Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസദുദ്ദീന്‍ പങ്കെടുത്ത സിഎഎ വിരുദ്ധ റാലിയില്‍ പാക് അനുകൂല മുദ്രാവാക്യവുമായി യുവതി; പ്രതിഷേധം ഉയര്‍ന്നതോടെ മൈക്ക് പിടിച്ചുവാങ്ങി

അസദുദ്ദീന്‍ ഒവൈസി പരിപാടിയില്‍ പങ്കെടുത്ത് വേദിയില്‍ നിന്നും ഇറങ്ങുന്നതിനിടെ അമൂല്യ എന്ന യുവതി മൈക്കിലൂടെ പാക്കിസ്ഥാന് സിന്ദാബാദ് വിളിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2020, 09:36 am IST
inIndia

ബെംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി പങ്കെടുത്ത പരിപാടിയില്‍ പാക് അനുകൂല മുദ്രാവാക്യം. ബെംഗളുരുവില്‍ നടന്ന പ്രതിഷേധ പരിപാടിക്കിടെയാണ് ഇത്തരത്തില്‍ നാടകീയ രംഗങ്ങളുണ്ടായത്.  

അസദുദ്ദീന്‍ ഒവൈസി പരിപാടിയില്‍ പങ്കെടുത്ത് വേദിയില്‍ നിന്നും ഇറങ്ങുന്നതിനിടെ അമൂല്യ എന്ന യുവതി മൈക്കിലൂടെ പാക്കിസ്ഥാന് സിന്ദാബാദ് വിളിക്കുകയായിരുന്നു. തുടര്‍ന്ന് ഒവൈസി തിരിച്ച് വേദിയിലേക്കെത്തുകയും യുവതിയില്‍ നിന്നും മൈക്ക് തിരിച്ച് വാങ്ങിക്കാനും ശ്രമം നടത്തി തുടര്‍ന്ന് യുവതിക്കെതിരെ പ്രതിഷേധം ശക്തമായതോടെ ഇന്ത്യയ്‌ക്ക് സിന്ദാബാദ് വിളിച്ചു. ഇതോടെ ഇവരുടെ കൈയില്‍ നിന്നും മൈക്ക് വാങ്ങിച്ചെടുക്കുകയായിരുന്നു.  

പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്ന് അമൂല്യയെ ബംഗളൂരൂ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം യുവതിയുമായി തന്റെ പാര്‍ട്ടിക്ക് ഒരു ബന്ധവും ഇല്ലെന്ന് ഒവൈസി അറിയിച്ചു. പരിപാടിയുടെ സംഘാടകരാകും യുവതിയെ ക്ഷണിച്ചത്.  

ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടാകുമെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ താന്‍ ഒരിക്കലും പരിപാടിയില്‍ പങ്കെടുക്കില്ലായിരുന്നു. ഇന്ത്യയ്‌ക്ക് വേണ്ടിയാണ് നമ്മള്‍ പ്രവര്‍ത്തിക്കുന്നത്. പാക്കിസ്ഥാന്‍ ശത്രുരാജ്യമാണ്. ഇന്ത്യയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നമ്മള്‍ നിലകൊള്ളുന്നതെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.  

Tags: CAAഅസദുദ്ദീന്‍ ഒവൈസി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പൗരത്വം: നാടുകടത്തിയവരെ തിരികെ കൊണ്ടുവന്ന് വീണ്ടും പരിശോധിക്കുമെന്ന് കേന്ദ്രം കോടതിയിൽ

News

മതപീഡനങ്ങളിൽ നിന്ന് രക്ഷപെടാൻ വീടും, സമ്പാദ്യവും ഉപേക്ഷിച്ച് ഇന്ത്യയിലെത്തി : 12 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകി മോദി സർക്കാർ

India

ബംഗാളിൽ 1,000-ത്തിലധികം പൗരത്വ ഭേദഗതി നിയമ ക്യാമ്പുകൾ ആരംഭിക്കുന്നു : ബംഗ്ലാദേശിൽ നിന്നുള്ള ഹിന്ദു അഭയാർത്ഥികൾക്ക് പൗരത്വം നൽകാൻ ബിജെപി

India

പൗരത്വ ഭേദഗതി നിയമത്തിൽ പത്ത് വർഷത്തെ ഇളവ് ; 2024 വരെ ഇന്ത്യയിലെത്തിയ മുസ്ലീം ഇതര വിഭാഗങ്ങൾക്ക് പൗരത്വം നൽകും

Kerala

മനോരമയും മാതൃഭൂമിയും തഴഞ്ഞു, ജന്മഭൂമി മുനമ്പത്തെ വഖഫ് പ്രശ്നം ജനശ്രദ്ധയില്‍ കൊണ്ടുവന്നു; ജമാ അത്തെ ഇസ്ലാമി രണ്ടരക്കോടി മുക്കി: ജയശങ്കര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ഞായറാഴ്ച

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.