Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെഎസ്ആര്‍ടിസിയില്‍ എത്ര ഡ്രൈവര്‍മാരെ വേണമെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിസിയില്‍ ആകെ എത്ര ഡ്രൈവര്‍മാരെ വേണമെന്നും നിലവില്‍ എത്ര ഒഴിവുകള്‍ ഉണ്ടെന്നും അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഈ ഒഴിവുകളിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തില്‍ എത്ര പേരെ നിയോഗിച്ചിട്ടുണ്ടെന്നും കെഎസ്ആര്‍ടിസി അറിയിക്കണം. ഹൈക്കോടതി പല കുറി ഉത്തരവ് നല്‍കിയെങ്കിലും തങ്ങളുടെ നിയമനം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2020, 12:59 pm IST
in Kerala

കൊച്ചി: കെഎസ്ആര്‍ടിസിയില്‍ ആകെ എത്ര ഡ്രൈവര്‍മാരെ വേണമെന്നും നിലവില്‍ എത്ര ഒഴിവുകള്‍ ഉണ്ടെന്നും അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഈ ഒഴിവുകളിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തില്‍ എത്ര പേരെ നിയോഗിച്ചിട്ടുണ്ടെന്നും കെഎസ്ആര്‍ടിസി അറിയിക്കണം. ഹൈക്കോടതി പല കുറി ഉത്തരവ് നല്‍കിയെങ്കിലും തങ്ങളുടെ നിയമനം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

ഇന്നലെ ഹര്‍ജി പരിഗണിക്കുമ്പോള്‍ നിലവില്‍ 10450 ഡ്രൈവര്‍മാരാണ് കെഎസ്ആര്‍ടിസിയിലുള്ളതെന്ന് അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്നാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഇടക്കാല ഉത്തരവു നല്‍കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ സ്ഥിരനിയമനം നടത്താനാവില്ലെന്നും താത്കാലിക നിയമനം മാത്രമേ നടത്താനാവൂ എന്നും കെഎസ്ആര്‍ടിസി അറിയിച്ചു. താത്കാലിക നിയമനത്തിന് പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവരെ പരിഗണിക്കണമെന്നും സാമ്പത്തിക പ്രതിസന്ധി കഴിയും വരെ താത്കാലിക ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്ന പണം നല്‍കിയാല്‍ മതിയെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. അതേസമയം തങ്ങളെ സ്ഥിരപ്പെടുത്താന്‍ നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് എംപാനലുകാര്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

കോര്‍പ്പറഷന്  ആകെ 6380 ബസുകളുണ്ടെന്നാണ് ഹര്‍ജിക്കാരുടെ വാദം. 6000 ബസുകള്‍ സര്‍വീസിന് സജ്ജം, 5452 ഷെഡ്യൂളുകള്‍ ദിവസവും, 14993 സ്ഥിരം ഡ്രൈവര്‍മാര്‍ വേണം, 10450 പേര്‍ മാത്രമാണ് നിലവില്‍, 4543 ഒഴിവുകള്‍ നാലു വര്‍ഷമായി നിയമനമില്ല. എന്നാല്‍, സുശീല്‍ഖന്ന റിപ്പോര്‍ട്ട് പ്രകാരമുള്ള ക്രമീകരണത്തിനുശേഷമേ സ്ഥിരനിയമനം തീരുമാനിക്കാനാവൂയെന്നാണ് കെഎസ്ആര്‍ടിസിയുടെ വാദം. അതുവരെ സ്ഥിര നിയമനം നടത്തേണ്ടെന്നാണ് തീരുമാനം. സര്‍വീസുകള്‍ നടത്താന്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ വേണം, പിഎസ്‌സി ലിസ്റ്റിലുള്ളവരെ ഇങ്ങനെ നിയമിക്കുന്നതില്‍ എതിര്‍പ്പില്ല, എംപാനല്‍ സംവിധാനം അവസാനിപ്പിച്ചതിനാല്‍ ഇത്തരക്കാരെ നിയമിക്കാന്‍ കഴിയില്ലെന്നും കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നു.  ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇതൊക്കെ ശ്രദ്ധിക്കേണ്ടേ മിഗുവേലെ…

Health

International Yoga Day 2026- പുകവലിയെ അതിജീവിക്കാനും യോഗ

Main Article

ബംഗാളില്‍ ദൃശ്യമായത് ദേശീയതയുടെ പുനര്‍ജനി; വന്ദേമാതരം ഭാരതത്തിന്റെ ഹൃദയമന്ത്രം

Editorial

കാലത്തിനു മുന്നേ നടന്നു; കാലത്തെ തിരുത്തി

Article

എഴുതിത്തീരാത്ത ഒരു ജന്മപുരാണം

പുതിയ വാര്‍ത്തകള്‍

International Yoga Day 2026- സ്‌ട്രെസ് അകറ്റാനും ബുദ്ധിക്ക് തെളിച്ചമുണ്ടാകാനും പ്രാണായാമം

നീറ്റ് യുജി പുന:പരീക്ഷ ഇന്ന്; എല്ലാം സജ്ജമെന്ന് എൻടിഎ

50 വയസ്സുള്ളവർക്ക് 30 ലെ ആരോഗ്യം നിലനിർത്താൻ കഴിയണം: യോഗാ ദിനത്തിൽ പ്രധാനമന്ത്രി മോദി ബംഗാളിൽ

ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ഭക്ഷണത്തില്‍ ചേര്‍ക്കേണ്ട ചില പൊടിക്കൈകള്‍

ഈ ശീലങ്ങളിലൂടെ അമ്പത് വയസ്സ് വരെ പ്രായമായ സ്ത്രീകൾക്ക് പതിനാല് വർഷം വരെയും പുരുഷന്മാർക്ക് പന്ത്രണ്ട് വർഷം വരെയും നീട്ടികിട്ടും!

ഒന്നുമറിയില്ലെന്ന് വീണ, അന്വേഷണം കുടുംബത്തിലേക്ക്; അടുത്തയാഴ്ച നിര്‍ണായകം

അനുസ്മൃതി: പ്രജ്ഞയുടെ പ്രകാശഗോപുരം പത്മശ്രീ പി. നാരായണക്കുറുപ്പ്

മലയാളികളില്‍ നിന്ന് 20 ലക്ഷം തട്ടിയ കേസ്; കർണാടക സിഐഡി ഇൻസ്പെക്‌ടര്‍ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

‘ആരോഗ്യമുള്ള ശരീരവും മനസ്സും വീണ്ടെടുക്കാം ‘- ഇന്ന് അന്താരാഷ്‌ട്ര യോഗ ദിനം

ട്രംപ് തുടക്കമിട്ട ഫോട്ടോ വിവാദം; മെലോണിയ്‌ക്ക് പിന്തുണയേറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.