Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Environment

റബ്ബര്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം

ആഭ്യന്തര വിപണിയില്‍ റബ്ബറിന്റെ ലഭ്യത കുറയുകയും വില വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍ വ്യവസായികള്‍ റബ്ബര്‍ ഇറക്കുമതി ചെയ്യാന്‍ പ്രേരിതരാകും. വ്യവസായികള്‍ റബ്ബര്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഇവിടെ ഉല്‍പാദിപ്പിക്കുന്ന റബ്ബറിനു ആവശ്യക്കാര്‍ കുറയും. ഇങ്ങനെ ഒരവസ്ഥ ഉണ്ടാകാതിരിക്കാന്‍ റബ്ബറിന്റെ ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് ഇവിടുത്തെ വ്യവസായികള്‍ക്ക് ആവശ്യമായ മുഴുവന്‍ റബ്ബറും ഇവിടത്തന്നെ ഉല്പാദിപ്പിച്ച് നല്‍കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2020, 01:43 pm IST
inEnvironment

ചോ: റബ്ബര്‍ വില കുറയാതിരിക്കാന്‍ ഉത്പാദനം കൂട്ടണമെന്നു പറയുന്നത് എന്തുകൊണ്ട്?

ഉ: ആഭ്യന്തര വിപണിയില്‍ റബ്ബറിന്റെ ലഭ്യത കുറയുകയും വില വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍ വ്യവസായികള്‍ റബ്ബര്‍ ഇറക്കുമതി ചെയ്യാന്‍ പ്രേരിതരാകും. വ്യവസായികള്‍ റബ്ബര്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഇവിടെ ഉല്‍പാദിപ്പിക്കുന്ന റബ്ബറിനു ആവശ്യക്കാര്‍ കുറയും. ഇങ്ങനെ ഒരവസ്ഥ ഉണ്ടാകാതിരിക്കാന്‍ റബ്ബറിന്റെ ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് ഇവിടുത്തെ വ്യവസായികള്‍ക്ക് ആവശ്യമായ മുഴുവന്‍ റബ്ബറും ഇവിടത്തന്നെ ഉല്പാദിപ്പിച്ച് നല്‍കണം.

ചോ: ആഭ്യന്തര റബ്ബറുല്പാദനം വര്‍ദ്ധിപ്പിക്കാന്‍ എന്തൊക്കെ ചെയ്യണം?

ഉ: ആഭ്യന്തര റബ്ബറുല്പാദനം വര്‍ദ്ധിപ്പിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. 

1. റബ്ബറിന്റെ വിലക്കുറവുകാരണം ടാപ്പു ചെയ്യാതെ ഇട്ടിരിക്കുന്ന എല്ലാ തോട്ടങ്ങളിലും ടാപ്പിംഗ് ഉടന്‍ പുനരാരംഭിക്കണം.

2. റബ്ബര്‍ മരങ്ങളില്‍ റെയിന്‍ ഗാര്‍ഡുകള്‍ പനിടിപ്പിച്ച് മഴക്കാലത്ത് ടാപ്പു ചെയ്യുന്നത് ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. പകുതി ചുറ്റളവില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ടാപ്പു ചെയ്തുകൊണ്ടിരിക്കുന്ന മരങ്ങള്‍ മഴക്കാലത്ത് റെയിന്‍ഗാര്‍ഡ് പിടിപ്പിച്ച് അതേ കാഠിന്യത്തില്‍ ടാപ്പു ചെയ്താല്‍ 35 മുതല്‍ 40 ദിവസം അധികമായി ടാപ്പു ചെയ്യാന്‍ സാധിക്കും. ഇങ്ങനെ ടാപ്പു ചെയ്യുമ്പോള്‍ ഏകദേശം 15 മുതല്‍ 20 ശതമാനം വരെ ഉത്പാദന വര്‍ദ്ധനവുണ്ടാകും.

3. ഇപ്പോള്‍ ആവര്‍ത്തന കൃഷിയും പുതുകൃഷിയും നല്ല നിലയില്‍ ചെയ്തിട്ടുള്ള പല തോട്ടങ്ങളിലും ടാപ്പിംഗില്‍ ഉണ്ടാകുന്ന ചില അപാകതകള്‍ കൊണ്ട് മാത്രം 20 ശതമാനം വരെ ആദായത്തില്‍ കുറവ് വരുന്നതായി കണ്ടിട്ടുണ്ട്. ശരിയായ ചരിവിലും ആഴത്തിലും കൃത്യമായ സമയത്തും വളരെ ശ്രദ്ധാപൂര്‍വ്വം മരങ്ങള്‍ ടാപ്പു ചെയ്താല്‍ ഈ നഷ്ടം ഒഴിവാക്കാം. റബ്ബര്‍ മരങ്ങള്‍ വേനല്‍ക്കാലത്തും ടാപ്പു ചെയ്യാം.

