിച്ചിരിക്കണം) 50% മാര്‍ക്കില്‍ കുറയാതെ നേടി പാസായിരിക്കണം.
  • എംഎസ്‌സി- എന്‍വയോണ്‍മെന്റ് സയന്‍സ് ആന്‍ഡ് മാനേജ്‌മെന്റ്. യോഗ്യത: ബിഎസ്‌സി (ബോട്ടണി/സുവോളജി/കെമിസ്ട്രി/ഫിസിക്‌സ്/ജിയോളജി/ജിയോഗ്രഫി/ലൈഫ് സയന്‍സ്/എന്‍വയോണ്‍മെന്റ് സയന്‍സ്/എന്‍വയോണ്‍മെന്റ് മാനേജ്‌മെന്റ്/മൈക്രോബയോളജി/ബയോടെക്‌നോളജി/ബയോകെമിസ്ട്രി/പ്ലാന്റ് അല്ലെങ്കില്‍ അനിമല്‍ സയന്‍സ്/അഗ്രികള്‍ച്ചര്‍ ഫിഷറീസ്/അക്വാകള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍/ഫോറസ്ട്രി/ബിടെക്- സിവില്‍/മെക്കാനിക്കല്‍/കെമിക്കല്‍/എന്‍വയോണ്‍മെന്റല്‍ 50% മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം.
  • എംഎസ്‌സി-എന്‍വയോണ്‍മെന്റ് സയന്‍സ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, യോഗ്യത: ബിഎസ്‌സി (ഏതെങ്കിലും വിഷയത്തില്‍) 50% മാര്‍ക്കില്‍ കുറയരുത്.
  • എംഎ പൊളിറ്റിക്‌സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്/ഹ്യൂമെന്റൈറ്റ്‌സ്/പബ്ലിക് പോളിസി ആന്‍ഡ് ഗവേര്‍ണന്‍സ്. യോഗ്യത: ബിഎ ഇക്കണോമിക്‌സ്/പൊളിറ്റിക്‌സ്/ഹിസ്റ്ററി/ലോ (45% മാര്‍ക്കില്‍ കുറയരുത്)/ബിഎ ഇംഗ്ലീഷ്/സോഷ്യോളജി/ആന്ത്രോപ്പോളജി/സൈക്കോളജി/ജിയോഗ്രഫി/ഫിലോസഫി/കോമേഴ്‌സ് (50% മാര്‍ക്കില്‍ കുറയരുത്)/ബിഎസ്‌സി (ഏതെങ്കിലും വിഷയം) 60% മാര്‍ക്കില്‍ കുറയരുത്.
  • എംഎ ഇക്കണോമിക്‌സ്, യോഗ്യത: ബാച്ചിലേഴ്‌സ് ഡിഗ്രി (ഇക്കണോമിക്‌സ്/മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്) 45% മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം.
  • എംഎ മലയാളം, യോഗ്യത: ബാച്ചിലേഴ്‌സ് ഡിഗ്രി (മലയാളം 45% മാര്‍ക്കില്‍ കുറയരുത്)/ബിഎ/ബിഎസ്‌സി 50% മാര്‍ക്കില്‍ കുറയരുത്.
  • എംഎ സോഷ്യല്‍ വര്‍ക്ക് ഇന്‍ ഡിസെബിലിറ്റി സ്റ്റഡീസ് ആന്‍ഡ് ആക്ഷന്‍. യോഗ്യത: ഏതെങ്കിലും ബിരുദം.
  • എംഎ- ഗാന്ധിയന്‍ സ്റ്റഡീസ്/ഡവലപ്‌മെന്റ് സ്റ്റഡീസ്, യോഗ്യത- ഏതെങ്കിലും ബിരുദം (45% മാര്‍ക്കില്‍ കുറയരുത്).
  • എംഎ ഹിസ്റ്ററി/ആന്ത്രോപ്പോളജി, യോഗ്യത: സാമൂഹ്യശാസ്ത്ര വിഷയങ്ങളില്‍ 45% മാര്‍ക്കില്‍ കുറയാതെ നേടി ബിരുദം.
  • മാസ്റ്റര്‍ ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ മാനേജ്‌മെന്റ്, യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ 50% മാര്‍ക്കില്‍ കുറയാതെ ബിരുദം.
  • എംഎഡ്- സ്‌പെഷ്യലൈസേഷനുകള്‍-ലാംഗുവേജ് എഡ്യൂക്കേഷന്‍ (ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്‌കൃതം, അറബിക്), മാത്തമാറ്റിക്‌സ്, സയന്‍സ്, സോഷ്യല്‍ സയന്‍സ്, കോമേഴ്‌സ്, ഐടി ആന്‍ഡ് കമ്പ്യൂട്ടര്‍ സയന്‍സ് എഡ്യൂക്കേഷന്‍, യോഗ്യത: 55% മാര്‍ക്കില്‍ കുറയാതെ ബിഎഡ്.
  • മാസ്റ്റര്‍ ഓഫ് ലോ (എല്‍എല്‍എം) (ഒരു വര്‍ഷം), യോഗ്യത: 50% മാര്‍ക്കില്‍ കുറയാതെ അംഗീകൃത നിയമ ബിരുദം/എല്‍എല്‍ബി.
  • മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് (എംപിഇഎസ്), യോഗ്യത: ബാച്ചിലര്‍ ബിരുദം (ഫിസിക്കല്‍ എഡ്യൂക്കേഷന്‍)/ബിപിഇ/ബിപിഇഎസ്/ബിപിഎഡ്.
  • മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എംബിഎ), യോഗ്യത: 50% മാര്‍ക്കില്‍ കുറയാതെ ബിരുദവും പ്രാബല്യത്തിലുള്ള കെമാറ്റ്/സിമാറ്റ്/ഐഐഎം ക്യാറ്റ് സ്‌കോറും.

പ്രവേശന പരീക്ഷ ഏപ്രില്‍ 25, 26 തീയതികളില്‍ തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട്, ചെന്നൈ, ബംഗളൂരു, മുംബൈ, ദല്‍ഹി കേന്ദ്രങ്ങളില്‍ നടത്തും. മുന്‍ഗണനാക്രമത്തില്‍ മൂന്ന് പരീക്ഷാകേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാം. പരീക്ഷാസമയം രണ്ട് മണിക്കൂര്‍. ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയില്‍ 80 ചോദ്യങ്ങളുണ്ടാവും. ശരി ഉത്തരത്തിന് ഒരു മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ മാര്‍ക്ക് കുറയ്‌ക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cat.mgu.ac.in സന്ദര്‍ശിക്കുക.

Tags: MG Universityentrance exam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം ആര്‍ഷോയുടെ അനധികൃത പ്രവേശനം; അന്വേഷണം പ്രഖ്യാപിച്ച് എംജി സിന്‍ഡിക്കേറ്റ്, മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ സാമ്പത്തിക വെട്ടിപ്പും അന്വേഷിക്കും

Kerala

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

Kerala

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

Education

പ്ലസ്ടുകാര്‍ക്ക് ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി പ്രവേശനം; പ്രവേശനപരീക്ഷ ജൂണ്‍ 28 ന്

പുതിയ വാര്‍ത്തകള്‍

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.