Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആഷിഖ് അബുവിന്റെ തട്ടിപ്പില്‍ അന്വേഷണം

ആഷിഖ് അബുവും കൂട്ടരും ഉള്‍പ്പെട്ട കരുണ സംഗീതനിശയുടെ പേരിലെ തട്ടിപ്പ് എറണാകുളം ക്രൈംബ്രാഞ്ച് അന്വേഷിക്കും. സിറ്റി പോലീസ് കമ്മീഷണര്‍ ഐജി വിജയ് സാഖറെ കേസന്വേഷണത്തിന് ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജി ജോര്‍ജിനെ ചുമതലപ്പെടുത്തി. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരുടെ പരാതിയില്‍ എറണാകുളം കളക്ടര്‍ ആവശ്യപ്പെട്ട പ്രകാരമാണ് പോലീസ് നടപടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2020, 10:30 am IST
in Kerala

കൊച്ചി: ആഷിഖ് അബുവും കൂട്ടരും ഉള്‍പ്പെട്ട കരുണ സംഗീതനിശയുടെ പേരിലെ തട്ടിപ്പ് എറണാകുളം ക്രൈംബ്രാഞ്ച് അന്വേഷിക്കും. സിറ്റി പോലീസ് കമ്മീഷണര്‍ ഐജി വിജയ് സാഖറെ കേസന്വേഷണത്തിന് ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജി ജോര്‍ജിനെ ചുമതലപ്പെടുത്തി. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരുടെ പരാതിയില്‍ എറണാകുളം കളക്ടര്‍ ആവശ്യപ്പെട്ട പ്രകാരമാണ് പോലീസ് നടപടി.

പ്രാഥമികാന്വേഷണം നടത്താനാണ് നിര്‍ദേശം. പരാതിയില്‍ കഴമ്പുണ്ടെന്നു തെളിഞ്ഞാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടികളെടുക്കും. ചൊവ്വാഴ്ചയാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. വഞ്ചനാക്കുറ്റമാണ് കേസ്. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും സംസ്ഥാനത്തെയും വഞ്ചിച്ചതും കളക്ടറുടെ പേരില്‍ വ്യാജരേഖയുണ്ടാക്കിയതും അടക്കം പരാതിയിലുണ്ട്.  

കളക്ടര്‍ എസ്. സുഹാസ് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ സെക്രട്ടറി ബിജിബാലിന് അയച്ച കത്തില്‍ വ്യാജരേഖയുണ്ടാക്കിയത് സംബന്ധിച്ച വിശദീകരണമുണ്ട്. കരുണ സംഗീത നിശയ്‌ക്ക് മുഖ്യ ആസൂത്രകന്‍ ആഷിഖ് അബുവിനെതിരെ മുമ്പും സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസുകളുണ്ട്. അതിനാല്‍, പ്രാഥമിക അന്വേഷണമില്ലാതെതന്നെ കേസെടുക്കാവുന്നതേയുള്ളൂവെന്ന് നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. സിനിമാ നിര്‍മാതാവ് സി.ടി. അബ്ദുല്‍ റഹിം, സാമ്പത്തിക വഞ്ചനയ്‌ക്ക് ആഷിഖിനെതിരേ മുമ്പ് പരാതിപ്പെട്ടിട്ടുണ്ട്.  

ഈ സാഹചര്യത്തില്‍, തെളിവുകള്‍  നശിപ്പിക്കപ്പെടാതിരിക്കാന്‍ ഓഫീസ് രേഖകളും ബാങ്കിടപാടു രേഖകളും കണ്ടെത്താന്‍ ഫൗണ്ടേഷന്റെ ഓഫീസ് റെയ്ഡാണ് അടിയന്തരമായി നടത്തേണ്ടത്. എന്നാല്‍, ഇത്തരം കാര്യങ്ങളിലൊന്നും ധൃതിപിടിച്ച നടപടിയുണ്ടാകില്ലെന്നാണ് വിവരം. സിപിഎമ്മിന്റെ പതിവ് ശൈലി പ്രകാരമാണെങ്കില്‍ തട്ടിപ്പുകാരെ രക്ഷിക്കാന്‍ സിപിഎം എന്തും ചെയ്യുമെന്ന് ആശങ്കയുണ്ടെന്ന് സന്ദീപ്  വാര്യര്‍ പറഞ്ഞു.

അതിനിടെ, സന്ദീപ് വാര്യര്‍ ഉയര്‍ത്തിയ വിഷയം ഏറ്റുപിടിച്ച എറണാകുളം എംപി ഹൈബി ഈഡന്റെ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാന്‍ ഇന്ന് ആഷിഖ് അബു പത്രസമ്മേളനം നടത്തുമെന്ന് വാര്‍ത്ത പരന്നിരുന്നു. പത്രസമ്മേളനത്തില്‍ ഒപ്പം പങ്കെടുക്കാന്‍ ആഷിഖ് അറിയിച്ചതനുസരിച്ച് ബിജിബാല്‍ പ്രസ് ക്ലബ് പരിസരത്തെത്തി. മൂന്നു മണിക്കൂര്‍ കാത്തുനിന്നിട്ടും ആഷിഖ് വന്നില്ല.

ആഷിഖ് അബു സിപിഎം പ്രവര്‍ത്തകനും മുന്‍ എംപി പി. രാജീവിന്റെ വലംകൈയുമാണെന്നും ആഷിഖിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രാജീവിന്റെ പിന്തുണയുണ്ടെന്നും രാഷ്‌ട്രീയ നിരീക്ഷകന്‍ അഡ്വ. എ. ജയശങ്കര്‍ വിമര്‍ശിച്ചു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.