Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സൂക്ഷിക്കണം, ‘നവമാധ്യമത്തെ’

സൈബര്‍ രംഗത്തെ തട്ടിപ്പുകളും കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ് 2000ല്‍ വിവര സാങ്കേതിക നിയമം നിലവില്‍ വരുന്നത്. 2008ല്‍ ഈ നിയമത്തില്‍ ഭേദഗതികള്‍ വരുത്തുകയുണ്ടായി. കമ്പ്യൂട്ടര്‍, ഇന്റര്‍ നെറ്റ്, ഇ മെയില്‍, മൊബൈല്‍ ഫോണ്‍, ഫോണ്‍ ക്യാമറ, ചാറ്റിങ് ഇവയൊക്കെ ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമാണ്. ജീവിതത്തില്‍ സാങ്കേതിക വിദ്യകള്‍ പുരോഗതി കൊണ്ടുവരുമ്പോള്‍ തന്നെ, ഇവയുടെ കുറ്റകരമായ ഉപയോഗങ്ങള്‍ ജീവിത സമാധാനം തന്നെ നശിപ്പിക്കുന്നതിന് കാരണമാകുന്നു

അഡ്വ. ബി. സുജbyഅഡ്വ. ബി. സുജ
Feb 24, 2020, 05:57 am IST
inArticle

ജീവിത പാച്ചിലിനിടയില്‍  നാം സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് ഫോണ്‍ ചാറ്റിങ് ദുരുപയോഗം, മാനഹാനി, ഒളിച്ചോട്ടം, ആത്മഹത്യ, തുടങ്ങിയവ. മിക്കവാറും കുറ്റകൃത്യങ്ങളിലും നായകന്റേയും പ്രതിനായകന്റേയും സ്ഥാനത്ത് എത്തുന്നത് അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന സൈബര്‍  രംഗമാണ്.

ലോകം ഒരു ആഗോള ഗ്രാമമായി മാറിയ ഇക്കാലത്ത്, സുപ്രധാനമായ പല കാര്യങ്ങള്‍ക്കും നമ്മള്‍ ആശ്രയിക്കുന്നത് ഇന്റര്‍നെറ്റിനെയാണ്. ജനനം മുതല്‍ മരണം വരെയുള്ള എല്ലാ രേഖകള്‍കള്‍ക്കും ഇടപാടുകള്‍ക്കും സാങ്കേതികവിദ്യയുടെ സഹായം കൂടിയേ തീരൂ. ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്, പണം തട്ടിപ്പ്, എടിഎം ദുരുപയോഗം, അശ്ലീല ദൃശ്യ പ്രചരണം, ഹാക്കിങ്, ഫിഷിങ് തുടങ്ങി സൈബര്‍ രംഗത്തെ തട്ടിപ്പുകളും കുറ്റകൃത്യങ്ങളും ദിനംപ്രതി വര്‍ദ്ധിക്കുകയാണ്.

സൈബര്‍ രംഗത്തെ തട്ടിപ്പുകളും കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ് 2000ല്‍ വിവര സാങ്കേതിക നിയമം നിലവില്‍ വരുന്നത്. 2008ല്‍ ഈ നിയമത്തില്‍ ഭേദഗതികള്‍ വരുത്തുകയുണ്ടായി.  

കമ്പ്യൂട്ടര്‍, ഇന്റര്‍ നെറ്റ്, ഇ മെയില്‍, മൊബൈല്‍ ഫോണ്‍, ഫോണ്‍ ക്യാമറ, ചാറ്റിങ് ഒക്കെ ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമാണ്. ജീവിതത്തില്‍ സാങ്കേതികവിദ്യകള്‍  പുരോഗതി കൊണ്ടുവരുമ്പോള്‍ തന്നെ, ഇവയുടെ കുറ്റകരമായ ഉപയോഗങ്ങള്‍ ജീവിത സമാധാനം തന്നെ നശിപ്പിക്കുന്നതിന് കാരണമാകുന്നു. ഇപ്പോഴത്തെ ആന്‍ഡ്രോയിഡ് സംവിധാനമുള്ള ഫോണുകള്‍ ഉപയോക്താവിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും പിടിച്ചെടുക്കാന്‍ കഴിവുള്ളവയാണ്.

സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് കര്‍ശനമായ നടപടികളും ശിക്ഷയും നിയമം ഉറപ്പാക്കുന്നുണ്ട്.  

സൈബര്‍ നിയമത്തിന്റെ വ്യവസ്ഥകള്‍ പ്രകാരം, കുറ്റം തെളിയിക്കപ്പെട്ടാല്‍ കഠിന തടവും പിഴയും ലഭിക്കാവുന്നതാണ്. ഒരു വ്യക്തിക്ക് മാനഹാനിയോ വെറുപ്പോ അപകടമോ ഉണ്ടാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതും സ്വീകര്‍ത്താവിനെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ സന്ദേശങ്ങള്‍ അയയ്‌ക്കുന്നതും കുറ്റകരമാണ്. ഇതു മനസ്സിലാക്കാതെ നമ്മുടെ ഫോണിലേക്കു വരുന്ന വിവരങ്ങള്‍ മുഴുവന്‍ മറ്റൊരാള്‍ക്ക് അയയ്‌ക്കുന്നു. നമ്മള്‍ ചിലപ്പോള്‍ ഇതു കൊണ്ടുമാത്രം കുറ്റവാളിയായെന്നു വരാം.  

കമ്പ്യൂട്ടര്‍ കുറ്റകൃത്യങ്ങളില്‍ കുറ്റക്കാരനെ കണ്ടെത്താന്‍ കഴിയാതെ വന്നാല്‍ ആ കമ്പ്യൂട്ടറിന്റെ ഉടമസ്ഥനാവും മുഖ്യപ്രതിയാവുക. നിയമപ്രകാരം സൈബര്‍ കുറ്റകൃത്യങ്ങളില്‍ സിഐ റാങ്കില്‍ താഴെയല്ലാത്ത ഉദ്യോഗസ്ഥരാണ് നടപടിയെടുക്കേണ്ടത്. ഇവര്‍ക്ക് പൊതുസ്ഥലത്ത് പ്രവേശിക്കാനും തെരച്ചില്‍ നടന്നത്താനും വാറന്റില്ലാതെ അറസ്റ്റു ചെയ്യാനും അധികാരമുണ്ട്.

സിനിമാ പ്രവര്‍ത്തകര്‍, രാഷ്‌ട്രീയ നേതാക്കള്‍, എഴുത്തുകാര്‍, പ്രമുഖ വ്യക്തികള്‍ തുടങ്ങിയവരെ ആക്ഷേ പിക്കുന്നതും അപമാനകരമായ  പോസ്റ്റുകള്‍ ഫോര്‍വേഡ് ചെയ്യുന്നതും കുറ്റകൃത്യമാണ്.  

സൈബര്‍ നിയമം 66 പ്രകാരം നമ്മളെ അസ്വസ്ഥരാക്കുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്താല്‍ കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നു. നിയമത്തെ പറ്റിയുള്ള അജ്ഞത കുറ്റം ചെയ്യാനുള്ള ഒരു കാരണമാകരുത്. അതിനാല്‍ ആരോഗ്യകരമായ ഒരു ഇന്റര്‍നെറ്റ് സ്വഭാവ രൂപീകരണവും ബോധവത്കരണവും നമുക്ക് അത്യാവശ്യമാണ്.

9846432080

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

Article

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

Samskriti

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

Samskriti

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍
Seva Bharathi

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

പുതിയ വാര്‍ത്തകള്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

30,000രൂപയ്‌ക്ക് വരെ നീറ്റ് ചോദ്യങ്ങള്‍ വിറ്റു; 500 ചോദ്യങ്ങള്‍ ചോര്‍ത്തി

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.