Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘പ്രസംഗം പിന്നെ നടത്താം, എനിക്കല്‍പ്പം ധൃതിയുണ്ട്’; മലയാണ്മ 2020ന്റെ സ്വാഗത പ്രസംഗം നിര്‍ത്തിച്ച് ഉദ്ഘാടന ചടങ്ങ് നടത്തി മുഖ്യമന്ത്രി വേദിവിട്ടു

മലയാള മിഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ത്രിദിന പരിപാടിയായ മലയാണ്‍മ 2020 ന് രണ്ട് മണിക്ക് എത്തുമെന്നാണ് അറിയിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയെത്തിയത് ഒരു മണിക്കൂര്‍ വൈകിയുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2020, 12:26 pm IST
inKerala

തിരുവനന്തപുരം: സ്വാഗത പ്രാസംഗിക പ്രസംഗത്തിനിടയില്‍ കയറി ഇടപെട്ട് ഉദ്ഘാടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങി. തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളില്‍ നടന്ന മലയാളം മിഷന്‍ പ്രതിഭാപുരസ്‌കാര ചടങ്ങിനിടെയാണ് സംഭവം നടന്നത്.  

മലയാള മിഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ത്രിദിന പരിപാടിയായ മലയാണ്‍മ 2020 ന് രണ്ട് മണിക്ക് എത്തുമെന്നാണ് അറിയിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയെത്തിയത് ഒരു മണിക്കൂര്‍ വൈകിയുമാണ്.  

പിണറായി വിജയന്‍ എത്തിയതിന് പിന്നാലെ മലയാള മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ് സ്വാഗത പ്രസംഗം ആരംഭിച്ചു. ഇതോടെ മുഖ്യമന്ത്രി ഇടയ്‌ക്കുവെച്ച് എണീറ്റ് മൈക്കിനടുത്തേക്ക് പോയി. തിരക്കുണ്ടെന്നും സ്വാഗതം പിന്നെ പറയാമെന്നും അറിയിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം നടത്തുകയായിരുന്നു. മൂന്ന് മണിക്ക് മറ്റൊരു പരിപാടി കൂടിയുണ്ടെന്ന് അറിയിച്ചുകൊണ്ടാണ് പിണറായി സ്വാഗത പ്രസംഗത്തിന് ഇടയില്‍ കയറിയത്. രണ്ടര മിനിറ്റോളം പ്രസംഗിച്ച മുഖ്യമന്ത്രി സമ്മാനങ്ങളും വിതരണം ചെയ്ത് വേദി വിട്ടു.  

വേദിയും സദസ്സും സ്വാഗത പ്രാസംഗികയേയും അമ്പരപ്പില്‍ ആക്കിക്കൊണ്ടായിരുന്നു മുഖ്യമന്ത്രി ഇത്തരത്തില്‍ മൈക്ക് കൈയേറിയത്. അതേസമയം മുഖ്യമന്ത്രി ചടങ്ങിനെത്തും വരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദന്‍ ഉള്‍പ്പടെയുള്ള വിശിഷ്ട അതിഥികള്‍ ഒരുമണിക്കൂറോളം കാത്തിരിക്കുകയായിരുന്നു. ഇത്തരത്തില്‍ ഇടയ്‌ക്ക് കയറി പ്രസംഗിച്ച് വേദിവിട്ടത് അതിഥികളേയും അമ്പരപ്പിലാക്കി.  

Tags: pinarayiമലയാണ്മ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

Kerala

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

Kerala

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ വി എസ് ഒരുങ്ങി: ജി സുധാകരന്‍

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

ക്യാപ്റ്റൻ സ്മിത് മച്ചാർ, താങ്കളുടെ ധൈര്യത്തിന് രാജ്യം സല്യൂട്ട് ചെയ്യുന്നു ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് സുരേഷ് ഗോപി

സര്‍ക്കാര്‍ നിലപാടു മാറ്റി, ശ്രീറാം വെങ്കിട്ടരാമനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയ്‌ക്കും, ആഭ്യന്തരമന്ത്രിയ്‌ക്കും അറിയില്ലെങ്കിൽ എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം ; പ്രശാന്ത് ശിവൻ

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.