Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മന്നത്ത് ആചാര്യസ്മരണ പുതുക്കി ആയിരങ്ങള്‍

മന്നംസമാധിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പുഷ്പാര്‍ച്ചന നടത്തി. ബിജെപി സംസ്ഥാന പ്രസിഡണ്ടായിട്ടല്ല സാധാരണ പ്രവര്‍ത്തകനും വിശ്വാസിയുമായിട്ടാണ് ഇവിടെ എത്തിയിട്ടുള്ളതെന്ന് പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം പുറത്തിറങ്ങിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2020, 10:21 am IST
inKerala

ചങ്ങനാശ്ശേരി: സമുദായത്തിനുംസമൂഹത്തിനുമായി സ്വജീവിതം സമര്‍പ്പിച്ച യുഗപ്രഭാവനായ മന്നത്ത് പത്മനാഭന്റെ 50-ാം ചരമ വാര്‍ഷികദിനത്തില്‍ നാടെങ്ങും ആചാര്യ സ്മരണ പുതുക്കി. കേരള നവോത്ഥാന ചരിത്രത്തില്‍ മന്നം നല്‍കിയ അമൂല്യമായ സംഭാവനകള്‍ ഓര്‍മ്മപ്പെടുത്തിയാണ് ദിനാചരണം കടന്ന് പോയത്. ചങ്ങനാശ്ശേരി പെരുന്ന എന്‍എസ്എസ് ആസ്ഥാനത്തെ മന്നം സമാധിയില്‍ നടന്ന ദിനാചരണ പരിപാടിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. താലൂക്ക് തലത്തിലും കരയോഗങ്ങളിലും ദിനാചരണ പരിപാടികള്‍ ഉണ്ടായിരുന്നു. രാവിലെ ആറ് മുതല്‍ മന്നം ദിവംഗതനായ 11.45 വരെയായിരുന്നു മന്നം സമാധിയില്‍ ചടങ്ങുകള്‍. വിവിധ കരയോഗങ്ങളില്‍ നിന്നെത്തിയ സമുദായ പ്രവര്‍ത്തകരും സാമൂഹ്യ, രാഷ്ടീയ മേഖലയിലുള്ളവരും സമാധിയില്‍ പുഷ്പാര്‍ച്ചന  നടത്തി.  

ഭക്തിഗാനാലാപാനം, ഉപവാസം, സമൂഹ പ്രാര്‍ത്ഥന എന്നിവയും ഉണ്ടായിരുന്നു. നായര്‍ സര്‍വീസ് സൊസൈറ്റിക്ക് രൂപം നല്‍കിയ വേളയില്‍ മന്നവും സഹപ്രവര്‍ത്തകരും ചേര്‍ന്നെടുത്ത പ്രതിജ്ഞ എന്‍എസ്എസ് പ്രസിഡന്റ് അഡ്വ.പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ ചൊല്ലിക്കൊടുത്തതോടെ അനുസ്മരണ ചടങ്ങുകള്‍ക്ക് സമാപനമായി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, ട്രഷറര്‍ ഡോ. എം. ശശികുമാര്‍, രജിസ്ട്രാര്‍ പി.എന്‍. സുരേഷ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.  

മന്നംസമാധിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പുഷ്പാര്‍ച്ചന നടത്തി. ബിജെപി  സംസ്ഥാന പ്രസിഡണ്ടായിട്ടല്ല സാധാരണ പ്രവര്‍ത്തകനും വിശ്വാസിയുമായിട്ടാണ് ഇവിടെ എത്തിയിട്ടുള്ളതെന്ന്  പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം പുറത്തിറങ്ങിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജി.രാമന്‍ നായര്‍, സംസ്ഥാന സമിതിയംഗങ്ങളായഎം.ബി.രാജഗോപാല്‍,ബി.രാധാകൃഷ്ണമേനോന്‍,എന്‍.പി. കൃഷ്ണകുമാര്‍, കെ.ആര്‍. പ്രതാപചന്ദ്രവര്‍മ്മ, പി.പി. ധീരസിംഹന്‍, ജില്ലാ പ്രസിഡന്റുമാരായ എന്‍. ഹരി, വി.വി.രാജേഷ്, എം.വി. ഗോപകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ ലാല്‍, ട്രഷറര്‍ പി.ഡി. രവീന്ദ്രന്‍,

മണ്ഡലം പ്രസിഡന്റ് എ. മനോജ്, ജനറല്‍ സെക്രട്ടറി ബി.ആര്‍. മഞ്ജീഷ് എന്നിവരും പുഷ്പാര്‍ച്ചന നടത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരും പുഷ്പാര്‍ച്ചനയ്‌ക്ക് എത്തി.  

Tags: mannam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വൈക്കം സത്യാഗ്രഹം: ഹിന്ദു ഐക്യത്തിന്റെ സുവര്‍ണ താക്കോല്‍

Kerala

നരേന്ദ്രമോദി മന്നത്തെ സ്മരിച്ചതിനെ വിമര്‍ശിക്കുന്നവര്‍ അറിയണം മന്നം- ആര്‍എസ്എസ് ബന്ധം

Kerala

മന്നം പ്രതിമയില്‍ സന്യാസിമാര്‍ക്ക് വിലക്ക്: വാര്‍ത്തയക്ക് പിന്നില്‍ കുത്തിത്തിരിപ്പ്

Kerala

മന്നം ജയന്തി സമ്പൂര്‍ണ്ണ അവധി ആക്കുന്നത്തില്‍ മുടന്തന്‍ ന്യായം പറയുന്നു; കേരള സര്‍ക്കാര്‍ വിവേചനം കാണിക്കുന്നു; തുറന്നടിച്ച് എന്‍എസ്എസ്

Kerala

മന്നംജയന്തി ജനുവരി രണ്ടിന്; സംസ്ഥാനവ്യാപകമായി ആചരിക്കും, ജയന്തി സമ്മേളനങ്ങളും ആഘോഷങ്ങളും ഒഴിവാക്കി

പുതിയ വാര്‍ത്തകള്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.