Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൈപ്പ് ചോര്‍ച്ചയിലൂടെ ഒരു വര്‍ഷം നഷ്ടം 109.5 കോടി രൂപ

കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പ്രവൃത്തികള്‍ക്ക് 382.64 കോടി രൂപ അനുവദിച്ചു. എന്നാല്‍ ഈ പ്രവൃത്തികള്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. 2019-20 കാലത്ത് സ്റ്റേറ്റ് പ്ലാനില്‍ ഉള്‍പ്പെടുത്തി 100 പ്രവൃത്തികള്‍ക്ക് 73.04 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2020, 10:55 am IST
in Kerala

തിരുവനന്തപുരം: പൈപ്പ് ചോര്‍ച്ചയിലൂടെ കേരള വാട്ടര്‍ അതോറിറ്റിക്ക് ഒരു വര്‍ഷം നഷ്ടം 109.5 കോടി രൂപ. കിഫ്ബി മുഖേനയും അല്ലാതെയും കാലപ്പഴക്കം ചെന്ന ജലവിതരണ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപ ചെലവിടുമ്പോഴാണ് നഷ്ടക്കണക്കുമായി ജലവിഭവ വകുപ്പ് തന്നെ രംഗത്തെത്തിയത്.  മിക്കയിടത്തും പൈപ്പ് പൊട്ടല്‍ ഇപ്പോഴും നിത്യസംഭവം. കാലപ്പഴക്കംചെന്ന ജലവിതരണ പൈപ്പുകള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്നതിന് 2016-17 കാലഘട്ടത്തില്‍ കിഫ്ബി മുഖേന തിരുവനന്തപുരം,

കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പ്രവൃത്തികള്‍ക്ക് 382.64 കോടി രൂപ അനുവദിച്ചു. എന്നാല്‍ ഈ പ്രവൃത്തികള്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. 2019-20 കാലത്ത് സ്റ്റേറ്റ് പ്ലാനില്‍ ഉള്‍പ്പെടുത്തി 100 പ്രവൃത്തികള്‍ക്ക് 73.04 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെട്ട ഒന്‍പത് നഗരങ്ങളില്‍ കുടിവെള്ള വിതരണം മെച്ചപ്പെടുത്തുന്നതിന് 1096.77 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക്  ഭരണാനുമതി നല്‍കിയിരുന്നു. ഇതില്‍ 143.59 രൂപയുടേത് കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാനാണ്. ഇതും പൂര്‍ത്തിയായിട്ടില്ല. കാലപ്പഴക്കം ചെന്നതും കേടായതുമായ പൈപ്പുകള്‍ യഥാസമയം മാറ്റി സ്ഥാപിക്കാത്തതു തന്നെയാണ് പൈപ്പ് പൊട്ടലിനു പ്രധാന കാരണമായി ഉദ്യോഗസ്ഥര്‍ പറയുന്നത്.  

വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന ജലത്തിന്റെ 40-45 ശതമാനം വരുമാനരഹിത ജലമായാണ് കണക്കാക്കുന്നത്. ആകെ ഉത്പാദിപ്പിക്കുന്ന ജലത്തിന്റെ അളവും വിതരണശൃംഖല വഴി ഉപഭോക്താവിന്റെ പക്കലെത്തി ഉപയോഗിക്കുന്ന ജലത്തിന്റെ അളവും തമ്മിലുള്ള വ്യത്യാസമാണ് വരുമാനരഹിത ജലമായി കണക്കാക്കുന്നത്. പൈപ്പുകളിലൂടെയും മറ്റുമുള്ള ചോര്‍ച്ച കാരണം യഥാര്‍ത്ഥത്തിലുണ്ടാകുന്ന നഷ്ടം (ഭൗതിക നഷ്ടം) ഒന്നാംഘട്ടം. മീറ്റര്‍ തകരാര്‍, മോഷണം തുടങ്ങിയവയിലൂടെ ജലത്തിന്റെ ശരിയായ ഉപയോഗം തിട്ടപ്പെടുത്താന്‍ കഴിയാത്ത നഷ്ടം (വാണിജ്യ നഷ്ടം) രണ്ടാം ഘട്ടം.

വാട്ടര്‍ അതോറിറ്റി പ്രതിദിനം ഉത്പാദിപ്പിക്കുന്ന മൂവായിരത്തോളം ദശലക്ഷം ലിറ്റര്‍ ജലത്തില്‍ പ്രതിദിനം ബില്ല് ചെയ്യുന്ന അളവ് ആയിരത്തിമുന്നൂറോളം ദശലക്ഷം ലിറ്ററാണെന്നാണ് ജലവകുപ്പ് പറയുന്നു. ആകെയുള്ള വരുമാനരഹിത ജലത്തില്‍ 20-25 ശതമാനം മാത്രമാണ് പൈപ്പ് ചോര്‍ച്ചയിലൂടെ നഷ്ടമാകുന്നതെന്നാണ് വകുപ്പിന്റെ വിശദീകരണം. ഇത്തരത്തില്‍ നഷ്ടപ്പെടുന്ന ജലം ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്തിരുന്നുവെങ്കില്‍ 1000 ലിറ്ററിന് ശരാശരി 10 രൂപ ലഭിക്കുമെന്ന് കണക്കാക്കിയാല്‍ പൈപ്പ് ചോര്‍ച്ചയിലൂടെ മാത്രം അതോറിറ്റിക്ക് വര്‍ഷം ഏകദേശം 109.5 കോടി രൂപ നഷ്ടമാകുന്നുവെന്നാണ് ജലവകുപ്പ് വിലയിരുത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.