Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

പ്ലസ്ടുകാര്‍ക്ക് ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി പ്രവേശനം; പ്രവേശനപരീക്ഷ ജൂണ്‍ 28 ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2026, 10:49 am IST
inEducation

എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങള്‍
ജൂണ്‍ 15 വൈകിട്ട് 5 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് സര്‍ക്കാര്‍ കോളേജുകളിലും സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലും 2026-27 വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്‌സര എല്‍എല്‍ബി കോഴ്‌സ് പ്രവേശനത്തിനുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷ ജൂണ്‍ 28ന് ജില്ലാ കേന്ദ്രങ്ങളില്‍ നടത്തും. ഇതിലേക്ക് ജൂണ്‍ 15 വൈകിട്ട് 5 മണിവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. എന്‍ട്രന്‍സ് പരീക്ഷാ വിജ്ഞാപനവും പ്രോസ്‌പെക്ടസും www.cee.kerala.gov.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

അപേക്ഷാ ഫീസ്- ജനറല്‍/എസ്ഇബിസി വിഭാഗത്തിന് 950 രൂപ. പട്ടികജാതി/വര്‍ഗ്ഗ വിഭാഗത്തിന് 450 രൂപ. നെറ്റ് ബാങ്കിങ്/ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ് മുഖേന ഫീസ് അടയ്‌ക്കാം.
വിദ്യാഭ്യാസ യോഗ്യത: ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ 45 ശതമാനം മാര്‍ക്കില്‍ കുറയാതെ പാസായിരിക്കണം. (എസ്ഇബിസി വിഭാഗത്തിന് 42%, എസ്‌സി/എസ്ടികാര്‍ക്ക് 40% മാര്‍ക്ക് മതി). ത്രിവത്‌സര പോളിടെക്‌നിക് ഡിപ്ലോമകാരെയും പരിഗണിക്കും. 31.12.2026 ല്‍ 17 വയസ് തികയണം. വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാവണം അപേക്ഷിക്കേണ്ടത്.

പ്രവേശന പരീക്ഷ: സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറാണ് കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ സംഘടിപ്പിക്കുന്നത്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷക്ക് ജനറല്‍ ഇംഗ്ലീഷ്, പൊതുവിജ്ഞാനം, ഗണിതവും മാനസികശേഷിയും നിയമപഠനത്തിനുള്ള അഭിരുചി എന്നിവയിലെ പ്രാവീണ്യമളക്കുന്ന ഒബ്ജക്ടീവ് മാതൃകയിലുള്ള 120 ചോദ്യങ്ങളുണ്ടാവും. ശരി ഉത്തരത്തിന് 3 മാര്‍ക്ക് ലഭിക്കും. തെറ്റായ ഉത്തരത്തിന് ഓരോ മാര്‍ക്ക് വീതം കുറയ്‌ക്കും.

പ്രവേശനപരീക്ഷയില്‍ യോഗ്യത നേടുന്നതിന് ജനറല്‍/എസ്ഇബിസി വിഭാഗക്കാര്‍ ആകെ 360 മാര്‍ക്കില്‍ കുറഞ്ഞത് 10 ശതമാനവും പട്ടികജാതി/വര്‍ഗ വിഭാഗക്കാര്‍ 5 ശതമാനവും മാര്‍ക്ക് ആവശ്യമാണ്.

സീറ്റ് അലോട്ട്‌മെന്റ്: പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചശേഷം തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്ക് കോളേജും കോഴ്‌സും അടങ്ങിയ ഓപ്ഷനുകള്‍ മുന്‍ഗണനാക്രമത്തില്‍ ഓപ്ഷന്‍ നല്‍കുന്നതിന് അവസരം ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ഓണ്‍ലൈന്‍ സീറ്റ് അലോട്ട്‌മെന്റ്. പ്രവേശന പരീക്ഷയുടെയും സെലക്ഷന്‍ നടപടികളുടെയും സമഗ്ര വിവരങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്.

Tags: educationentrance examIntegrated Five-Year LLB Admission
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

News

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

Education

കമേര്‍ഷ്യല്‍ പൈലറ്റ് ലൈസന്‍സ് കോഴ്സ് പഠിക്കാന്‍ തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷന്‍ അക്കാഡമിയില്‍ അവസരം, ജൂലൈ 15 വരെ അപേക്ഷ സ്വീകരിക്കും

പുതിയ വാര്‍ത്തകള്‍

വില്‍പനയില്‍ ചരിത്രമുന്നേറ്റവുമായി എച്ച്എംടി വാച്ച് കമ്പനി

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

മതബിംബങ്ങളെ വികൃതമാക്കുന്ന എസ്എഫ്‌ഐ സമരാഭാസത്തില്‍ വന്‍ പ്രതിഷേധം

ഓണം വാരാഘോഷത്തില്‍ 8000 കലാകാരന്മാര്‍ പങ്കാളികളാകും

കൊച്ചി കപ്പല്‍ശാലയ്‌ക്ക് 18.16 ഏക്കര്‍ ലീസിന് നല്‍കും

പിഎം കെയേഴ്സ് ഫണ്ട് നീക്കിയിരിപ്പ് 8452.95 കോടി

സ്വാതന്ത്ര്യദിനത്തിലെ ഭീകരാക്രമണ പദ്ധതി: റിക്രൂട്ടിങ് സോഷ്യല്‍മീഡിയ വഴി, കേരളത്തിലും നിരവധിപേര്‍

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

പാറ്റക്കലാപം: അക്രമങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി സമിതി

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.