Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Environment

ജൈവ കൃഷിയിലൂടെ ചെങ്കദളി

തിരുവനന്തപുരം പാറശ്ശാല കൊടിവിളാകത്ത് വീട്ടില്‍ ശ്രീകുമാറിന് ഒന്‍പതേക്കറിലധികം സ്ഥലത്ത് ചെങ്കദളി കൃഷിയുണ്ട്. ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയശേഷം കൃഷി ഒരു ഹോബിയായി തുടങ്ങിയ ശ്രീകുമാറിന് ഇന്ന് ചെങ്കദളി കൃഷി പ്രധാന വരുമാനമാര്‍ഗമാണ്. നട്ട് 11 മാസം കഴിഞ്ഞാല്‍ വാഴക്കുലകള്‍ വില്‍ക്കാനാവും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2020, 01:25 pm IST
inEnvironment

തിരുവനന്തപുരം പാറശ്ശാല കൊടിവിളാകത്ത് വീട്ടില്‍ ശ്രീകുമാറിന് ഒന്‍പതേക്കറിലധികം സ്ഥലത്ത് ചെങ്കദളി കൃഷിയുണ്ട്. ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയശേഷം കൃഷി ഒരു ഹോബിയായി തുടങ്ങിയ ശ്രീകുമാറിന് ഇന്ന് ചെങ്കദളി കൃഷി പ്രധാന വരുമാനമാര്‍ഗമാണ്. നട്ട് 11 മാസം കഴിഞ്ഞാല്‍ വാഴക്കുലകള്‍ വില്‍ക്കാനാവും. മറ്റ് വാഴയിനങ്ങളെ അപേക്ഷിച്ച് ഏറ്റവുമധികം വില കിട്ടുന്നത് കപ്പവാഴക്കുല (ചെങ്കദളിക്കുല)കള്‍ക്കാണ്. ജെ.സിബിയുടെ സഹായത്താല്‍ കുഴികള്‍ നിര്‍മിച്ച ശേഷം വേപ്പിന്‍ പിണ്ണാക്ക് കുഴി ഒന്നിന് 200 ഗ്രാം എന്ന തോതിലും പിന്നെ തുല്യ അളവില്‍ മേല്‍മണ്ണും ഉണങ്ങിപ്പൊടിഞ്ഞ കാലിവളവും കൂട്ടിച്ചേര്‍ത്ത് വാഴക്കന്നുകള്‍ നട്ട് നന്നായി ചവിട്ടി ഉറപ്പിക്കും.

ഒന്നരമാസത്തെ വളര്‍ച്ച എത്തിയാല്‍ ഉണങ്ങിപ്പൊടിഞ്ഞ ചാണകം, ചാരം ഇവ തുല്യ അളവില്‍ കുഴച്ച് ചുവടൊന്നിന് 10 കിലോവീതം നല്‍കും. പിന്നെ ഓരോ 40 ദിവസം ഇടവിട്ട് ഇതാവര്‍ത്തിക്കും. പറമ്പിലെ പാഴ്മരങ്ങളുടെ ഇലകള്‍കൊണ്ട് വാഴയുടെ ചുവട്ടില്‍ പുതയിട്ടിരിക്കും.മഴ ലഭിക്കാത്ത സമയങ്ങളില്‍ ആഴ്ചയില്‍ മൂന്ന് ദിവസം ജലസേചനം നടത്തും. പടല വിടര്‍ന്ന് രണ്ടാഴ്ച കഴിഞ്ഞാല്‍ കൂമ്പ് ഒടിക്കും. ഇത് കിലോക്ക് 10 രൂപാ നിരക്കില്‍ ആവശ്യക്കാര്‍ എത്തി വാങ്ങുന്നുണ്ട്. 22.25 കിലോഭാരം ഉള്ള കുലകള്‍ക്ക് 1000 രൂപ വരെ തന്ന് കച്ചവടക്കാര്‍ കൊണ്ട് പൊയ്‌ക്കൊള്ളുമെന്ന് ശ്രീകുമാര്‍ പറയുന്നു. വിവരങ്ങള്‍ക്ക് – ശ്രീകുമാര്‍: 9446847669

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

Kerala

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

India

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

New Release

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

Kerala

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

പുതിയ വാര്‍ത്തകള്‍

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് : പവന് 120 രൂപ കുറഞ്ഞു

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14782 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.