Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

അടുക്കളത്തോട്ടത്തില്‍ മുളക് വളര്‍ത്താം; വെള്ളീച്ച ഇലപ്പേന്‍ ഇലപ്പുള്ളി വെല്ലുവിളികളെ അതിജീവിക്കാം; കീടങ്ങളെ ചെറുക്കാനുള്ള മാര്‍ഗങ്ങള്‍

കീടങ്ങളുടെ ആക്രമണം ഏറ്റവും ബാധിക്കുന്നത് പച്ചമുളക് തൈകളെയാണ്. വളര്‍ച്ചയെത്തിയ മുളകുകള്‍ പെട്ടെന്നു നശിക്കാനും കീടങ്ങളുടെ ആക്രമണങ്ങള്‍ കാരണമാകാറുണ്ട്. ഇതിനെ ചെറുക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2020, 04:06 pm IST
inAgriculture

കീടങ്ങളുടെ ആക്രമണം ഏറ്റവും ബാധിക്കുന്നത് പച്ചമുളക് തൈകളെയാണ്. വളര്‍ച്ചയെത്തിയ മുളകുകള്‍ പെട്ടെന്നു നശിക്കാനും കീടങ്ങളുടെ ആക്രമണങ്ങള്‍ കാരണമാകാറുണ്ട്. ഇതിനെ ചെറുക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.  

വെള്ളീച്ചയും ഇലപ്പേനും

1. കിരിയാത്ത സത്ത് 10% വീര്യത്തില്‍, വേപ്പെണ്ണ-വെളുത്തുള്ളി-കാന്താരി സത്ത്് 5% വീര്യത്തില്‍ , നാറ്റപ്പൂച്ചെടി സത്ത് 10% വീര്യത്തില്‍ ഇവയിലേതെങ്കിലും ഉപയോഗിക്കുക.

2. ബിവേറിയ വാസിയാന 20 ഗ്രാം /1 ലിറ്റര്‍ വെള്ളം എന്ന തോതില്‍ ആഴ്ച വിട്ട് സ്്രേപ ചെയ്യുക.

3. തടത്തില്‍ വേപ്പിന്‍ പിണ്ണാക്ക്/ ആവണക്കിന്‍ പിണ്ണാക്ക് ചേര്‍ക്കുക.

4. പുളിച്ച കഞ്ഞിവെള്ളം നേര്‍പ്പിച്ചത്/പുളിച്ച മോര് നേര്‍പ്പിച്ചത് ഇവ ഇലകളുടെ അടിവശത്ത് സ്്രേപ ചെയ്യുക.

ഇലപ്പുള്ളി

പക്ഷിയുടെ കണ്ണിന്റെ ആകൃതിയില്‍ നടുവില്‍ ചാരം ചുറ്റിലും കറുപ്പ് നിറവുമായി ഇലകളില്‍ പാട് കാണാം.

വിത്ത് പരിചരണം.

1. മുളകിന്‍ തൈ നടുമ്പോള്‍ വേരില്‍ സ്യൂഡോമോണസ് കലക്കി ഒഴിക്കുന്നത് ഫലപ്രദം.

2. അഞ്ച് ഇരട്ടിവെള്ളം ചേര്‍ത്ത ഗോമൂത്രം / 3 ദിവസം പുളിച്ച മോര് ഇവയിലേതിലെങ്കിലും വിത്ത് അര മണിക്കൂര്‍ മുക്കി വയ്‌ക്കുക.

3. 10 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളമെന്ന തോതില്‍ ഇലകളില്‍ സ്്രേപ ചെയ്യുക.

കട്ടില (മൊസേക്ക്)

വൈറസ് മൂലമുണ്ടാകുന്ന രോഗമാണിത്.

1.ആതിഥേയ ചെടികളേയും,രോഗവാഹകരായ കീടങ്ങളെയും നശിപ്പിക്കുക.

2. രോഗം വന്ന ചെടികള്‍ പറിച്ചു മാറ്റി നശിപ്പിക്കുക.

3. വിത്ത് പരിചരണം (ചൂടുവെള്ളത്തില്‍) നടത്തി മുളപ്പിക്കുക.

4. രോഗപ്രതിരോധശേഷിയുള്ള ഇനങ്ങളായ ഉജ്ജ്വല, അനുപ്രഭ എന്നിവ കൃഷിചെയ്യുക.

Tags: chilli farmers
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

onam
Alappuzha

ഓണവിപണിയില്‍ മുളകിന്റെ വിലയും കുത്തനെ കൂടുന്നു

Kerala

ഓണവിപണിക്ക് മുന്‍പ് തന്നെ മുളകുവില കുതിച്ചുകയറുന്നു; ഇടനിലക്കാരും മൊത്തവിതരണക്കാരും കൃത്രിമക്ഷാമം സൃഷ്ടിക്കുന്നു, ഇനിയും വില കൂടും

Agriculture

പരിശ്രമം ഫലം കണ്ടു: ഭൗമ സൂചിക പദവി നേടി എടയൂര്‍ മുളകും കുറ്റിയാട്ടൂര്‍ മാങ്ങയും

India

‘ദാഹിക്കുന്നവര്‍’ പരാമര്‍ശം തിരിച്ചടിച്ചു; പ്രതിഷേധവുമായി ഇടനിലക്കാര്‍, നഗ്നപാദനായി ചെന്ന് സമരക്കാരെ കാണുമെന്ന് പറഞ്ഞ് തലയൂരി സിദ്ദു

പുതിയ വാര്‍ത്തകള്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.