Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; വയസില്‍ കൃത്രിമം കാട്ടിയ നാമനിര്‍ദേശപത്രിക തള്ളി

എട്ടു ജില്ലകളില്‍ എ വിഭാഗത്തിനും ആറ് ജില്ലകളില്‍ ഐ വിഭാഗത്തിനുമാണ് പ്രസിഡന്റ് സ്ഥാനം നല്‍കാന്‍ ധാരണയായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2020, 12:01 pm IST
inKasargod
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബി.പി പ്രദീപ്

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബി.പി പ്രദീപ്

ഉദുമ: യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി പ്രസിഡന്റ് സ്ഥാനത്തേക്ക് കഴിഞ്ഞ ദിവസം നടന്ന തെരെഞ്ഞെടുപ്പില്‍ വയസില്‍ കൃത്രിമം കാണിച്ച് നല്‍കിയ നാമനിര്‍ദ്ദേശ പത്രിക തള്ളി. ഐ വിഭാഗത്തിലെ മനാഫ് നുള്ളിപ്പാടിയുടെ പത്രികയാണ് പരാതിയെ തുടര്‍ന്ന് തള്ളിയത്. സംസ്ഥാനത്തെ 14 ജില്ലകളില്‍ എ-ഐ വിഭാഗം പ്രസിഡന്റ് സ്ഥാനം വീതം വെച്ചിട്ടുണ്ട്.

എട്ടു ജില്ലകളില്‍ എ വിഭാഗത്തിനും ആറ് ജില്ലകളില്‍ ഐ വിഭാഗത്തിനുമാണ് പ്രസിഡന്റ് സ്ഥാനം നല്‍കാന്‍ ധാരണയായത്. ഇതില്‍ കാസര്‍കോട് ജില്ലയില്‍ ഐ വിഭാഗത്തിന് ലഭിക്കുന്നതിനാല്‍ കെഎസ്‌യു മുന്‍ ജില്ലാ പ്രസിഡന്റായിരുന്ന പ്രദീപ് കുമാറും ഇതേ ഗ്രൂപ്പിലെ തന്നെയുള്ള മനാഫ് നുള്ളിപ്പാടിയും പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശപത്രിക നല്‍കിയിരുന്നു. എന്നാല്‍ വയസില്‍ കൃത്രിമം കാട്ടിയെന്ന പരാതിയെത്തുടര്‍ന്ന് മനാഫിന്റെ നാമനിര്‍ദേശപത്രിക തള്ളിയിരിക്കുകയാണ്. 1983 ജനുവരി ഒന്നിന് ശേഷം ജനിച്ച വര്‍ക്കാണ് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയായി മത്സരിക്കാന്‍ അര്‍ഹത.

എന്നാല്‍ മനാഫ് 1981 ലാണ് ജനിച്ചതെന്നാണ് യഥാര്‍ത്ഥ രേഖ. മത്സരിക്കാനായി രേഖകളില്‍ വയസ് കുറച്ചു കാണിച്ചുവെന്നാണ് ആരോപണം. മനാഫിനെ ഉയര്‍ത്തിക്കാട്ടാന്‍ കാസര്‍കോട്ടെ ഒരു കോണ്‍ഗ്രസ് നേതാവ് ശ്രമം നടത്തിയിരുന്നു. പ്രദീപ് പ്രസിഡന്റാകുന്നത് തടയാനാണ് നീക്കം നടത്തിയതെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. കെഎസ്‌യു ജില്ലാ വൈസ്‌പ്രസിഡണ്ടായിരുന്ന പ്രദീപ് പിന്നീട് ജില്ലാ പ്രസിഡണ്ടായി. ആദ്യം പ്രദീപിനെ പരാജയപ്പെടുത്തി ജില്ലാ പ്രസിഡന്റായ ജോമോന്‍ ജോസിനെ പിന്നീട് വന്ന സംഘടനാ തെരഞ്ഞെടുപ്പില്‍ അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയാണ് പ്രദീപ് പ്രസിഡന്റായത്.  

പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു നാമനിര്‍ദേശപത്രിക മാത്രമുള്ളതിനാല്‍ ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനങ്ങള്‍ ഒഴിഞ്ഞു കിടക്കും. ഈ സ്ഥാനത്തേക്ക് ഭാരവാഹികളെ നാമനിര്‍ദ്ദേശം ചെയ്യേണ്ടി വരും. പ്രസിഡന്റ് ഉള്‍പ്പെടെ 17 ഭാരവാഹികളുള്ള ജില്ലാ കമ്മറ്റിയാണ് നിലവില്‍ വരിക. കോടോം ബേളൂര്‍ പഞ്ചായത്തിലെ പറക്കളായി സ്വദേശിയാണ് ബി.പി.പ്രദീപ് കുമാര്‍. 27നാണ് പ്രഖ്യാപനം ഉണ്ടാവുക.

Tags: electioncongress
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

പുതിയ വാര്‍ത്തകള്‍

എഐ അധിഷ്ഠിത വാട്‌സാപ്പ് ടിക്കറ്റ് ബുക്കിംഗ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, ഉദ്ഘാടനം വ്യാഴാഴ്ച

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

ജെസ്‌നയെ മതതീവ്രവാദികള്‍ കടത്തിയോ? എട്ടുവര്‍ഷത്തെ ദുരൂഹതയ്‌ക്ക് അടുത്ത ആറുമാസം ഉത്തരം നല്‍കുമോ?

ലോകത്തിന് മുന്നിൽ കരുത്ത് കാട്ടാൻ ഇന്ത്യൻ നാവികസേനയുടെ തരംഗ് ശക്തി : റഫേൽ , സുഖോയ് ആക്രമണങ്ങൾ കണ്ട് പഠിക്കാൻ എത്തുന്നത് 20 ലധികം രാജ്യങ്ങൾ

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കാൻ ദേശീയ പതാക തല കീഴായി പിടിച്ച് മെഹബൂബ മുഫ്തി ; ജയിലിലടക്കണമെന്ന് രാജ്യസ്നേഹികളായ കശ്മീരികൾ

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം: തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫ്

പെരുമഴ: നാളെ വ്യാഴാഴ്ച ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.