Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുഎപിഎ കേസ് :നിലപാട് മാറ്റം സിപിഎമ്മില്‍ ഭിന്നത രൂക്ഷമാക്കി

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ അടിക്കടിയുണ്ടാകുന്ന നിലപാട് മാറ്റം സിപിഎമ്മിലെ ഭിന്നത രൂക്ഷമാക്കി. അലന്‍ ഷുഹൈബിനെയും ത്വാഹയെയും സിപിഎമ്മില്‍ നിന്ന് പുറത്താക്കിയെന്ന സംസ്ഥാന സെക്രട്ടറിയുടെ പ്രഖ്യാപനമാണ് അവസാനത്തെ വിഷയം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2020, 11:19 am IST
in Kerala

കോഴിക്കോട്: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ അടിക്കടിയുണ്ടാകുന്ന നിലപാട് മാറ്റം സിപിഎമ്മിലെ ഭിന്നത രൂക്ഷമാക്കി. അലന്‍ ഷുഹൈബിനെയും  ത്വാഹയെയും സിപിഎമ്മില്‍ നിന്ന് പുറത്താക്കിയെന്ന സംസ്ഥാന സെക്രട്ടറിയുടെ പ്രഖ്യാപനമാണ് അവസാനത്തെ വിഷയം. 

തുടക്കത്തില്‍ മുഖ്യമന്ത്രി ഇവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും യുഎപിഎ ചുമത്തിയതിനെ ന്യായീകരിക്കുകയും ചെയ്തിരുന്നു.  എന്നാല്‍, ഇടത് ബുദ്ധിജീവികളും മറ്റും സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തുവന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. മന്ത്രി തോമസ് ഐസക്കടക്കമുള്ള നേതാക്കള്‍  അലന്റെയും ത്വാഹയുടെയും വീടുകള്‍ സന്ദര്‍ശിച്ചു. എന്നാല്‍ ഇതിനു ശേഷവും മുഖ്യമന്ത്രി, പ്രതികള്‍ മാവോയിസ്റ്റുകളാണെന്ന നിലപാടിലായിരുന്നു.  

ഇതിനിടെ, കഴിഞ്ഞ മാസം 23ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍, അലനും ത്വാഹയും പാര്‍ട്ടി പ്രവര്‍ത്തകരാണെന്നും അവരെ തെറ്റുതിരുത്തി തിരിച്ചുകൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നുമാണ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. ജയിലിലായിരുന്നതിനാല്‍ ഇവരോട് വിശദീകരണം തേടാന്‍ സാധിച്ചില്ലെന്നും മോഹനന്‍ പറഞ്ഞിരുന്നു. ഇതിനിടെ, എന്‍ഐഎയില്‍ നിന്ന് കേസ് തിരിച്ചു ലഭിക്കുന്നതിനായി കത്തെഴുതിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇടതുബുദ്ധിജീവികളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് നടപടിയെന്നായിരുന്നു അന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്നത്. യുഡിഎഫ് മാവോയിസ്റ്റ് പ്രതികള്‍ക്കു വേണ്ടി പരസ്യമായി രംഗത്തുവന്നതും സിപിഎമ്മിനെ പ്രതിരോധത്തിലാക്കി.  

എന്നാല്‍, ചികിത്സ കഴിഞ്ഞെത്തിയ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അലനെയും ത്വാഹയെയും ഒരു മാസം മുമ്പ് പുറത്താക്കിയതായി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചതാണ് പാര്‍ട്ടിക്കുള്ളില്‍ വീണ്ടും വിവാദമുണ്ടാക്കിയത്. അന്വേഷണം പൂര്‍ത്തിയായാല്‍ നടപടിയെടുക്കുന്ന കാര്യം മാധ്യമ പ്രവര്‍ത്തകരെ അറിയിക്കുമെന്ന് പറഞ്ഞ ജില്ലാ സെക്രട്ടറി തന്നെയാണ് ഇവര്‍ ഇരുവരും മാവോവാദികള്‍ തന്നെയാണെന്നും ഇവരെ പുറത്താക്കിയെന്നും സംസ്ഥാന കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

അലന്‍, ത്വാഹ വിഷയത്തില്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും അടിക്കടിയുള്ള മലക്കംമറിച്ചില്‍ അണികളെ  പ്രതിരോധത്തിലാക്കി. സിപിഎമ്മില്‍ ഇത് വലിയ പ്രശ്‌നമാണ് സൃഷ്ടിച്ചത്. വെട്ടിലായത്  ജില്ലാ സെക്രട്ടറി പി. മോഹനനും. അണികള്‍ക്കിടയില്‍ വിശദീകരണം നല്‍കാനാവാതെ നേതൃത്വം ഉഴലുകയാണ്. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളിലൂടെ അനുകൂലമായ മുസ്ലിം വികാരം അലന്‍, ത്വാഹ വിഷയത്തില്‍ പാര്‍ട്ടിക്ക് എതിരാവുമെന്ന ആശങ്കയ്‌ക്കിടയിലാണ് സംസ്ഥാന സെക്രട്ടറിയുടെ പ്രഖ്യാപനം. കഴിഞ്ഞ മനുഷ്യശൃംഖലയിലടക്കം അലന്റെയും ത്വാഹയുടെയും രക്ഷാകര്‍ത്താക്കള്‍ പങ്കെടുത്ത് സിപിഎം അനുഭാവം വ്യക്തമാക്കിയിട്ടും പാര്‍ട്ടിയുടെ നടപടി എതിരായത് വിശദീകരിക്കാനാകാതെ നേതൃത്വം കുഴയുകയാണ്.  

Tags: cpm
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎം പൊലീസ് സഹായത്തോടെ അട്ടിമറിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘം

Thiruvananthapuram

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; സിപിഎം നേതാവ് ലിപ്‌സണ്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍

Kerala

ഷിനു ചൊവ്വയുടെ പൊലീസിലെ പരിശീലനം നീട്ടിവയ്‌ക്കാന്‍ നിര്‍ദ്ദേശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Kerala

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

Kerala

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

പുതിയ വാര്‍ത്തകള്‍

തപസ്യയെ ആത്മാവിലേറ്റിയ സാംസ്‌കാരിക വ്യക്തിത്വം

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, മഹാകവി അക്കിത്തം എന്നിവര്‍ക്കൊപ്പം പി. നാരായണക്കുറുപ്പ്‌

വിട പറഞ്ഞത് സാംസ്‌കാരിക രംഗത്തെ മഹാരഥന്‍- തപസ്യ

മെസിയുടെ ഫൗള്‍: ഫിഫയെ സമീപിച്ച് അള്‍ജീരിയ

ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച അമേരിക്കന്‍ ടീമിന്റെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: ആതിഥേയര്‍ നോക്കൗട്ടില്‍

ഗോള്‍ നേടിയ മാറ്റിയാസ് ഗലാര്‍സയുടെ ആഹ്ലാദം

ഫിഫ ലോകകപ്പ് 2026: ഗുഡ്‌ബൈ… തുര്‍ക്കി

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.