4. റബ്ബര്‍ മരങ്ങള്‍ക്ക് രോഗബാധയുണ്ടായാല്‍ സ്വാഭാവികമായും അവയില്‍ നിന്ന് കിട്ടാവുന്ന ഉത്പാദനം വളരെയധികം കുറയും. ഉദാഹരണമായി, ഉത്പാദനശേഷി കൂടിയ റബ്ബറില്‍ നിന്നുള്ള ആദായം വര്‍ഷകാലത്തുണ്ടാകുന്ന അകാലിക ഇലപൊഴിച്ചില്‍ കാരണം 10 മുതല്‍ 50 ശതമാനം വരെ കുറയുന്നതായി കണ്ടുവരുന്നു. സാധാരണ ജനുവരി മുതല്‍ മാര്‍ച്ച് വരെ റബ്ബറിനെ ബാധിക്കുന്ന പൊടിക്കുമിള്‍ രോഗവും റബ്ബര്‍ മരങ്ങളുടെ ഉല്‍പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നതായി കണ്ടുവരുന്നു. ടാപ്പു ചെയ്തുകൊണ്ടിരിക്കുന്ന മരങ്ങള്‍ക്ക് കഠിനമായ പൊടിക്കുമിള്‍ ബാധ ഉണ്ടായാല്‍ അവയില്‍ നിന്നുള്ള ഉല്‍പാദനം 28.5 ശതമാനം വരെ കുറഞ്ഞുപോകുന്നതായി കണക്കാക്കിയിട്ടുണ്ട്. ഈ രോഗങ്ങള്‍ക്ക് എതിരെ ഫലപ്രദമായ സംരക്ഷണ നടപടികള്‍ സ്വീകരിച്ചാല്‍ നിലവിലുള്ള തോട്ടങ്ങളില്‍ നിന്നുള്ള ഉല്‍പാദനം വര്‍ദ്ധിപ്പിക്കുമെന്നത് ഇതില്‍ നിന്ന് വ്യക്തമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ജെന്‍സീയെ കൂടെക്കൂട്ടി മോദി..ഒരു കോടി ജെന്‍സീക്ക് എഐ പരിശീലനം, ഫ്രീ എന്‍ട്രന്‍സ് കോച്ചിംഗ്

Kerala

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം കോളേജ് അധികൃതരുടെ മാനസിക പീഡനം മൂലമെന്ന് കുടുംബം, അന്വേഷണം ആരംഭിച്ചു

Kerala

ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി

India

ഞങ്ങൾ വന്ദേമാതരത്തെ ബഹുമാനിക്കുന്നവരാണ് ; 2029 ലെ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും , എഴുതിവച്ചോളൂവെന്ന് കെ സി വേണുഗോപാൽ

World

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് ബംഗ്ലാദേശ്

പുതിയ വാര്‍ത്തകള്‍

കോക്രോച്ച് ജനതാ പാർട്ടി അംഗം ഷെയ്ഖ് അബ്ദുൾ ഹഫീസിന്റെ വീടിന് നേരെ ആക്രമണം : പിതാവിനെ തല്ലിക്കൊന്നു ; 8 പേർ അറസ്റ്റിൽ

ചിങ്ങ മാസ പൂജകള്‍ക്ക് ശബരിമല ക്ഷേത്ര നട തുറന്നു

കയ്യേറ്റം ചെയ്‌തെന്ന വി സി ഡോ സിസ തോമസിന്റെ പരാതിക്ക് പിന്നാലെ 4 എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചരിത്രം ആരോടും ക്ഷമിക്കില്ല ; വന്ദേമാതരം തടയാൻ ശ്രമിച്ച സോണിയ മാപ്പ് പറയണമെന്ന് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പിൻഗാമി സുമിത്രോ ചാറ്റർജി

ചരിത്രകാരനായ ഡോ. എം.ജി. ശശിഭൂഷണ്‍ (ഇടത്ത്) തിരുവിതാംകൂര്‍ ദിവാനായ രാജാ കേശവദാസ് (നടുവില്‍) ടിപ്പു സുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താനെ ഓടിച്ചത് വെള്ളപ്പൊക്കമല്ല, രാജാ കേശവാദിന്റെ സൈന്യം ടിപ്പുവിനെ ഓടിക്കുകയായിരുന്നു, ശ്രീരംഗപട്ടണം വരെ ഓടിച്ചു:ശശിഭൂഷണ്‍

എടപ്പാളില്‍ നിന്ന് ഗോളിലേക്ക്; മലയാളത്തിന്റെ ദേവ്ദത്ത് ഇനി ചരിത്രത്തിന്റെ സ്വന്തം

45 അയ്യപ്പഭക്തരുടെ യാത്രാചെലവ് ഏറ്റെടുത്ത് രമണി പിള്ള; കെ എച്ച് എന്‍ എ-എസ് എ എസ് എസ് ‘ശബരി യാത്ര’ ആഗസ്റ്റ് 17ന്

കാര്‍ഗിലില്‍ ഇന്ത്യയ്‌ക്ക് പാകിസ്ഥാനില്‍ നിന്നേറ്റ മുറിവില്‍ നിന്നും ജനിച്ച ഇന്ത്യയുടെ സ്വന്തം ആക്രമണ ഹെലികോപ്റ്റര്‍- പ്രചണ്ഡിന്റെ കഥ കേള്‍ക്കാം

അരി വില വര്‍ദ്ധിച്ചാല്‍ 25,000 മെട്രിക് ടണ്‍ അരി കൂടി വിപണിയില്‍ എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്

വസ്ത്രങ്ങള്‍ ഇസ്തിരി ഇടവെ വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.